ദുരന്ത ഭൂമിയായി കരൂർ; മരണം 39 ആയി, മുഖ്യമന്ത്രി സ്‌റ്റാലിൻ സംഭവ സ്‌ഥലത്ത്
ചെന്നൈ: വിജയ് നേതൃത്വം നൽകുന്ന തമിഴക വെട്രി കഴകം (ടിവികെ) സംഘടിപ്പിച്ച റാലിക്കിടെ ഉണ്ടായ തിക്കിലും തിരക്കിൽപെട്ട് മരിച്ചവരുടെ എണ്ണം 39 ആയി. ഇതിൽ ഒമ്പത് കുട്ടികളും 16 സ്‌ത്രീകളും ഉൾപ്പെടുന്നു. 29...
കരൂരിൽ നടന്നത് ഗുരുതരമായ സുരക്ഷാ പാളിച്ച; ദുഃഖകരമായ സംഭവമെന്ന് സ്‌റ്റാലിൻ
ചെന്നൈ: വിജയ് നേതൃത്വം നൽകുന്ന തമിഴക വെട്രി കഴകം (ടിവികെ) സംഘടിപ്പിച്ച റാലിക്കിടെ ഉണ്ടായ വൻ ദുരന്തത്തിൽ പ്രതികരണവുമായി തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിൻ. നടന്നത് വലിയ ദുഃഖകരമായ സംഭവമാണെന്ന് പറഞ്ഞ സ്‌റ്റാലിൻ...
കേരളത്തിൽ ശരിയായ സമയത്ത് ശരിയായ സ്‌ഥലത്ത് എയിംസ് വരും; ജെപി നദ്ദ
കൊല്ലം: കേരളത്തിന് കൃത്യസമയത്ത് എയിംസ് അനുവദിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രിയും ബിജെപി ദേശീയ അധ്യക്ഷനുമായ ജെപി നദ്ദ. ശരിയായ സമയത്ത് ശരിയായ സ്‌ഥലത്ത് എയിംസ് വരുമെന്ന് അദ്ദേഹം ബിജെപി നേതാക്കളെ അറിയിച്ചു. കൊല്ലത്ത്...
വിജയ്‌യുടെ റാലിയിൽ തിക്കും തിരക്കും; 30 പേർ മരിച്ചു, നിരവധിപ്പേർ കുഴഞ്ഞുവീണു
ചെന്നൈ: വിജയ് നേതൃത്വം നൽകുന്ന തമിഴക വെട്രി കഴകം (ടിവികെ) സംഘടിപ്പിച്ച റാലിക്കിടെ തിക്കിലും തിരക്കിലുംപെട്ട് 30 പേർ മരിച്ചു. ഇതിൽ കുട്ടികളും ഉൾപ്പെടുന്നു. കരൂരിൽ നടന്ന റാലിക്കിടെയാണ് അപകടം. ഇരുപതിലേറെ പേർ...
കുട്ടിയെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസ്; അമ്മ അറസ്‌റ്റിൽ
ബാലരാമപുരം: ബാലരാമപുരത്ത് രണ്ടരവയസുകാരിയെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തിൽ കുട്ടിയുടെ അമ്മ അറസ്‌റ്റിൽ. ബാലരാമപുരം മിഡാനൂർക്കോണം നെല്ലിവിള സ്വദേശി ശ്രീതുവാണ് പാലക്കാടുനിന്ന് അറസ്‌റ്റിലായത്.
ശ്രീതുവിന്റെ മകൾ ദേവേന്ദുവിനെയാണ് വാടകയ്‌ക്ക് താമസിക്കുന്ന കൊട്ടുകാൽകോണം വാറുവിള വീട്ടിലെ കിണറ്റിൽ...
വായ്‌പയെടുത്ത് മുങ്ങി; കോടികൾ തട്ടിയ മലയാളികളെ തേടി കുവൈത്ത് ബാങ്ക്
കോട്ടയം: കുവൈത്തിലെ ബാങ്കിൽ നിന്ന് കോടികൾ തട്ടിയ മലയാളികളെ തേടി ബാങ്ക് ഉദ്യോഗസ്‌ഥർ കേരളത്തിൽ. കോട്ടയത്താണ് ഉദ്യോഗസ്‌ഥർ പരിശോധന നടത്തുന്നത്. പത്തുകോടി രൂപ വായ്‌പയെടുത്ത ശേഷം തിരിച്ചടക്കാതെ നാട്ടിലേക്ക് മുങ്ങിയ എട്ട് പേർക്കെതിരെയാണ്...
ഏഴംഗ കുടുംബം സഞ്ചരിച്ചിരുന്ന കാർ മരത്തിലിടിച്ച് അപകടം; ഒരു മരണം
വണ്ടൂർ: ഏഴംഗ കുടുംബം സഞ്ചരിച്ചിരുന്ന കാർ മരത്തിലിടിച്ച് സ്‌ത്രീ മരിച്ചു. ആറുപേർക്ക് ഗുരുതരമായി പരിക്കേറ്റു. കൂരാട് ചെല്ലക്കൊടി കരിമ്പന കുഞ്ഞിമുഹമ്മദിന്റെ ഭാര്യ മൈമൂന (62) ആണ് മരിച്ചത്. കുഞ്ഞിമുഹമ്മദ്, മകൾ താഹിറ, മക്കൾ...
‘ഇന്ത്യ കരാർ നിർത്തിയത് ഏകപക്ഷീയമായി, ലംഘനം യുദ്ധ നടപടിയായി കണക്കാക്കും’
ന്യൂയോർക്ക്: സിന്ധൂനദീജല കരാർ മരവിപ്പിച്ച ഇന്ത്യയുടെ നടപടിയെ വിമർശിച്ച് പാക്കിസ്‌ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്. ഐക്യരാഷ്‌ട്ര സംഘടനയുടെ ജനറൽ അസംബ്ളിയിൽ വെച്ചായിരുന്നു വിമർശനം. കരാറിലെ വ്യവസ്‌ഥകൾ ഇന്ത്യ ലംഘിച്ചതായി ഷഹബാസ് ആരോപിച്ചു.
കരാർ ഏകപക്ഷീയമായി...








































