Sun, Nov 8, 2026
35 C
Dubai

ബേപ്പൂരിൽ മുഹമ്മദ് റിയാസ് മുന്നിൽ

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ തപാൽ വോട്ടുകൾ എണ്ണി തുടങ്ങുമ്പോൾ എൽഡിഎഫിന് നേരിയ മുന്നേറ്റം. 79 സീറ്റുകളിലാണ് എൽഡിഎഫ് ലീഡ് ചെയ്യുന്നത്. 60 സീറ്റുകളിൽ യുഡിഎഫ് മുന്നിലുണ്ട്. ഒരു സീറ്റിൽ എൻഡിഎ പ്രതീക്ഷ നിലനിർത്തുന്നു. അതേസമയം,...

നാലിടത്ത് ലീഡ് നില ഉയർത്തി ബിജെപി

പാലക്കാട്: വോട്ടെണ്ണൽ തുടങ്ങി ആദ്യ ഫലസൂചനകൾ പുറത്തുവരുമ്പോൾ ബിജെപി നാലിടങ്ങളിൽ മുന്നിൽ നിൽക്കുന്നു. പാലക്കാട് ബിജെപി സ്‌ഥാനാർഥി ഇ ശ്രീധരൻ 1425 വോട്ടുകൾക്ക് ലീഡ് ചെയ്യുന്നു. ഏറ്റവുമധികം ശ്രദ്ധനേടിയ നേമത്തും എൻഡിഎ സ്‌ഥാനാർഥി കുമ്മനം...

അഴീക്കോട് ഇഞ്ചോടിഞ്ച് പോരാട്ടം; ലീഡ് നില മാറിമറിയുന്നു

കണ്ണൂർ: കണ്ണൂരിൽ ഒട്ടാകെ ഇടത് മുന്നേറ്റം പ്രകടമാകുമ്പോഴും അഴീക്കോട് മണ്ഡലത്തിൽ ലീഡ് നില മാറിമറിയുന്നു. ആദ്യഘട്ടത്തിൽ സിറ്റിങ് എംഎൽഎ കെഎം ഷാജി ലീഡ് നേടിയെങ്കിലും പോസ്‌റ്റൽ വോട്ടുകൾ എണ്ണി തീർന്നതിന് പിന്നാലെ വോട്ടിംഗ്...

ധർമ്മടത്ത് പിണറായി വിജയന് ലീഡ്

കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ തുടങ്ങി ആദ്യ മണിക്കൂറിൽ സംസ്‌ഥാനത്ത് എൽഡിഎഫിന് മേൽക്കൈ. ധർമ്മടത്ത് പിണറായി വിജയന്‍ 550ലധികം വോട്ടുകൾക്ക് ലീഡ് ചെയ്യുകയാണ്. തപാല്‍ വോട്ടുകളില്‍ നിന്നുള്ള ആദ്യ ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ 65...

വെന്റിലേറ്റർ ലഭിച്ചില്ല; എറണാകുളത്ത് നിന്ന് പത്തനംതിട്ടയിലേക്ക് മാറ്റിയ കോവിഡ് രോഗി മരിച്ചു

കൊച്ചി: എറണാകുളം ജില്ലയില്‍ വെന്റിലേറ്റര്‍ സൗകര്യം ലഭിക്കാത്തതിനെ തുടര്‍ന്ന് പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയ കോവിഡ് രോഗി മരിച്ചു. ഉദ്യോഗമണ്ഡല്‍ കുറ്റിക്കാട്ടുകര എടക്കാട്ടുപറമ്പില്‍ ഇടി കൃഷ്‌ണകുമാര്‍ ആണ് മരിച്ചത്. 54 വയസായിരുന്നു. കൃഷ്‌ണകുമാറിന് കഴിഞ്ഞ...

തമിഴ്‌നാട്ടിൽ ആദ്യഫല സൂചനകൾ ഡിഎംകെക്ക് അനുകൂലം

ചെന്നൈ: തമിഴ്‌നാട് രാഷ്‌ട്രീയത്തിന്റെ ഭാവി നിർണയിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ആദ്യ സൂചനകൾ ഡിഎംകെക്ക് അനുകൂലം. ഡിഎംകെ-കോൺഗ്രസ് സഖ്യം അഞ്ചിൽ അധികം മണ്ഡലങ്ങളിൽ മുന്നിട്ട് നിൽക്കുന്നു. എന്നാൽ എൻഡിഎ സഖ്യം ഇതുവരെ എവിടെയും ലീഡ്...

മഞ്ചേശ്വരത്ത് യുഡിഎഫ് മുന്നില്‍, ഉദുമയില്‍ എല്‍ഡിഎഫും

കാസർഗോഡ്: പോസ്‌റ്റൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ മഞ്ചേശ്വരത്ത് യുഡിഎഫിന് ലീഡ്. യുഡിഎഫ് സ്‌ഥാനാർഥി എകെഎം അഷ്‌റഫ് 46 വോട്ടുകൾക്കാണ് ലീഡ് നിലനിർത്തുന്നത്. ഉദുമയിൽ എൽഡിഎഫിനാണ് ലീഡ്. എൽഡിഎഫ് സ്‌ഥാനാർഥി അഡ്വ. സിഎച്ച് കുഞ്ഞമ്പു 38...

എലത്തൂരിൽ എകെ ശശീന്ദ്രന് ലീഡ്; ബാലുശ്ശേരിയിൽ ധർമജൻ പിന്നിൽ

കോഴിക്കോട്: എലത്തൂർ മണ്ഡലത്തിൽ സ്‌ഥാനാർഥി എകെ ശശീന്ദ്രന് ലീഡ്. ഇവിടെ സുൽഫിക്കർ മയൂരിയാണ് യുഡിഎഫ് സ്‌ഥാനാർഥി. ടിപി ജയചന്ദ്രനെയാണ് ബിജെപി മൽസര രംഗത്ത് ഇറക്കിയിരിക്കുന്നത്. എലത്തൂരില്‍ 2016ലും എന്‍സിപിയുടെ എകെ ശശീന്ദ്രനാണ് വിജയിച്ചത്....
- Advertisement -