ആരവങ്ങളില്ലാത്ത തൃശൂർ പൂരം; ഉപചാരം ചൊല്ലി പിരിഞ്ഞു
തൃശൂർ: ആളും ആരവങ്ങളും ഇല്ലാതെ തൃശൂര്‍ പൂരം അവസാനിച്ചു. തിരുവമ്പാടി-പാറമേക്കാവ് വിഭാഗങ്ങള്‍ ഉപചാരം ചൊല്ലി പിരിഞ്ഞു. കോവിഡ് വ്യാപനം കണക്കിലെടുത്ത് നേരത്തെ തന്നെ ചടങ്ങുകള്‍ വെട്ടിക്കുറച്ചിരുന്നു. പകൽപൂരവും വെടിക്കെട്ടും ഉപേക്ഷിച്ചിരുന്നു. ഇന്നലെ അർധരാത്രി...
മൃതദേഹം കൊണ്ടുപോകാൻ ആവശ്യപ്പെട്ടത് 60,000 രൂപ; ആംബുലൻസ് ഡ്രൈവർ അറസ്റ്റിൽ
ബെംഗളൂരു : കോവിഡ് ബാധിതനായി മരിച്ച പിതാവിന്റെ മൃതദേഹം കൊണ്ടുപോകാൻ സ്വകാര്യ ആംബുലൻസ് 60,000 രൂപ ആവശ്യപ്പെട്ടുവെന്ന് പരാതി. മകളുടെ പരാതിയെ തുടർന്ന് ആംബുലൻസ് ഡ്രൈവറെയും സഹായിയെയും പോലീസ് അറസ്റ്റ് ചെയ്തു. ആശുപത്രിയിൽ...
ജോർജ് ഫ്ളോയിഡ് കൊലപാതകം; ശിക്ഷാവിധി ജൂൺ 16ന്
വാഷിംഗ്ടൺ: ജോർജ് ഫ്ളോയിഡിന്റെ കൊലപാതകത്തിൽ ശിക്ഷാവിധി ജൂൺ പതിനാറിന്. പോലീസ് ഉദ്യോഗസ്ഥനായിരുന്ന ഡെറിക് ഷോവ് ആണ് പ്രതി. ഡെറിക് കുറ്റക്കാരനാണെന്ന് ഹെൻപിൻ കൗണ്ടി ഡിസ്ട്രിക്ട് കോടതി നേരത്തേ കണ്ടെത്തിയിരുന്നു.
ചെറുകിട ഭക്ഷണശാലയിൽ സെക്യൂരിറ്റി ഗാർഡായി...
ജോൺസൺ ആൻഡ് ജോൺസൺ വാക്സിൻ; താൽകാലിക വിലക്ക് നീക്കി; പുനരുപയോഗത്തിന് അനുമതി
വാഷിങ്ടൺ: ജോൺസൺ ആൻഡ് ജോൺസൺ കോവിഡ് പ്രതിരോധ വാക്സിൻ ഉപയോഗം പുനരാരംഭിക്കാൻ യുഎസ് ആരോഗ്യവകുപ്പിന്റെ അനുമതി. കുത്തിവെച്ചതിന് ശേഷം രക്തം കട്ടപിടിക്കുന്നുവെന്ന ആശങ്കയെ തുടർന്ന് ഏപ്രിൽ 14നാണ് ജോൺസൺ ആൻഡ് ജോൺസൺ വാക്സിൻ...
അസംസ്കൃത വസ്തുക്കളുടെ കയറ്റുമതി; ഞങ്ങളുടെ ആവശ്യം കഴിയട്ടെയെന്ന് യുഎസ്
വാഷിംഗ്ടൺ: അമേരിക്കക്കാർക്കുള്ള കോവിഡ് വാക്സിൻ നിർമിക്കുന്നതിനാണ് പ്രഥമ പരിഗണനയെന്നും അതിനുശേഷം മാത്രമേ മറ്റു രാജ്യങ്ങൾക്ക് വാക്സിൻ നിർമിക്കുന്നതിനുള്ള അസംസ്കൃത വസ്തുക്കൾ നൽകുന്നത് പരിഗണിക്കാൻ കഴിയൂവെന്ന് വ്യക്തമാക്കി അമേരിക്ക. അസംസ്കൃത വസ്തുക്കളുടെ കയറ്റുമതി നിയന്ത്രിക്കരുതെന്ന്...
ഓക്സിജൻ ക്ഷാമം തുടരുന്നു; ഡെൽഹിയിലെ ഒരു വീട്ടിൽ 48 സിലിണ്ടറുകൾ കണ്ടെത്തി
ന്യൂഡെൽഹി : രാജ്യത്ത് ഓക്സിജൻ ക്ഷാമം രൂക്ഷമായി തുടരുന്നതിനിടെ ഡെൽഹിയിലെ ഒരു വീട്ടിൽ നിന്നും 48 ഓക്സിജൻ സിലിണ്ടറുകൾ പോലീസ് റെയ്ഡ് ചെയ്തു. ദസ്രത്ത് പുരിയിലെ ഒരു വീട്ടിൽ നിന്നുമാണ് ഇത്രയധികം ഓക്സിജൻ...
വൈഗ കൊലക്കേസ്; തെളിവെടുപ്പിനായി അന്വേഷണ സംഘം ഗോവയിൽ
പനാജി: തെളിവെടുപ്പിന്റെ നാലാം ദിവസം വൈഗ കൊലക്കേസിലെ പ്രതി പിതാവ് സനുമോഹനുമായി അന്വേഷണ സംഘം ഗോവയില്‍. ഗോവയിൽ സനു മോഹൻ സ്ഥിരമായി പോവാറുള്ള ചൂതാട്ട കേന്ദ്രങ്ങളിലും തെളിവെടുപ്പ് നടക്കും. ഇവിടെ സനുമോഹന് അടുത്ത...
ബോംബ് ഭീഷണി കേസ്; ഒരു പോലീസ് ഉദ്യോഗസ്ഥൻ കൂടി അറസ്റ്റിൽ
മുംബൈ: മുകേഷ് അംബാനിയുടെ വസതിക്ക് സമീപം സ്ഫോടക വസ്തുക്കൾ അടങ്ങിയ വാഹനം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ കേസുമായി ബന്ധപ്പെട്ട് ഒരു പോലീസ് ഉദ്യോഗസ്ഥൻ കൂടി അറസ്റ്റിൽ. സുനിൽ മാനെ എന്ന പോലീസ് ഇൻസ്പെക്ടറാണ്...








































