Fri, Nov 6, 2026
35 C
Dubai

ബംഗാളിൽ കൂടുതൽ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച് മമത ബാനർജി

കൊൽക്കത്ത: സംസ്‌ഥാനത്ത് കോവിഡ് നിയന്ത്രണങ്ങൾ ശക്‌തമാക്കി മുഖ്യമന്ത്രി മമത ബാനർജി. വ്യാഴാഴ്‌ചയും വെള്ളിയാഴ്‌ചയും തൽക്കാലത്തേക്ക് ലോക്കൽ ട്രെയിനുകൾ നിർത്തിവെക്കും. സംസ്‌ഥാനത്തേക്ക് പ്രവേശിക്കുന്നതിന് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. വിമാനത്താവള അധികൃതരോട് ക്വാറന്റെയ്ൻ സൗകര്യം വിപുലപ്പെടുത്താനും...

ഗൗരിയമ്മയുടെ നില വീണ്ടും ഗുരുതരം; തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി

തിരുവനന്തപുരം : മുൻമന്ത്രി കെആർ ഗൗരിയമ്മയുടെ ആരോഗ്യനില വീണ്ടും ഗുരുതരം. ആരോഗ്യനില മോശമായതിനെ തുടർന്ന് ഗൗരിയമ്മയെ വീണ്ടും തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിട്ടുണ്ട്. പനിയെ തുടർന്ന് കഴിഞ്ഞ മാസമാണ് ഗൗരിയമ്മയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ...

പിതാവിന്റെ ആരോഗ്യ സ്‌ഥിതി മോശം; ബിനീഷിന് ജാമ്യം തേടി അഭിഭാഷകൻ

ബെംഗളൂരു: ബിനീഷ് കോടിയേരിക്ക് ഇടക്കാല ജാമ്യം അനുവദിക്കണമെന്ന് അഭിഭാഷകൻ കർണാടക ഹൈക്കോടതിയിൽ ആവശ്യപ്പെട്ടു. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ പരിഗണിക്കവെ പിതാവ് കോടിയേരി ബാലകൃഷ്‌ണന്റെ ആരോഗ്യ സ്‌ഥിതി ചൂണ്ടിക്കാട്ടിയാണ് അഭിഭാഷകൻ...

ലോകത്ത് റിപ്പോർട് ചെയ്യുന്ന കോവിഡ് കേസുകളിൽ 50 ശതമാനത്തോളവും ഇന്ത്യയിൽ നിന്ന്; ലോകാരോഗ്യ സംഘടന

ഡെൽഹി: ഇന്ത്യയിലെ കോവിഡ് സാഹചര്യം അതീവ ഗുരുതരമെന്ന് ലോകാരോഗ്യ സംഘടന. ആഗോള അടിസ്‌ഥാനത്തിൽ പുതുതായി റിപ്പോർട് ചെയ്യുന്ന കോവിഡ് കേസുകളിൽ 50 ശതമാനത്തോളം ഇന്ത്യയിൽ നിന്നാണെന്ന് സംഘടന പറഞ്ഞു. ആഗോള കോവിഡ് കേസുകളിൽ 46...

സംസ്‌ഥാനത്ത് തടവുകാർക്ക് പരോൾ അനുവദിക്കും; ആഭ്യന്തരവകുപ്പ് അനുമതി നൽകി

തിരുവനന്തപുരം : സംസ്‌ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ തടവുകാർക്ക് 2 ആഴ്‌ചത്തെ പരോൾ അനുവദിക്കാൻ ആഭ്യന്തരവകുപ്പ് അനുമതി നൽകി. ഈ വർഷം പരോളിന് അർഹത ഉള്ളവർക്കും, പരോളിന് പോകാൻ ആഗ്രഹമുള്ളവർക്കും പരോൾ...

നേമത്ത് ആര് തോൽക്കണം എന്ന് ഇരുമുന്നണികളും ധാരണയിലെത്തി; കുമ്മനം

തിരുവനന്തപുരം: നേമത്ത് എല്‍ഡിഎഫും യുഡിഎഫും തമ്മില്‍ വോട്ട് ധാരണയുണ്ടായിരുന്നു എന്ന ആരോപണവുമായി ബിജെപി സ്‌ഥാനാർഥി ആയിരുന്ന കുമ്മനം രാജശേഖരന്‍. മണ്ഡലത്തില്‍ ആര് ജയിക്കണമെന്നല്ല, ആര് തോല്‍ക്കണമെന്ന കാര്യത്തില്‍ ഇരു മുന്നണികള്‍ക്കും കൃത്യമായ ധാരണ...

കോവിഡ് മൂന്നാം തരംഗത്തിന് സാധ്യത; വൈറസുകൾക്ക് ഇനിയും ജനിതക മാറ്റം സംഭവിക്കാം

ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് മൂന്നാം തരംഗത്തിന് സാധ്യതയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. വൈറസുകള്‍ക്ക് ഇനിയും ജനിതകമാറ്റം സംഭവിക്കാം. മൂന്നാം തരംഗത്തെ നേരിടാന്‍ സംസ്‌ഥാനങ്ങൾ സജ്‌ജമാകണമെന്നും ആരോഗ്യ മന്ത്രാലയം നിര്‍ദ്ദേശം നല്‍കി. നിലവിലെ വാക്‌സിനുകൾ...

വൈദ്യുതി, ജല കുടിശ്ശിക പിരിക്കുന്നത് താൽക്കാലികമായി നിർത്തും; മുഖ്യമന്ത്രി

തിരുവനന്തപുരം : സംസ്‌ഥാനത്ത് ജല അതോറിറ്റിയും, കെഎസ്ഇബിയും ജല, വൈദ്യുതി കുടിശ്ശിക പിരിക്കുന്നത് താൽക്കാലികമായി നിർത്തി വെക്കുമെന്ന് വ്യക്‌തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൽ നിലവിൽ കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ്...
- Advertisement -