Mon, Oct 26, 2026
30 C
Dubai

ചോദ്യം ചെയ്യലിന് ഹാജരാകണം; പിഎസ്‌സി അംഗങ്ങൾക്ക് വീണ്ടും നോട്ടീസ്

തിരുവനന്തപുരം: ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാട്ടി പിഎസ്‌സി അംഗങ്ങൾക്ക് ക്രൈം ബ്രാഞ്ച് എസ്ഐടി കത്ത് നൽകി. ആസൂത്രണ ബോർഡ് ചീഫ് തസ്‌തികയിലേക്ക് നടന്ന പരീക്ഷയുടെ മൂല്യനിർണയത്തിൽ വീഴ്‌ച വരുത്തിയ കേസിലാണ് ചോദ്യം ചെയ്യൽ. നേരത്തെ...

‘സാരി കിട്ടാൻ നാളെ പോകേണ്ട, വാർത്ത വ്യാജം’; അതൃപ്‌തി അറിയിച്ച് ഗതാഗത മന്ത്രി

തിരുവനന്തപുരം: പ്രിയദർശിനി നൂറുദിവസം പൂർത്തിയാകുന്ന നാളെ കെഎസ്ആർടിസി സാരി വിതരണം നടത്തുന്നുവെന്ന് വാർത്ത വ്യാജമെന്ന് ഗതാഗത മന്ത്രി സിപി ജോൺ. ആഘോഷ പരിപാടി മാത്രം നടത്താനാണ് നിർദ്ദേശമെന്നും പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്നും മന്ത്രി...

രാജസ്‌ഥാനിൽ 18 കൗൺസിലർമാരെ കാണാനില്ലെന്ന് കോൺഗ്രസ്; പുതിയ രാഷ്‌ട്രീയ വിവാദം

ജയ്‌പുർ: രാജസ്‌ഥാനിൽ പുതിയ രാഷ്‌ട്രീയ വിവാദം. കോൺഗ്രസിന്റെ 18 കൗൺസിലർമാരെ കാണാനില്ലെന്ന് പരാതി. മുനിസിപ്പൽ കൗൺസിൽ ചെയർപേഴ്‌സൺ തിരഞ്ഞെടുപ്പിൽ തങ്ങൾക്ക് അനുകൂലമായി വോട്ട് ചെയ്യാനിരുന്ന 18 സ്വതന്ത്ര കൗൺസിലർമാരെയാണ് കാണാതായതെന്ന് കോൺഗ്രസ് പറയുന്നു. ഹരിയാണയിൽ...

അമേരിക്കയിൽ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു

കൊച്ചി: അമേരിക്കയിലെ കാലിഫോർണിയയിൽ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു. തൃശൂർ മണ്ണുത്തി മുടിക്കോട് തെക്കൂട്ട് വീട്ടിൽ ഹരിദാസന്റെയും സുഷമയുടെയും മകൾ അഞ്‌ജന (35), തിരുവനന്തപുരം സ്വദേശിനിയായ ആൻ മേരി മാത്യു (40)...

ബൈക്ക് അപകടത്തിൽ കാലിക്കറ്റ് എഫ്‌സി താരം റിജോൺ ജോസിന് ദാരുണാന്ത്യം

കോഴിക്കോട്: ബൈക്ക് അപകടത്തിൽ കാലിക്കറ്റ് എഫ്‌സി താരം റിജോൺ ജോസിന് (29) ദാരുണാന്ത്യം. ഇന്നലെ കോഴിക്കോട് ക്രിസ്‌ത്യൻ കോളേജിന് സമീപം ഗാന്ധിറോഡ് മേൽപ്പാലത്തിന് സമീപമാണ് അപകടമുണ്ടായത്. റിജോണും മറ്റൊരു താരമായ ഗനി അഹമ്മദ് നിഗവും...

ഏഷ്യൻ ഗെയിംസ്; ഇന്ത്യക്ക് വെള്ളിത്തുടക്കം, ഷൂട്ടിങ്ങിൽ ഇരട്ട മെഡൽ

നഗോയ: 20ആമത് ഏഷ്യൻ ഗെയിംസിന്റെ രണ്ടാം ദിനവും മെഡൽവേട്ട തുടങ്ങി ഇന്ത്യ. ഇന്ന് നടന്ന ഷൂട്ടിങ്ങിൽ പുരുഷൻമാരുടെ 10 മീറ്റർ എയർ റൈഫിൾ ടീം ഇനത്തിലാണ് ഇന്ത്യ മെഡൽ സ്വന്തമാക്കിയത്. ഹിമാൻഷു ധില്ലൻ,...

‘തീരുമാനങ്ങൾ എടുക്കുന്ന ഘട്ടത്തിൽ; വലിയ സംഭവങ്ങൾ ഉണ്ടായേക്കും’

വാഷിങ്ടൻ: സംഘർഷം അവസാനിപ്പിക്കുന്നതിനായുള്ള ചർച്ചകൾ പുനരാരംഭിക്കാൻ ഇറാൻ ഏഴ് നിബന്ധനകൾ മുന്നോട്ടുവെച്ചതിന് പിന്നാലെ പ്രതികരണവുമായി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് രംഗത്ത്. തങ്ങളുടെ അടുത്ത നീക്കം എന്തായിരിക്കണമെന്ന് അമേരിക്ക ആലോചിച്ചു വരികയാണെന്ന് ട്രംപ്...

മലപ്പുറം മലവെള്ളപ്പാച്ചിലിൽ മരണം അഞ്ചായി; ഇടുക്കിയിൽ വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചു

മലപ്പുറം: അപ്രതീക്ഷിത മഴയിൽ മുങ്ങി കേരളം. ഇന്നലെയാണ് മിക്ക ജില്ലകളിലും ശക്‌തമായ മഴ ലഭിച്ചത്. അതിനിടെ, നിലമ്പൂർ അമരമ്പലം ടികെ നഗറിലെ വിനോദസഞ്ചാര കേന്ദ്രത്തിലുണ്ടായ മലവെള്ളപ്പാച്ചിലിൽ കാണാതായ മൂന്നുപേരുടെ മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു....
- Advertisement -