Sun, Jul 5, 2026
34.3 C
Dubai

‘ആ ബോംബുകൾ പ്രയോഗിക്കരുത്; പൈലറ്റുമാരെ തിരിച്ചുവിളിക്കൂ’; ഇസ്രയേലിന് ട്രംപിന്റെ താക്കീത്

വാഷിങ്ടൻ: ഇസ്രയേൽ-ഇറാൻ വെടിനിർത്തൽ ലംഘനത്തിൽ മുന്നറിയിപ്പുമായി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. വെടിനിർത്തൽ ലംഘിച്ചതിന് ഇസ്രയേലിന് ട്രംപ് കടുത്ത താക്കീതും നൽകി. വെടിനിർത്തൽ കരാർ ലംഘിച്ചുകൊണ്ട് ഇറാനുനേരെ ആക്രമണം നടത്തിയാൽ അത് വലിയ...

‘മഹാരാഷ്‌ട്ര തിരഞ്ഞെടുപ്പിൽ അട്ടിമറി’; ചർച്ച ചെയ്യാമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ, രാഹുലിന് കത്ത്

ന്യൂഡെൽഹി: മഹാരാഷ്‌ട്ര തിരഞ്ഞെടുപ്പിൽ അട്ടിമറി നടന്നെന്ന പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾ ചർച്ച ചെയ്യാമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ. രാഹുലിന്റെ ആരോപണം തള്ളിയ കമ്മീഷൻ ഇക്കാര്യം വ്യക്‌തമാക്കി രാഹുൽ ഗാന്ധിക്ക് കത്തയച്ചു. അതേസമയം,...

ഇനി ട്രെയിൻ യാത്രയ്‌ക്ക് ചിലവേറും; ജൂലൈ ഒന്നുമുതൽ ടിക്കറ്റ് നിരക്ക് വർധനവ്

ന്യൂഡെൽഹി: വർഷങ്ങളുടെ ഇടവേളക്ക് ശേഷം ട്രെയിൻ ടിക്കറ്റ് നിരക്ക് വർധിപ്പിക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവേ. ടിക്കറ്റ് നിരക്കിൽ നേരിയ വർധനവ് വരുത്തുമെന്നാണ് റെയിൽവേ വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട് ചെയ്‌തിരിക്കുന്നത്‌. ജൂലൈ...

ഇസ്രയേൽ വെടിനിർത്തൽ ലംഘിച്ചെന്ന് ഇറാൻ; തിരിച്ചടിക്കാൻ നിർദ്ദേശം നൽകി പ്രതിരോധമന്ത്രി

ടെൽ അവീവ്: വെടിനിർത്തൽ ലംഘിച്ച് ഇറാൻ മിസൈലാക്രമണം നടത്തിയതായി ഇസ്രയേൽ പ്രതിരോധ സേന. ഇറാൻ-ഇസ്രയേൽ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതായി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെ വെടിനിർത്തൽ ലംഘനം നടന്നതായാണ് ആരോപണം....

റസീന ജീവനൊടുക്കിയ സംഭവം; വിദേശത്തേക്ക് കടന്ന പ്രതികൾക്കായി ലുക്ക്ഔട്ട് നോട്ടീസ്

കണ്ണൂർ: ആൾക്കൂട്ട വിചാരണയിൽ മനംനൊന്ത് പിണറായി കായലോട് പറമ്പായി സ്വദേശിനി റസീന ജീവനൊടുക്കിയ സംഭവത്തിൽ പ്രതികളായ രണ്ടുപേർ വിദേശത്തേക്ക് കടന്നു. സുനീർ, സക്കരിയ എന്നിവരാണ് വിദേശത്തേക്ക് കടന്നതായി പോലീസിന് വിവരം ലഭിച്ചത്. ഇവർക്കായി...

സൈനിക ശേഷി വർധിപ്പിക്കാൻ ഇന്ത്യ; വമ്പൻ കരാറിന് അംഗീകാരം, ലക്ഷ്യം ഭീകരവേട്ട

ന്യൂഡെൽഹി: ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ രാജ്യത്തിന്റെ സൈനിക ശേഷി വർധിപ്പിക്കാനുള്ള വമ്പൻ കരാറിന് അംഗീകാരം നൽകി പ്രതിരോധ മന്ത്രാലയം. അടിയന്തിര ആയുധ സംഭരണ സംവിധാനത്തിലേക്ക് പ്രതിരോധ ഉപകരണങ്ങൾ വാങ്ങാനാണ് 2000 കോടിയുടെ കരാറിന്...

നോവായി രഞ്‌ജിത; മൃതദേഹം ജൻമനാട്ടിലെത്തിച്ചു, സംസ്‌കാരം വൈകീട്ട്

അഹമ്മദാബാദ്: എയർ ഇന്ത്യ വിമാനാപകടത്തിൽ മരിച്ച മലയാളി നഴ്‌സ് രഞ്‌ജിതയുടെ മൃതദേഹം നാട്ടിലെത്തിച്ചു. രാവിലെ പത്തുമണിയോടെ പത്തനംതിട്ടയിൽ എത്തിച്ച മൃതദേഹം രഞ്‌ജിത പഠിച്ച പുല്ലാട് ശ്രീ വിവേകാനന്ദ ഹൈസ്‌കൂളിൽ പൊതുദർശനത്തിന് വെച്ചിരിക്കുകയാണ്. രഞ്‌ജിതയെ അവസാനമായി...

ആക്‌സിയോം-4 ദൗത്യം; ആറുതവണ മാറ്റി, പുതിയ തീയതി പ്രഖ്യാപിച്ച് നാസ

ന്യൂയോർക്ക്: പലതവണ മാറ്റിവെച്ച, വ്യോമസേനാ ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു ശുക്ള ഉൾപ്പെട്ട ബഹിരാകാശ ദൗത്യം ആക്‌സിയോം-4 വിക്ഷേപണത്തിന്റെ പുതിയ തീയതി പ്രഖ്യാപിച്ച് നാസ. നാളെ (ബുധനാഴ്‌ച) വിക്ഷേപണം നടത്തുമെന്നാണ് ആക്‌സിയോം സ്‌പേസ്‌, സ്‌പേസ്...
- Advertisement -