Mon, Nov 9, 2026
29 C
Dubai

ചികിൽസാ സൗകര്യമില്ലെന്ന പരാതി; വാരണാസിയിലെ സാഹചര്യം പ്രധാനമന്ത്രി വിലയിരുത്തും

ഡെൽഹി: കോവിഡ് രോ​ഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ വാരണാസിയിലെ കോവിഡ് സാഹചര്യം പ്രധാനമന്ത്രി നരേന്ദ്രമോദി വിലയിരുത്തും. മോദിയുടെ മണ്ഡലമായ വാരണാസിയിലെ സർക്കാർ സ്വകാര്യ ആശുപത്രികളിൽ ചികിൽസാ സൗകര്യങ്ങളില്ലെന്ന് വ്യാപക പരാതി ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ്...

സിപിഐക്കെതിരെ വിമർശനം; അടിസ്‌ഥാന രഹിതമെന്ന് ജോസ് കെ മാണി

കോട്ടയം: കേരളാ കോണ്‍ഗ്രസ് എം മൽസരിച്ച ചില മണ്ഡലങ്ങളില്‍ സിപിഐ പിന്തുണ നല്‍കിയില്ലെന്ന വാര്‍ത്ത വ്യാജമെന്ന് ചെയര്‍മാന്‍ ജോസ് കെ മാണി. ഇടതു മുന്നണിയിലെ ഘടകകക്ഷികള്‍ തമ്മിൽ ഭിന്നതയുണ്ടെന്ന് വരുത്താനുള്ള ബോധപൂര്‍വമായ ശ്രമമാണ്...

സ്‌പീക്കർ ശ്രീരാമകൃഷ്‌ണൻ കോവിഡ് മുക്‌തനായി

തിരുവനന്തപുരം: സ്‌പീക്കർ പി ശ്രീരാമകൃഷ്‌ണൻ കോവിഡ് മുക്‌തനായി. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലായിരുന്ന സ്‌പീക്കർ ഇന്ന് ആശുപത്രി വിടും. ഔദ്യോഗിക വസതിയിൽ ഒരാഴ്‌ച നിരീക്ഷണത്തിൽ കഴിയും. കഴിഞ്ഞ പത്തിനാണ് സ്‌പീക്കർക്ക് കോവിഡ് സ്‌ഥിരീകരിച്ചത്. ന്യൂമോണിയ...

മുട്ടാർ പുഴയിൽ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം; സനുമോഹനായി വ്യാപക തിരച്ചിൽ

കൊച്ചി: മുട്ടാർ പുഴയിൽ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ പിതാവ് സനുമോഹനായി തിരച്ചിൽ വ്യാപകമാക്കി പോലീസ്. ഇയാൾക്കായി ദക്ഷിണേന്ത്യൻ സംസ്‌ഥാനങ്ങളിലും കൊല്ലൂർ വനമേഖലയിലും പോലീസ് തിരച്ചിൽ ഊർജിതമാക്കി. മകളുടെ ദുരൂഹമരണത്തിന് പിന്നാലെ നാടുവിട്ട സനുമോഹൻ...

കോവിഡ്; ബംഗാളിലെ തിരഞ്ഞെടുപ്പ് റാലികള്‍ റദ്ദാക്കിയതായി രാഹുല്‍ ഗാന്ധി

കൊല്‍ക്കത്ത: കോവിഡ് വ്യാപനം കണക്കിലെടുത്ത് പശ്‌ചിമ ബംഗാളിലെ തന്റെ പൊതു റാലികളെല്ലാം റദ്ദാക്കിയതായി കോൺഗ്രസ് നേതാവും എംപിയുമായ രാഹുല്‍ ഗാന്ധി. നിലവിലെ സാഹചര്യത്തിൽ വലിയ പൊതു റാലികള്‍ നടത്തുന്നതിന്റെ അനന്തര ഫലങ്ങളെക്കുറിച്ച് എല്ലാ...

‘വി മുരളീധരൻ പദവി മറന്ന് തനി സംഘിയായി മാറി’; പി ജയരാജൻ

കോഴിക്കോട്: കേന്ദ്രമന്ത്രി വി മുരളീധരനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം നേതാവ് പി.ജയരാജന്റെ ഫേസ്ബുക്ക് പോസ്‌റ്റ്. കേരളത്തിൽ നിന്നുള്ള ഒരു വിലയുമില്ലാത്ത കേന്ദ്ര സഹമന്ത്രിയാണ് മുരളീധരനെന്നും പിണറായി വിജയനെതിരേ നിലവാരമില്ലാത്ത അക്ഷേപം ഉയർത്തിയതിലൂടെ മുരളീധരൻ...

തൃശൂർ പൂരം നടത്തിപ്പ്; അന്തിമ തീരുമാനം നാളെ

തൃശൂർ: തൃശൂർ പൂരം നടത്തിപ്പ് സംബന്ധിച്ച് അന്തിമ തീരുമാനം നാളെയുണ്ടാകും. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ യോഗം ചേർന്ന ശേഷമായിരിക്കും വിഷയത്തിൽ അന്തിമ തീരുമാനമുണ്ടാകുക. പൂരം നടത്തിപ്പ് സംബന്ധിച്ച് ചർച്ച ചെയ്യാൻ ഇന്ന് യോഗം...

കത്വ ഫണ്ട് തട്ടിപ്പ് കേസ്; ഇഡി അന്വേഷിക്കും

കൊച്ചി: കത്വ ഫണ്ട് വെട്ടിപ്പ് ആരോപണം എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് അന്വേഷിക്കും. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് യൂത്ത് ലീഗ് മുൻ ജനറൽ സെക്രട്ടറി സികെ സുബൈറിന് ഇഡി സമൻസ് അയച്ചു. ഈ മാസം...
- Advertisement -