Thu, Jul 2, 2026
30.6 C
Dubai

സഞ്ചാരികളുടെ തിരക്ക്, സേനാ വിന്യാസം കുറവ്; പഹൽഗാമിനെ തിരഞ്ഞെടുക്കാൻ കാരണം ഇവ

ശ്രീനഗർ: ഭീകരാക്രമണത്തിന് ജമ്മു കശ്‌മീരിലെ പഹൽഗാം മേഖല ഭീകരർ തിരഞ്ഞെടുക്കാനുള്ള കാരണങ്ങൾ പുറത്തുവിട്ട് എൻഐഎ. കശ്‌മീർ താഴ്‌വരയിലെ വിജനമായ പ്രദേശവും, വിനോദ സഞ്ചാരികളുടെ തിരക്ക് കൂടുതലും, എന്നാൽ സുരക്ഷാ സേനയുടെ വിന്യാസം താരതമ്യേന...

സ്വകാര്യ ബസ് നിയന്ത്രണംവിട്ട് മറിഞ്ഞു; 18 യാത്രക്കാർക്ക് പരിക്ക്

തൃശൂർ: പുറ്റേക്കരയിൽ സ്വകാര്യ ബസ് നിയന്ത്രണംവിട്ട് മറിഞ്ഞ് 18 യാത്രക്കാർക്ക് പരിക്ക്. ഇന്ന് പുലർച്ചെ 5.30ഓടെയാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ അമല ആശുപത്രിയിലേക്ക് മാറ്റി. തൃശൂർ-കുന്നംകുളം റൂട്ടിൽ സർവീസ് നടത്തുന്ന ജീസസ് എന്ന ബസാണ്...

പ്രധാനമന്ത്രി ഇന്ന് ജപ്പാനിൽ; വ്യാപാര രംഗത്തെ സഹകരണം ഉറപ്പാക്കും

ന്യൂഡെൽഹി: തീരുവയെ ചൊല്ലിയുള്ള ഇന്ത്യ-യുഎസ് ഭിന്നത രൂക്ഷമായിരിക്കെ, പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ജപ്പാനിലെത്തും. രാത്രി എട്ടുമണിക്കാണ് പ്രധാനമന്ത്രി ജപ്പാനിലേക്ക് തിരിക്കുന്നത്. രണ്ടു ദിവസം ജപ്പാനിൽ നടത്തുന്ന ചർച്ചകളിൽ വ്യാപാര രംഗത്തെ സഹകരണവും ജപ്പാനിലേക്കുള്ള...

താമരശ്ശേരി ചുരത്തിലെ പ്രതിസന്ധി; വിദഗ്‌ധ സമിതിയെ അയക്കണം, കത്തയച്ച് പ്രിയങ്ക ഗാന്ധി

കോഴിക്കോട്: താമരശ്ശേരി ചുരത്തിലെ പ്രതിസന്ധിയിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരിക്ക് കത്തയച്ച് വയനാട് എംപി പ്രിയങ്ക ഗാന്ധി. റോഡ് ഗതാഗത യോഗ്യമാക്കണമെന്നും, തുടർച്ചയായി ചുരം പാതയിൽ ഉണ്ടാകുന്ന മണ്ണിടിച്ചിലുകൾ തടയുന്നതിന് വേണ്ട...

‘കൃഷ്‌ണകുമാർ വലിച്ചിഴച്ച് മർദ്ദിച്ചു, ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചു’; പരാതിക്കാരി രംഗത്ത്

പാലക്കാട്: ബിജെപി സംസ്‌ഥാന വൈസ് പ്രസിഡണ്ട് സി. കൃഷ്‌ണ കുമാറിനെതിരെ പീഡന പരാതി നൽകിയ യുവതി വീണ്ടും ആരോപണവുമായി രംഗത്ത്. കൃഷ്‌ണകുമാർ തന്നെ വലിച്ചിഴച്ച് മർദ്ദിച്ചെന്നും ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്നും യുവതി ആരോപിച്ചു. നൂറുകണക്കിന്...

‘ബസ് ഡ്രൈവറുടെ ഭാഗത്ത് ഗുരുതര വീഴ്‌ച’; തലപ്പാടി വാഹനാപകടത്തിൽ ആറുമരണം

കാസർഗോഡ്: തലപ്പാടിയിൽ ഉണ്ടായ വാഹനാപകടത്തിൽ മരണസംഖ്യ ആറായി. ബസിന്റെ അമിത വേഗതയാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. കർണാടക ആർടിസിയുടെ ബസാണ് അപകടത്തിൽപ്പെട്ടത്. അമിത വേഗത്തിലെത്തിയ ബസ് ആറുവരി ദേശീയ പാതയിൽ നിന്ന്...

ഓഗസ്‌റ്റ് 15ന് പാക്ക് ഭീകരർ ബിഹാറിലെത്തി; അതിർത്തി ജില്ലകൾ നിരീക്ഷണത്തിൽ

പട്‌ന: പാക്കിസ്‌ഥാൻ ഭീകരർ ഇന്ത്യയിലെത്തിയതായി രഹസ്യാന്വേഷണ ഏജൻസികളുടെ മുന്നറിയിപ്പ്. ഓഗസ്‌റ്റ് 15ന് ജെയ്‌ഷെ മുഹമ്മദ് അംഗങ്ങളായ മൂന്ന് ഭീകരരാണ് നേപ്പാൾ വഴി ബിഹാറിലേക്ക് കടന്നതായാണ് റിപ്പോർട്. ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, രാഹുൽ...

കാസർഗോഡ് നിയന്ത്രണം വിട്ട ബസ് ഓട്ടോയിൽ ഇടിച്ചു; അഞ്ചുമരണം

കാസർഗോഡ്: കേരള-കർണാടക അതിർത്തിയായ തലപ്പാടിയിൽ വാഹനാപകടത്തിൽ അഞ്ചുമരണം. കർണാടക ആർടിസിയുടെ ബസാണ് അപകടത്തിൽപ്പെട്ടത്. അമിത വേഗത്തിലെത്തിയ ബസ്, കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് പാഞ്ഞുകയറുകയും റോഡിന് സമീപത്ത് ഉണ്ടായിരുന്ന ഓട്ടോയിൽ ഇടിക്കുകയും ആയിരുന്നു. ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്ന മൂന്നുപേരും...
- Advertisement -