ഉത്തരേന്ത്യയിൽ ഏറ്റവും കൂടുതൽ കോവിഡിന്റെ യുകെ വകഭേദം; എൻസിഡിസി
ന്യൂഡെൽഹി : രാജ്യത്ത് ഉത്തരേന്ത്യൻ സംസ്‌ഥാനങ്ങളിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്നത് കോവിഡ് വൈറസിന്റെ യുകെ വകഭേദമാണെന്ന് വ്യക്‌തമാക്കി നാഷണൽ സെന്റർ ഫോർ ഡിസീസ് കോൺട്രോൾ(എൻസിഡിസി) ഡയറക്‌ടർ സുജീത് സിംഗ്. യുകെ വകഭേദമായ B1.1.7...
രോഗബാധ 42,464, മരണം 63, പോസിറ്റിവിറ്റി 27.28
തിരുവനന്തപുരം: ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 1,55,632 ആണ്. ഇതിൽ രോഗബാധ 42,464 പേർക്കാണ് സ്‌ഥിരീകരിച്ചത്. സംസ്‌ഥാനത്ത് ഇന്ന് രോഗമുക്‌തി നേടിയവർ 27,152 പേരാണ്. ഇന്ന് കോവിഡ് മരണം സ്‌ഥിരീകരിച്ചത് 63 പേർക്കാണ്. ഇന്നത്തെ...
മൂന്നാം തരംഗത്തെ നേരിടാൻ തയ്യാറെടുത്തോളൂ, തെറ്റ് സംഭവിച്ചാൽ ഉത്തരവാദി കേന്ദ്രം; താക്കീതുമായി സുപ്രീം കോടതി
ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് മൂന്നാം തരംഗത്തെ നേരിടാൻ കേന്ദ്ര സർക്കാർ ഇപ്പോൾ തന്നെ തയ്യാറെടുപ്പുകൾ തുടങ്ങണമെന്ന് സുപ്രീം കോടതി. വൈറസിന്റെ മൂന്നാം തരംഗം കുട്ടികളെയും ബാധിക്കുമെന്നാണ് വിദഗ്‌ധരുടെ നിഗമനം. അതിനാൽ ചെറിയ കുട്ടികൾ...
സ്‌റ്റേറ്റ് കോവിഡ്19 കോള്‍ സെന്റര്‍ പുനരാരംഭിച്ചു
തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ്19 വ്യാപനം വര്‍ധിച്ച സാഹചര്യത്തില്‍ ആരോഗ്യ വകുപ്പിന്റെ സ്‌റ്റേറ്റ് കോവിഡ്19 കോള്‍ സെന്റര്‍ പുനരാരംഭിച്ചു. രോഗികളുടെ എണ്ണം കൂടിയതനുസരിച്ച് പൊതുജനങ്ങള്‍ക്ക് കോവിഡ്19 രോഗത്തെ സംബന്ധിച്ച സംശയങ്ങള്‍ ദൂരീകരിക്കുന്നതിനും പ്രധാന വിവരങ്ങള്‍...
ശ്‌മശാനത്തിനായി കാത്തിരിക്കേണ്ട സാഹചര്യം; മനുഷ്യാവകാശ കമ്മീഷന്‍ അടിയന്തര റിപ്പോര്‍ട് തേടി
തിരുവനന്തപുരം: തിരുവനന്തപുരത്തെ ശ്‌മശാനങ്ങളില്‍ ശവ സംസ്‌കാരത്തിനുള്ള സംവിധാനം അപര്യാപ്‌തമായതിനെ തുടര്‍ന്ന് താല്‍ക്കാലിക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍. ജില്ലാ കളക്‌ടർ അടിയന്തിരമായി അന്വേഷണം നടത്തി റിപ്പോര്‍ട് ഹാജരാക്കണമെന്നും സംസ്‌ഥാന മനുഷ്യാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടു.
പത്രവാര്‍ത്തയുടെ...
കുഞ്ഞാലിക്കുട്ടി മുസ്‌ലിം ലീഗ് നിയമസഭാകക്ഷി നേതാവ്; മുനീർ ഉപനേതാവ്
മലപ്പുറം: പികെ കുഞ്ഞാലിക്കുട്ടിയെ മുസ്‍ലിം ലീഗ് നിയമസഭാകക്ഷി നേതാവായി തിരഞ്ഞെടുത്തു. എംകെ മുനീറിനെ ഉപനേതാവായും കെപിഎ മജീദിനെ നിയമസഭാകക്ഷി സെക്രട്ടറിയായും തിരഞ്ഞെടുത്തു. നിയമസഭാ തിരഞ്ഞെടുപ്പിൽ വേങ്ങരയിൽ നിന്നാണ് പികെ കുഞ്ഞാലിക്കുട്ടി മൽസരിച്ച് ജയിച്ചത്.
നിയമസഭാ...
സംസ്‌ഥാനത്ത് യാത്രക്കാർ കുറഞ്ഞു; 12 ട്രെയിനുകളും 3 മെമുവും സർവീസ് നിർത്തിവച്ചു
തിരുവനന്തപുരം : സംസ്‌ഥാനത്തിനുള്ളിൽ സർവീസ് നടത്തിയിരുന്ന 12 ട്രെയിനുകളും 3 മെമുവും സർവീസ് നിർത്തിവച്ചു. ഈ മാസം 31ആം തീയതി വരെയാണ് സർവീസ് നിർത്തിയത്. യാത്രക്കാരുടെ എണ്ണത്തിൽ ഉണ്ടായ ഗണ്യമായ കുറവിനെ തുടർന്നാണ്...
വി മുരളീധരന് നേരെ ആക്രമണം; നാളെ സംസ്‌ഥാന വ്യാപക പ്രതിഷേധം നടത്തുമെന്ന് കെ സുരേന്ദ്രൻ
തിരുവനന്തപുരം: പശ്‌ചിമ ബംഗാളിൽ വച്ച് കേന്ദ്രമന്ത്രി വി മുരളീധരന്റെ വാഹനത്തിന് നേരെയുണ്ടായ ആക്രമണം പ്രതിഷേധാർഹമെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ജനാധിപത്യ വ്യവസ്‌ഥക്ക് നേരെയാണ് അക്രമം നടക്കുന്നതെന്ന് സുരേന്ദ്രൻ പറഞ്ഞു. ബംഗാളിലെ...








































