Sun, Nov 8, 2026
33 C
Dubai

സംസ്‌ഥാനത്ത് മെയ് 1 മുതൽ 4 വരെ കർശന നിയന്ത്രണം വേണം; ഹൈക്കോടതി

തിരുവനന്തപുരം : സംസ്‌ഥാനത്ത് മെയ് 2ആം തീയതി നടക്കുന്ന വോട്ടെണ്ണലുമായി ബന്ധപ്പെട്ട് മെയ് 1 മുതൽ 4 വരെ യാതൊരു വിധത്തിലുള്ള കൂടിച്ചേരലുകളും പാടില്ലെന്ന് വ്യക്‌തമാക്കി ഹൈക്കോടതി. നിലവിൽ കോവിഡ് വ്യാപനം അതിരൂക്ഷമായി...

എന്തുകൊണ്ട് മുഴുവൻ വാക്‌സിനും വാങ്ങി വിതരണം ചെയ്യുന്നില്ല; കേന്ദ്രത്തിനെതിരെ വീണ്ടും കോടതി

ന്യൂഡെൽഹി: മുഴുവൻ കോവിഡ് വാക്‌സിനും എന്തുകൊണ്ട് വാങ്ങി വിതരണം ചെയ്യുന്നില്ലെന്ന് സുപ്രീം കോടതി. വാക്‌സിൻ ഉൽപാദിപ്പിക്കുന്നതിന് കമ്പനികൾക്ക് നൽകിയത് പൊതുഫണ്ട്‌ ഉപയോഗിച്ചുള്ള പണമാണ്. അങ്ങനെ ഒരു സാഹചര്യത്തിൽ വാക്‌സിൻ പൊതു ഉൽപന്നമാണെന്നും കോടതി...

വാക്‌സിന്‍ നയത്തിനെതിരെ പ്രതിഷേധിച്ചു; സിപിഐ നേതാവിന്റെ കട അടിച്ചു തകർത്തു

ചേര്‍ത്തല: കേന്ദ്രത്തിന്റെ വാക്‌സിന്‍ നയത്തിനെതിരെ പ്രതിഷേധിച്ച സിപിഐ നേതാവിന്റെ കടയ്‌ക്ക് നേരെ ആക്രമണം. കടക്കരപ്പള്ളി ഗ്രാമപഞ്ചായത്തംഗവും സിപിഐ മണ്ഡലം കമ്മിറ്റി അംഗവുമായ ഗഗാറിന്റെ കടയാണ് അഞ്‌ജാതര്‍ തകര്‍ത്തത്. കണ്ടമംഗലം ക്ഷേത്രത്തിന് സമീപമാണ് ഗഗാറിന്‍ കട...

വോട്ടെണ്ണൽ ദിനത്തിൽ പടക്കം പൊട്ടിക്കരുത്; മദ്രാസ് ഹൈക്കോടതി

ചെന്നൈ: വോട്ടെണ്ണൽ ദിനത്തിൽ പടക്കം പൊട്ടിക്കുന്നതിന് വിലക്കേർപ്പെടുത്തി മദ്രാസ് ഹൈക്കോടതി. കോവിഡ് പശ്‌ചാത്തലത്തിൽ തമിഴ്‌നാട്ടിലും പുതുച്ചേരിയിലും ഉത്തരവ് നടപ്പാക്കണമെന്നാണ് കോടതി ഉത്തരവ്. രാജ്യത്ത് കോവിഡ് വ്യാപനം അതിതീവ്രമായി തുടരുകയാണ്. 24 മണിക്കൂറിനുള്ളിൽ 3,86,452 പേർക്ക്...

ആര്‍ടിപിസിആര്‍ പരിശോധന; നിരക്ക് കുറയ്‌ക്കാതെ സ്വകാര്യ ലാബുകള്‍

കോട്ടയം: സംസ്‌ഥാനത്ത് കോവിഡ് ആര്‍ടിപിസിആര്‍ പരിശോധന നിരക്ക് കുറയ്‌ക്കാൻ തയ്യാറാവാതെ സ്വകാര്യ ലാബുകൾ. നിലവിൽ 1700 രൂപയായിരുന്ന ആര്‍ടിപിസിആര്‍ പരിശോധന നിരക്ക് 500 രൂപയാക്കി കുറച്ചെന്ന് ആരോഗ്യമന്ത്രി വ്യക്‌തമാക്കിയെങ്കിലും പല സ്വകാര്യ ലാബുകളിലും...

സമൂഹത്തിലെ വില്ലൻമാരെ സിദ്ധാർഥിനെ പോലുള്ളവർക്കേ എതിർക്കാനാവൂ; പിന്തുണച്ച് തരൂർ

ന്യൂഡെൽഹി: നടൻ സിദ്ധാർഥിന് പിന്തുണയുമായി കോൺഗ്രസ് എംപി ശശി തരൂർ. സിനിമയിലെ വില്ലന്‍മാരേക്കാള്‍ സമൂഹത്തിലെ വില്ലന്‍മാര്‍ ഭീകരന്‍മാരാണ്. അതിനെതിരെ പ്രതികരിക്കാന്‍ സിദ്ധാര്‍ഥിനെ പോലുള്ളവർക്ക് മാത്രമേ കഴിയൂവെന്ന് തരൂർ പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ നയങ്ങളെ...

കാസർഗോഡ് 23 തദ്ദേശ സ്‌ഥാപനങ്ങളുടെ പരിധിയിൽ നിരോധനാജ്‌ഞ

കാസർഗോഡ്: കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് പ്രതിരോധ നടപടികളുടെ ഭാഗമായി കാസർഗോഡ് നിരോധനാജ്‌ഞ. ജില്ലയിലെ 23 തദ്ദേശ സ്‌ഥാപനങ്ങളുടെ പരിധിയിലാണ് നിരോധനാജ്‌ഞ പ്രഖ്യാപിച്ചത്. കാഞ്ഞങ്ങാട്, നീലേശ്വരം നഗരസഭകളിലും 21 പഞ്ചായത്തുകളിലുമാണ് മെയ് 6 വരെ...

റെംഡെസിവിർ മരുന്ന് കരിഞ്ചന്തയിൽ വിറ്റു; ഡോക്‌ടർ ഉൾപ്പടെ 6 പേർ അറസ്‌റ്റിൽ

ന്യൂഡെൽഹി: കോവിഡ് ചികിൽസക്ക് ഉപയോഗിക്കുന്ന ജീവൻരക്ഷാ മരുന്നായ റെംഡെസിവിർ കരിഞ്ചന്തയിൽ വിറ്റതിന് ചെന്നൈയിലും ഡെൽഹിയിലുമായി 6 പേർ പിടിയിൽ. പിടിക്കപ്പെട്ടവരുടെ കൂട്ടത്തിൽ ഒരു ഡോക്‌ടറുമുണ്ട്. ചെന്നൈ താമ്പരത്തെ സ്വകാര്യ ആശുപത്രിയിലെ ഡോക്‌ടറായ മുഹമ്മദ് ഇമ്രാൻ,...
- Advertisement -