Thu, Sep 24, 2026
38 C
Dubai

ശബരിമലയിൽ പഞ്ചലോഹ വിഗ്രഹക്കടത്തും? ഡി.മണിയെ എസ്ഐടി ഇന്ന് ചോദ്യം ചെയ്യും

തിരുവനന്തപുരം: ശബരിമലയിലെ പഞ്ചലോഹ വിഗ്രഹങ്ങൾ വാങ്ങിയതായി പ്രവാസി വ്യവസായി മൊഴി നൽകിയ ഡി.മണിയെ പ്രത്യേക അന്വേഷണ സംഘം ഇന്ന് ചോദ്യം ചെയ്യും. ഡി. മണിയെന്നാൽ ‘ഡയമണ്ട് മണി’യാണെന്ന് എസ്ഐടി പറയുന്നു. ഡിണ്ടിഗൽ സ്വദേശിയായ...

‘തൃശൂർ മേയർ പദവി പണം വാങ്ങി വിറ്റു’; ഗുരുതര ആരോപണവുമായി ലാലി ജെയിംസ്

തൃശൂർ: കോർപറേഷനിൽ മേയർ സ്ഥാനാർഥിയെ ചൊല്ലി കോൺഗ്രസിൽ പൊട്ടിത്തെറി. കൗൺസിലർ ലാലി ജെയിംസ് ആണ് ഗുരുതര ആരോപണവുമായി രംഗത്തെത്തിയത്. തൃശൂർ കോർപറേഷനിൽ മേയർ പദവി പണം വാങ്ങി വിറ്റെന്ന ഗുരുതര ആരോപണമാണ് ലാലി...

തിരുനെല്ലിയിൽ കാട്ടാന ആക്രമണത്തിൽ വയോധികയ്‌ക്ക് ദാരുണാന്ത്യം

കൽപ്പറ്റ: വയനാട് തിരുനെല്ലിയിൽ കാട്ടാന ആക്രമണത്തിൽ വയോധികയ്‌ക്ക് ദാരുണാന്ത്യം. അപ്പപ്പാറ ചെറുമാതൂർ ഉന്നതിയിൽ ചാന്ദിനി (65) ആണ് മരിച്ചത്. വനത്തിനുള്ളിൽ നിന്ന് വനംവകുപ്പ് ഉദ്യോഗസ്‌ഥരാണ് രാവിലെ മൃതദേഹം കണ്ടെത്തിയത്. തിരുനെല്ലി ഫോറസ്‌റ്റ് സ്‌റ്റേഷൻ...

തിരുവനന്തപുരം കോർപറേഷൻ ഭരണം ഉറപ്പിച്ച് ബിജെപി; സ്വതന്ത്രന്റെ പിന്തുണ ഉറപ്പാക്കി

തിരുവനന്തപുരം: കോർപറേഷനിൽ ഭരണം ഉറപ്പിക്കാൻ കേവല ഭൂരിപക്ഷത്തിന് വേണ്ട 51 അംഗങ്ങളുടെ പിന്തുണ ഉറപ്പാക്കി ബിജെപി. മേയർ, ഡെപ്യൂട്ടി മേയർ തിരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ശേഷിക്കെയാണ് ബിജെപിയുടെ നിർണായക നീക്കം. കണ്ണമ്മൂല വാർഡിൽ...

നൈജീരിയയിലെ ഐഎസ് കേന്ദ്രങ്ങളിൽ യുഎസ് വ്യോമാക്രമണം; പെർഫെക്‌ട് സ്‌ട്രൈക്കെന്ന് ട്രംപ്

വാഷിങ്ടൻ: ആഫ്രിക്കൻ രാജ്യമായ നൈജീരിയയിൽ ഇസ്‍ലാമിക് സ്‌റ്റേറ്റ്‌സ് ഭീകരരെ ലക്ഷ്യമിട്ട് യുഎസ് ആക്രമണം. നൈജീരിയയിലെ വടക്കുപടിഞ്ഞാറൻ മേഖലയിലുള്ള ഐഎസ് കേന്ദ്രങ്ങളെ ലക്ഷ്യമിട്ടാണ് യുഎസ് വ്യോമാക്രമണം നടത്തിയത്. പ്രസിഡണ്ട് ഡൊണാൾഡ് ട്രംപാണ് ആക്രമണവിവരം പുറത്തുവിട്ടത്. മേഖലയിലെ...

കോർപറേഷൻ തലപ്പത്ത് ആരൊക്കെ? തിരഞ്ഞെടുപ്പ് നാളെ

കോഴിക്കോട്: സംസ്‌ഥാനത്തെ ആറ് കോർപറേഷനുകൾ ഉൾപ്പടെയുള്ള തദ്ദേശ സ്‌ഥാപനങ്ങളിലെ അധ്യക്ഷരെയും ഉപാധ്യക്ഷരെയും നാളെ അറിയാം. മേയർ, ചെയർപേഴ്‌സൺ തിരഞ്ഞെടുപ്പ് രാവിലെ 10.30നും ഡെപ്യൂട്ടി മേയർ, വൈസ് ചെയർപേഴ്‌സൺ തിരഞ്ഞെടുപ്പ് ഉച്ചകഴിഞ്ഞ് 2.30നുമാണ്. ഗ്രാമ, ബ്ളോക്ക്,...

വിവി രാജേഷ് തിരുവനന്തപുരം കോർപറേഷൻ മേയർ സ്‌ഥാനാർഥി; ശ്രീലേഖയുടെ പേരില്ല

തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷൻ മേയർ സ്‌ഥാനാർഥിയായി വിവി രാജേഷിനെ പ്രഖ്യാപിച്ച് ബിജെപി. കൊടുങ്ങാനൂർ വാർഡിൽ നിന്നാണ് വിവി രാജേഷ് വിജയിച്ചത്. മുൻ ഡിജിപി ആർ. ശ്രീലേഖയുടെ പേരും പരിഗണിക്കപ്പെട്ടെങ്കിലും രാഷ്‌ട്രീയ രംഗത്തെ പതിറ്റാണ്ടുകളുടെ...

ഒഡീഷയിൽ ഏറ്റുമുട്ടൽ; മാവോയിസ്‌റ്റ് കമാൻഡറെ വധിച്ച് സംയുക്‌ത സേന

ഭുവനേശ്വർ: ഒഡീഷയിൽ ഇന്ന് നടന്ന ഏറ്റുമുട്ടലിൽ സിപിഐ (മാവോയിസ്‌റ്റ്) കേന്ദ്ര കമ്മിറ്റി അംഗമായ മാവോയിസ്‌റ്റ് കമാൻഡറെ സംയുക്‌ത സേന വധിച്ചു. റാംപ വനമേഖലയിൽ നടന്ന ഏറ്റുമുട്ടലിലാണ് ഗണേഷ് ഉയികെയെ (69) ബിഎസ്എഫ്, സിആർപിഎഫ്...
- Advertisement -