ജോർജ് ഫ്ളോയിഡിന്റെ കൊലപാതകം; പ്രതിക്കെതിരായ മൂന്ന് കുറ്റങ്ങളും തെളിഞ്ഞു
വാഷിങ്ടൺ: ആഗോളതലത്തിൽ പ്രതിഷേധം ഉയർന്ന അമേരിക്കയിലെ കറുത്ത വർഗക്കാരനായ ജോർജ് ഫ്ളോയിഡിന്റെ കൊലപാതകത്തിലെ പ്രതി കുറ്റക്കാരനെന്ന് കോടതി. കേസിൽ പ്രതിയായ പോലീസ് ഉദ്യോഗസ്ഥൻ ഡെറക് ഷോവിനെതിരെ ചുമത്തിയ കൊലപാതകമടക്കമുള്ള മൂന്ന് കുറ്റങ്ങളും തെളിഞ്ഞു.
75...
ഓക്സിജൻ ഉപയോഗത്തിൽ സംസ്ഥാനത്ത് 50 ശതമാനം വർധനക്ക് സാധ്യത
തിരുവനന്തപുരം : കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ഈ മാസം അവസാനത്തോടെ മെഡിക്കൽ ഓക്സിജന്റെ ഉപയോഗം 50 ശതമാനം വർധിക്കുമെന്ന് സൂചന. നിലവിലത്തെ ഓക്സിജൻ ഉൽപാദനം കൂടി കണക്കിലെടുക്കുമ്പോൾ ക്ഷാമം നേരിടാനുള്ള സാധ്യത...
പ്രമുഖ മാദ്ധ്യമങ്ങളുടെ ‘വ്യാജവാർത്തയെ’ ചോദ്യം ചെയ്ത് വിടി ബൽറാം
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പഞ്ചായത്തായ തൃപ്പെരുംതുറയിൽ ബിജെപി ഭരണം പിടിച്ചതുമായി ബന്ധപ്പെട്ട വ്യാജ പ്രചാരണത്തെ ചോദ്യം ചെയ്ത് വിടി ബൽറാം എംഎൽഎ. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ബൽറാം കേരളത്തിലെ പ്രമുഖ...
കോവിഡ് കൊടുങ്കാറ്റായി വീശുന്നു; ലോക്ക്ഡൗണിന്റെ ആവശ്യമില്ല, നമ്മൾ അതിജീവിക്കും; പ്രധാനമന്ത്രി
ഡെൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്തു. കോവിഡിന്റെ രണ്ടാം തരംഗം കൊടുങ്കാറ്റായി രാജ്യത്ത് വീശുകയാണെന്നും അടിയന്തര സാഹചര്യം നേരിടാൻ എല്ലാവരും ധൈര്യത്തോടെ ഒരുമിച്ച് നിൽക്കണമെന്നും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.
കോവിഡിന്റെ രണ്ടാം...
കോവിഡ്; ബാങ്കുകളിലെ പ്രവര്ത്തന സമയം രാവിലെ 10 മുതല് 2 വരെ മാത്രം
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില് ബാങ്കുകളുടെ പ്രവര്ത്തന സമയം കുറച്ചു. രാവിലെ 10 മണി മുതല് ഉച്ചയ്ക്ക് 2 മണിവരെ ആയിരിക്കും ബാങ്കുകള് പ്രവര്ത്തിക്കുക. നാളെ മുതൽ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ...
കേരളത്തിന് അടിയന്തരമായി വാക്സിന് അനുവദിക്കണം; ആരോഗ്യമന്ത്രി ശൈലജ ടീച്ചര്
തിരുവനന്തപുരം: സംസ്ഥാനത്തെ വാക്സിന് ക്ഷാമം പരിഹരിക്കാന് അടിയന്തരമായി വാക്സിന് ഒരുമിച്ച് എത്തിക്കണമെന്ന ആവശ്യവുമായി ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചര്. കേരളം ആവശ്യപ്പെട്ട 50 ലക്ഷം ഡോസ് വാക്സിന് എത്രയും വേഗം...
സംസ്ഥാനത്തെ കോവിഡ് സാഹചര്യം വിലയിരുത്താൻ പ്രത്യേക യോഗം വിളിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ പ്രത്യേക യോഗം വിളിച്ച് മുഖ്യമന്ത്രി. നാളെ രാവിലെ 11 മണിക്കാണ് യോഗം. ഉന്നത ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുക്കും.
സംസ്ഥാനത്തെ പ്രതിദിന രോഗവർധന ഇരുപതിനായിരത്തോട് അടുക്കുകയും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്...
സമുദായ വഞ്ചകർ മുടിപ്പിച്ച സ്ഥാപനത്തെ നേരെയാക്കാൻ ശ്രമിച്ചത് കുറ്റമായി കണ്ടു; കെടി ജലീൽ
മലപ്പുറം: ലോകായുക്ത വിധി ശരിവച്ച് ഹൈക്കോടതി ഇന്ന് പുറപ്പെടുവിച്ച ഉത്തരവിൽ പ്രതികരണവുമായി മുൻ മന്ത്രി കെടി ജലീൽ. തന്നിഷ്ടക്കാർക്കെല്ലാം മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി വായ്പ കൊടുത്ത് സമുദായ വഞ്ചകർ മുടിപ്പിച്ച ഒരു അർധ...








































