തൃശൂർ പൂരം; കുടമാറ്റം ഒഴിവാക്കി പാറമേക്കാവ് ദേവസ്വം
തൃശൂർ : കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തൃശൂർ പൂരം ചടങ്ങുകൾ മാത്രമായി നടത്താൻ തീരുമാനിച്ചതിനാൽ പാറമേക്കാവ് വിഭാഗം കുടമാറ്റം ഒഴിവാക്കിയതായി സെക്രട്ടറി ജി രാജേഷ് അറിയിച്ചു. ഇത്തവണ ആഘോഷപരമായല്ല പൂരം നടത്തുന്നതെന്നും, ആചാരങ്ങൾ...
ആരോഗ്യമന്ത്രി കോവിഡ് നിരീക്ഷണത്തിൽ
തിരുവനന്തപുരം: ആരോഗ്യമന്ത്രി കെകെ ശൈലജ കോവിഡ് നിരീക്ഷണത്തില്. മന്ത്രിയുടെ മകനും മരുമകള്ക്കും കോവിഡ് സ്ഥിരീകരിച്ചുവെന്നും അവരുമായി പ്രൈമറി കോൺടാക്റ്റ് ഉള്ളതിനാൽ നിരീക്ഷണത്തിൽ കഴിയാൻ തീരുമാനിച്ചു എന്നും മന്ത്രി ഫേസ്ബുക്കിലൂടെ പറഞ്ഞു. നിലവിൽ ആരോഗ്യ...
തൃശൂർ പൂരം; ഒരാനയെ എഴുന്നള്ളിക്കും, ചടങ്ങിന് 50ൽ താഴെ മാത്രം ആളുകൾ
തൃശൂർ: പൂരത്തിലെ ചെറുപൂരങ്ങൾ ചടങ്ങ് മാത്രമായി നടത്താൻ തീരുമാനമായി. ആനചമയം ഉണ്ടാകില്ല. രാത്രിയിലും പകലും ഒരു ആനയെ മാത്രം എഴുന്നള്ളിക്കും. പൊതുജനങ്ങൾക്ക് പങ്കാളിത്തമുണ്ടാകില്ല. 50ൽ താഴെ ആളുകൾ മാത്രമാകും ചടങ്ങുകളിൽ പങ്കെടുക്കുക. കൊച്ചിൻ...
പണമിടപാട് തർക്കം; പെരുമ്പാവൂരിൽ യുവാവിന് നേരെ കൊലപാതക ശ്രമം
കൊച്ചി: പെരുമ്പാവൂർ തുരുത്തിയിൽ പണമിടപാടിനെ ചൊല്ലിയുള്ള തര്ക്കത്തെ തുടര്ന്ന് യുവാവിനെ സുഹൃത്ത് എയര്ഗണ് ഉപയോഗിച്ച് വെടിവച്ചു. തുരുത്തി പുനത്തിൽകുടി സന്ദീപ് എന്ന വിഷ്ണുവിനാണ് വെടിയേറ്റത്. സുഹൃത്ത് തുരുത്തിമാലിൽ ഹിരണിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കഴുത്തിന്...
സംസ്ഥാനത്ത് സിനിമാ സംഘടനകൾ ഇന്ന് യോഗം ചേരും
തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ സിനിമാ സംഘടനകൾ ഇന്ന് യോഗം ചേരും. രാത്രി ഏഴരയോടെ തിയേറ്ററുകൾ അടക്കണമെന്ന നിർദേശം ഇന്നത്തെ യോഗത്തിൽ ചർച്ച ചെയ്യും. നിലവിൽ സംസ്ഥാനത്ത് കോവിഡ്...
രാജ്യത്ത് പ്രതിദിന മരണസംഖ്യയിൽ ഉയർച്ച; 24 മണിക്കൂറിൽ 2,59,170 രോഗികൾ, 1,761 മരണം
ന്യൂഡെൽഹി : കോവിഡ് ബാധ ഉണ്ടായതിന് ശേഷം രാജ്യത്ത് റിപ്പോർട് ചെയ്ത ഏറ്റവും ഉയർന്ന മരണ സംഖ്യയായിരുന്നു കഴിഞ്ഞ 24 മണിക്കൂറിലേത്. 1,761 ആളുകളാണ് കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് കോവിഡ് ബാധിച്ചു...
ഐസിഎസ്ഇ പത്താം ക്ളാസ് പരീക്ഷ റദ്ദാക്കി
ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്നതിന്റെ പശ്ചാത്തലത്തിൽ ഐസിഎസ്ഇ പത്താം ക്ളാസ് ബോർഡ് പരീക്ഷ റദ്ദാക്കി. ഐഎസ്സിഇ പന്ത്രണ്ടാംതരം പരീക്ഷകൾ മാറ്റിവെച്ചിട്ടുണ്ട്.
വിദ്യാർഥികളുടെയും അധ്യാപകരുടെയും സുരക്ഷിതത്വത്തിനാണ് പ്രഥമ പരിഗണന നൽകുന്നതെന്ന് പരീക്ഷ റദ്ദാക്കിക്കൊണ്ട് പ്രിൻസിപ്പൽമാർക്ക്...
തമിഴ്നാട്ടിൽ ഓക്സിജൻ കിട്ടാതെ രോഗികൾ മരിച്ചെന്ന് ആരോപണം; പ്രതിഷേധം
ചെന്നൈ: തമിഴ്നാട്ടില് ഓക്സിജന് കിട്ടാതെ കോവിഡ് രോഗികള് മരിച്ചതായി റിപ്പോർട്. വെല്ലൂര് മെഡിക്കല് കോളേജിലെ കോവിഡ് വാര്ഡിൽ ചികിൽസയിൽ കഴിഞ്ഞിരുന്ന നാലുപേരും തീവ്രപരിചരണ വിഭാഗത്തിലെ മൂന്ന് രോഗികളുമാണ് മരിച്ചത്. വിതരണത്തിൽ ഉണ്ടായ സാങ്കേതിക...








































