സംസ്‌ഥാന പദവി; ലഡാക്കിൽ പ്രതിഷേധം അക്രമാസക്‌തം, നാലുപേർ കൊല്ലപ്പെട്ടു
ലേ: കേന്ദ്രഭരണ പ്രദേശമായ ലഡാക്കിന് സംസ്‌ഥാന പദവി നൽകണമെന്ന് ആവശ്യപ്പെട്ട് നടക്കുന്ന പ്രതിഷേധം അക്രമാസക്‌തമായി. ജനം പോലീസുമായി ഏറ്റുമുട്ടി. നാലുപേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേറ്റതുമായാണ് റിപ്പോർട്. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പോലീസ് കണ്ണീർവാതകം...
വിവാദങ്ങൾക്കിടെ നടപടി; തിരുവനന്തപുരം മെഡിക്കൽ കോളേജ് സൂപ്രണ്ടിനെ മാറ്റി
തിരുവനന്തപുരം: മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. ബിഎസ് സുനിൽകുമാറിനെ മാറ്റി ആരോഗ്യവകുപ്പ്. അസോഷ്യേറ്റ് പ്രഫസർ ഡോ. സി.ജി ജയചന്ദ്രനാണ് പകരം ചുമതല. സൂപ്രണ്ട് പദവിയിൽ നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് സുനിൽകുമാർ നേരത്തെ കത്ത്...
‘എച്ച്1 ബി വിസയിൽ വെയ്റ്റഡ് സിലക്ഷൻ രീതി, എല്ലാവരെയും തുല്യമായി പരിഗണിക്കില്ല’
വാഷിങ്ടൻ: എച്ച് 1 ബി വിസ പദ്ധതി പരിഷ്‌കരിക്കാൻ ഡൊണാൾഡ് ട്രംപ് ഭരണകൂടം. നിലവിൽ വിസ അനുവദിക്കുന്ന ലോട്ടറി സമ്പ്രദായം നിർത്തലാക്കാനാണ് നിർദ്ദേശം. ലോട്ടറി സമ്പ്രദായം എല്ലാ അപേക്ഷകരെയും തുല്യമായി പരിഗണിക്കുന്നുവെന്നാണ് സർക്കാർ...
ഭൂട്ടാൻ കാർ കള്ളക്കടത്ത്; വാഹനങ്ങൾ ഉടമകൾ സൂക്ഷിക്കണം, സേഫ് കസ്‌റ്റഡി നോട്ടീസ് നൽകും
എറണാകുളം: ഭൂട്ടാനിൽ നിന്ന് അനധികൃതമായി ഇന്ത്യയിലേക്ക് വാഹനങ്ങൾ കടത്തിയതുമായി ബന്ധപ്പെട്ട് കസ്‌റ്റംസ് പിടിച്ചെടുത്ത ആഡംബര കാറുകൾ ഉടമകൾ തന്നെ സൂക്ഷിക്കണം. കാറുകൾ ഉടമകൾക്ക് വിട്ടുകൊടുക്കാൻ കസ്‌റ്റംസ് തീരുമാനിച്ചു. സേഫ് കസ്‌റ്റഡിയിൽ സൂക്ഷിക്കാൻ ഉടമകൾക്ക്...
പലസ്‌തീന് രാഷ്‌ട്രപദവി നൽകുന്നത് ഭീകരതയ്‌ക്കുള്ള സമ്മാനം; ട്രംപ്
ന്യൂയോർക്ക്: പലസ്‌തീന് രാഷ്‌ട്രപദവി നൽകുന്നത് ഭീകരതയ്‌ക്കുള്ള സമ്മാനമായിരിക്കുമെന്ന് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ചില രാജ്യങ്ങൾ ഏകപക്ഷീയമായി പലസ്‌തീൻ രാഷ്‌ട്ര പ്രഖ്യാപനങ്ങൾ നടത്തുകയാണ്. ഗാസയിൽ യുദ്ധം ഉടൻ നിർത്തണം. അതിനായി ഒത്തുതീർപ്പുണ്ടാവണം. ബന്ദികളെ...
കെഎസ്ആർടിസിയും ലോറി കൂട്ടിയിടിച്ച് അപകടം; ഇരുപതോളം പേർക്ക് പരിക്ക്
തിരുവനന്തപുരം: വട്ടപ്പാറ മരുതൂർ പാലത്തിൽ കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 20തോളം പേർക്ക് പരിക്ക്. ഇവരിൽ ചിലരുടെ നില ഗുരുതരമാണെന്നാണ് വിവരം. കുടുങ്ങിക്കിടന്ന ലോറി ഡ്രൈവറെയും കെഎസ്ആർടിസി ഡ്രൈവറെയും അരമണിക്കൂറോളമെടുത്ത് വാഹനങ്ങൾ...
‘ബഗ്രാം പിടിച്ചെടുക്കാൻ ശ്രമിച്ചാൽ ‘യുദ്ധം’; സഹായിച്ചാൽ പാക്കിസ്‌ഥാൻ ശത്രുരാജ്യം’
കാബൂൾ: അഫ്‌ഗാനിസ്‌ഥാനിലെ ബഗ്രാം വിമാനത്താവളം തിരിച്ചുപിടിക്കുമെന്ന യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ പരാമർശത്തിന് പിന്നാലെ മുന്നറിയിപ്പുമായി താലിബാൻ. വിമാനത്താവളം തിരിച്ചുപിടിക്കാൻ യുഎസ് ശ്രമിച്ചാൽ മറ്റൊരു യുദ്ധത്തിനുള്ള തയ്യാറെടുപ്പ് നടത്തുമെന്നാണ് താലിബാന്റെ മുന്നറിയിപ്പ്.
താലിബാൻ വഴങ്ങിയില്ലെങ്കിൽ...
രജിസ്‌ട്രേഷന് കൃത്രിമ രേഖകൾ, 36 വാഹനങ്ങൾ പിടിച്ചെടുത്തു; ദുൽഖറടക്കം നേരിട്ട് ഹാജരാകണം
കൊച്ചി: ഭൂട്ടാനിൽ നിന്ന് അനധികൃതമായി ഇന്ത്യയിലേക്ക് വാഹനങ്ങൾ കടത്തിയതുമായി ബന്ധപ്പെട്ട് സംസ്‌ഥാനത്തുടനീളം 36 വാഹനങ്ങൾ പിടിച്ചെടുത്തതായി കസ്‌റ്റംസ്. മൂന്ന് സിനിമാ നടൻമാരുടേത് ഉൾപ്പടെ 35 കേന്ദ്രങ്ങളിലാണ് പരിശോധന നടത്തിയതെന്ന് കസ്‌റ്റംസ് കമ്മീഷണർ ടി....







































