കപ്പലപകടം; 1200 കോടി നഷ്‌ടപരിഹാരം നൽകാൻ ഹൈക്കോടതി ഉത്തരവ്
കൊച്ചി: വിഴിഞ്ഞത്ത് നിന്ന് കൊച്ചിയിലേക്കുള്ള യാത്രക്കിടെ എംഎസ്‌സി എൽസ 3 എന്ന കപ്പൽ കൊച്ചി പുറങ്കടലിൽ മുങ്ങിയതിനെ തുടർന്നുണ്ടായ പരിസ്‌ഥിതി നാശത്തിന് 1200.62 കോടി രൂപ നഷ്‌ടപരിഹാരം നൽകാൻ ഹൈക്കോടതി ഉത്തരവ്. സംസ്‌ഥാന...
ഇന്ത്യ- യുഎസ് ബന്ധം മെച്ചപ്പെടുന്നു? മോദിയും ട്രംപും ഉടൻ കൂടിക്കാഴ്‌ച നടത്തും
വാഷിങ്ടൻ: റഷ്യയിൽ നിന്ന് ഉയർന്ന വിലയ്‌ക്ക് എണ്ണ വാങ്ങുന്നതുമായി ബന്ധപ്പെട്ട് ഉയർന്ന തീരുവ ഏർപ്പെടുത്തിയതിന് പിന്നാലെ വഷളായ ഇന്ത്യ- യുഎസ് ബന്ധം മെച്ചപ്പെടുന്നതായി സൂചന. ഉഭയകക്ഷി ബന്ധത്തിൽ ഇരുരാജ്യങ്ങളും തമ്മിൽ ചർച്ചകൾ പുരോഗമിക്കുകയാണെന്നും...
എയിംസ്; ബിജെപിയിൽ തർക്കം, സുരേഷ് ഗോപിക്കെതിരെ ദേശീയ നേതൃത്വത്തിന് പരാതി
തൃശൂർ: എയിംസുമായി ബന്ധപ്പെട്ട് സംസ്‌ഥാന ബിജെപിയിൽ തർക്കം. എയിംസ് ആലപ്പുഴയിൽ സ്‌ഥാപിക്കണമെന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ നിലപാടിനെതിരെ സംസ്‌ഥാന നേതൃത്വം ദേശീയ നേതൃത്വത്തെ പരാതി അറിയിച്ചു. കഴിഞ്ഞദിവസം ഡെൽഹിയിലെത്തിയ സംസ്‌ഥാന ജന. സെക്രട്ടറി...
‘ബിന്ദുവിനെ താൻ കൊലപ്പെടുത്തി’; കുറ്റസമ്മതം നടത്തി സെബാസ്‌റ്റ്യൻ
ആലപ്പുഴ: ചേർത്തല ബിന്ദു കൊലപാതക കേസിൽ അറസ്‌റ്റിലായ പ്രതി സിഎം സെബാസ്‌റ്റ്യൻ കുറ്റസമ്മതം നടത്തി. ബിന്ദുവിനെ താൻ കൊലപ്പെടുത്തിയെന്ന് സെബാസ്‌റ്റ്യൻ മൊഴി നൽകിയതായി ക്രൈം ബ്രാഞ്ച് കോടതിയിൽ അറിയിച്ചു. കുറ്റസമ്മത മൊഴിയുടെ അടിസ്‌ഥാനത്തിലാണ്...
ലഡാക്ക് സംഘർഷം, സോനം വാങ്‌ചുക്കിനെ കുറ്റപ്പെടുത്തി സർക്കാർ, കർഫ്യൂ തുടരുന്നു
ലേ: ലഡാക്കിലെ സംഘർഷത്തിൽ സാമൂഹിക പ്രവർത്തകനായ സോനം വാങ്‌ചുക്കിനെ കുറ്റപ്പെടുത്തി കേന്ദ്ര സർക്കാർ. നിരാഹാര സമരം പിൻവലിക്കാൻ നിരവധി നേതാക്കൾ ആവശ്യപ്പെട്ടിട്ടും സോനം അത് തുടർന്നുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ എക്‌സ് പോസ്‌റ്റിൽ...
സംസ്‌ഥാന പദവി; ലഡാക്കിൽ പ്രതിഷേധം കനത്തു, നിരോധനാജ്‌ഞ
ലേ: കേന്ദ്രഭരണ പ്രദേശമായ ലഡാക്കിന് സംസ്‌ഥാന പദവി നൽകണമെന്ന് ആവശ്യപ്പെട്ട് നടക്കുന്ന പ്രതിഷേധം അക്രമാസക്‌തമായതോടെ പ്രദേശത്ത് നിരോധനാജ്‌ഞ പ്രഖ്യാപിച്ചു. പ്രതിഷേധക്കാർ ബിജെപി ഓഫീസിനും പോലീസിന്റേത് അടക്കമുള്ള വാഹനങ്ങൾക്കും തീയിട്ടതിനെ തുടർന്നാണ് സംഘർഷം കനത്തത്.
പോലീസും...
പഹൽഗാം ഭീകരാക്രമണം; ഓപ്പറേഷൻ മഹാദേവ് തുടരുന്നു, സഹായി പിടിയിൽ
ന്യൂഡെൽഹി: പഹൽഗാം ഭീകരാക്രമണത്തിൽ ഭീകരവാദികളെ സഹായിച്ച ആളെ ജമ്മു കശ്‌മീർ പോലീസ് പിടികൂടി. മുഹമ്മദ് കത്താരിയയെയാണ് പിടികൂടിയത്. ഭീകരാക്രമണം നടത്തിയവരെ പിടികൂടാൻ നടത്തിയ ഓപ്പറേഷൻ മഹാദേവിന് ശേഷം സുരക്ഷാ സേന നടത്തിയ നിർണായകമായ...
ഹൈക്കോടതി എറണാകുളത്ത് നിന്ന് കളമശേരിയിലേക്ക്; മന്ത്രിസഭയുടെ അംഗീകാരം
കൊച്ചി: കേരള ഹൈക്കോടതി എറണാകുളത്ത് നിന്ന് കളമശേരിയിലേക്ക്. എറണാകുളം നഗരമധ്യത്തിൽ സ്‌ഥിതി ചെയ്യുന്ന ഹൈക്കോടതി ഉൾപ്പെടുന്ന ജുഡീഷ്യൽ സിറ്റി കളമശേരിയിലേക്ക് സ്‌ഥാപിക്കുന്നതിന് മന്ത്രിസഭാ യോഗം ഇന്ന് തത്വത്തിൽ അംഗീകാരം നൽകി. എച്ച്എംടിയുടെ കൈവശമുള്ള...







































