Thu, Sep 10, 2026
34 C
Dubai

മെഡിസെപ് പദ്ധതി പൊളിച്ചെഴുതും; മുഖ്യമന്ത്രി

തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്കും പെൻഷൻക്കാർക്കുമുള്ള സൗജന്യ ചികിൽസാ പദ്ധതിയായ മെഡിസെപ് പൊളിച്ചെഴുതുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. ഇൻഷുറൻസ് കമ്പനിക്ക് പണം കിട്ടാൻ വേണ്ടി മാത്രം തുടങ്ങിയ പദ്ധതി പോലെയാണ് മെഡിസെപ് ഇപ്പോൾ പ്രവർത്തിക്കുന്നതെന്ന്...

യുപിഐ ഇടപാടുകൾ സൗജന്യമായി തുടരും; നിയമഭേദഗതി ബിൽ രാജ്യസഭ പാസാക്കി

ന്യൂഡെൽഹി: യുപിഐ പണമിടപാടുകൾക്ക് സേവനനിരക്ക് ഈടാക്കില്ലെന്നും ഡിജിറ്റൽ പേയ്‌മെന്റ്‌ സംവിധാനം സൗജന്യമായി തുടരുമെന്നും ധനമന്ത്രി നിർമല സീതാരാമൻ. യുപിഐ അവതരിപ്പിച്ചത് മുതൽ ഉപഭോക്‌താക്കൾക്ക് സേവനം സൗജന്യമാണ്. ഇടപാടുകൾക്ക് ചാർജ് നൽകാതെ തുടർന്നും ഉപയോഗിക്കാമെന്നും...

‘സാധ്യമായതെല്ലാം ചെയ്യും, തിരച്ചിൽ തുടരും’; ഗൗതം കൃഷ്‌ണയുടെ വീട്ടിലെത്തി മുഖ്യമന്ത്രി

കൊല്ലം: നീണ്ടകരയിൽ വള്ളം മറിഞ്ഞ് കാണാതായ മൽസ്യത്തൊഴിലാളി ഗൗതം കൃഷ്‌ണയെ കണ്ടെത്താൻ സാധ്യമായതെല്ലാം ചെയ്യുമെന്നും തിരച്ചിൽ കാര്യക്ഷമമല്ലെന്ന ആരോപണത്തിൽ വസ്‌തുതയില്ലെന്നും മുഖ്യമന്ത്രി വിഡി. സതീശൻ. ഗൗതം കൃഷ്‌ണയുടെ വീട് സന്ദർശിച്ചതിന് പിന്നാലെ മാദ്ധ്യമങ്ങളോട്...

‘ഇനിയൊരു ജീവനും മുതലപ്പൊഴിയിൽ പൊലിയാൻ പാടില്ല, ശാശ്വത പരിഹാരം കാണും’

തിരുവനന്തപുരം: വിഴിഞ്ഞത്ത് കടലിൽ കാണാതായ മൽസ്യത്തൊഴിലാളി ജോണിന്റെ വീട് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും ഫിഷറീസ് വകുപ്പ് മന്ത്രി വിഇ അബ്‍ദുൾ ഗഫൂറും സന്ദർശിച്ചു. കുടുംബത്തിന്റെ ദുഃഖത്തിൽ പൂർണമായും പങ്കുചേരുന്നതായും, സർക്കാരിന്റെ ഭാഗത്ത്...

സവർക്കർ ക്വിസ് വിവാദം; ‘കൂടുതൽ ഉദ്യോഗസ്‌ഥർക്ക്‌ പങ്കുണ്ടെങ്കിൽ കർശന നടപടി’

കാസർഗോഡ്: സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി കുട്ടികൾക്കായി സംഘടിപ്പിച്ച ക്വിസ് മൽസരത്തിലെ ചോദ്യാവലിയിൽ വിഡി. സവർക്കറെ പുകഴ്‌ത്തിയുള്ള ചോദ്യം ഉൾപ്പെട്ട സംഭവത്തിൽ അധ്യാപകനെ സസ്‌പെൻഡ് ചെയ്‌തത്‌ അച്ചടക്ക നടപടിയുടെ പ്രാഥമിക ഘട്ടം മാത്രമാണെന്ന് വിദ്യാഭ്യാസ മന്ത്രി...

ഡ്രൈവിങ് ലൈസൻസ് പുതുക്കാൻ മറന്നോ? പ്രധാനപ്പെട്ട രണ്ട് മാറ്റങ്ങൾ വരുന്നു

ഡ്രൈവിങ് ലൈസൻസ് പുതുക്കാൻ മറന്നുപോയോ? എങ്കിൽ പേടിക്കേണ്ട. പ്രധാനപ്പെട്ട രണ്ട് മോട്ടർ വാഹന ഭേദഗതികളാണ് ഈമാസം 15 മുതൽ പ്രാബല്യത്തിൽ വരുന്നത്. കേന്ദ്ര സർക്കാരിന്റെ ജൻവിശ്വസ്‌ ആക്‌ടിന്റെ ഭാഗമായാണ് ലൈസൻസ് പുതുക്കുന്നവർക്ക് അനുകൂലമായ...

‘ഹോർമുസ് തുറന്നാൽ ആണവക്കരാറിൽ നിന്ന് പിൻമാറാം’; അയഞ്ഞ് ട്രംപ്

വാഷിങ്ടൻ: ഇറാനുമായുള്ള യുദ്ധത്തിൽ നിന്ന് അമേരിക്ക പിൻവാങ്ങുകയാണെന്ന് റിപ്പോർട്ടുകൾ. ഹോർമുസിന് വേണ്ടിയാണ് പിൻമാറ്റം എന്നാണ് സൂചന. ഇറാൻ ഹോർമുസ് കടലിടുക്ക് പൂർണമായി തുറന്നുകൊടുത്താൽ, ആണവ കരാറിൽ എത്തണമെന്ന നിർബന്ധം പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്...

മറുപടി വേണമെന്നുറച്ച് പ്രതിപക്ഷം; അമിത് ഷാ ഇന്ന് സഭയിൽ എത്തിയേക്കും

ന്യൂഡെൽഹി: ഡെൽഹി ജന്തർ മന്തറിലെ വിദ്യാർഥി സമരത്തിന് നേരെയുണ്ടായ പോലീസ് അതിക്രമത്തിൽ പാർലമെന്റിൽ പ്രതിപക്ഷ പ്രതിഷേധം ശക്‌തമായി തുടരുന്നതിനിടെ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് ലോക്‌സഭയിൽ എത്തിയേക്കും. ദിവസങ്ങളായി സഭയിൽ...
- Advertisement -