നടൻ വിവേക് അന്തരിച്ചു
ചെന്നൈ: തമിഴ് നടൻ വിവേക് എന്ന വിവേകാനന്ദന് അന്തരിച്ചു. 59 വയസായിരുന്നു. ചെന്നൈയിലെ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. ഇന്നലെ രാവിലെ 11 മണിയോടെയാണ് വിവേകിനെ ഹൃദയാഘാതത്തെ തുടര്ന്ന് ആശുപത്രിയില് പ്രവേശിപ്പിച്ചത്.
വടപളനിയിലെ എസ്ആര്എം ഇന്സ്റ്റിറ്റ്യൂട്ട്...
വാട്സ്ആപ്പ് അടക്കമുള്ള സോഷ്യൽ മീഡിയയ്ക്ക് പാകിസ്ഥാനിൽ നിരോധനം
ഇസ്ലാമാബാദ്: വാട്സ്ആപ്പ്, ഫേസ്ബുക്ക്, ട്വിറ്റർ തുടങ്ങിയ സോഷ്യൽ മീഡിയയ്ക്ക് നിരോധനം ഏർപ്പെടുത്തി പാകിസ്ഥാൻ. ഏപ്രിൽ 16 (വെള്ളിയാഴ്ച) രാവിലെ 11 മണി മുതലാണ് സോഷ്യൽ മീഡിയയ്ക്ക് പാകിസ്ഥാൻ താൽക്കാലിക നിരോധനം ഏർപ്പെടുത്തിയത്. രാജ്യത്ത്...
അന്ധവിശ്വാസം; ആറ് മാസം പ്രായമുള്ള കുഞ്ഞിനെ അമ്മ കൊലപ്പെടുത്തി
തെലങ്കാന: സൂര്യപേട്ടയിൽ ആറ് മാസം പ്രായമുള്ള കുഞ്ഞിനെ അമ്മ കൊലപ്പെടുത്തി. ദുരാത്മാക്കളില് നിന്ന് മോചിപ്പിക്കാനാണ് കൃത്യം ചെയ്തത് എന്നാണ് പ്രതിയായ അമ്മ ഭാരതിയുടെ മൊഴി. ബിഎസ്സിയും ബിഎഡ് ബിരുദവും നേടിയ ഇവർ അടുത്തിടെ...
ബംഗാളില് ആര്എസ്പി സ്ഥാനാർഥി കോവിഡ് ബാധിച്ച് മരിച്ചു
കൊല്ക്കത്ത: ബംഗാളില് ആര്എസ്പി സ്ഥാനാർഥി കോവിഡ് ബാധിച്ച് മരിച്ചു. ജംഗിപൂര് മണ്ഡലത്തില് ഇടത് സഖ്യത്തിന്റെ സ്ഥാനാർഥിയായ പ്രദിപ് കുമാര് നന്ദിയാണ് മരിച്ചത്. 73 വയസായിരുന്നു. വീട്ടില് നിരീക്ഷണത്തില് കഴിഞ്ഞ ഇദ്ദേഹത്തെ വ്യാഴാഴ്ചയാണ് ആശുപത്രിയില്...
കോവിഡ് രൂക്ഷമായി മഹാരാഷ്ട്ര; ഇന്ന് മാത്രം 63,729 കോവിഡ് കേസുകൾ
മുംബൈ : രാജ്യത്ത് കോവിഡിന്റെ രണ്ടാം ഘട്ടം ഭീതിപ്പെടുത്തുന്ന വിധം വ്യാപിക്കുകയാണ്. പ്രതിദിന കണക്കുകൾ ഓരോ ദിവസവും വർധിക്കുന്നത് വലിയ രീതിയിലാണ്. നിലവിൽ രാജ്യത്ത് പ്രതിദിനം ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട് ചെയ്യുന്നത്...
വാക്സിൻ ഉൽപാദനം; അസംസ്കൃത വസ്തുക്കളുടെ കയറ്റുമതി വിലക്ക് യുഎസ് പിന്വലിക്കണമെന്ന് അദാര് പൂനവാല
ന്യൂഡെല്ഹി: കോവിഡ് വാക്സിൻ നിര്ണമ്മാണത്തിനുള്ള അസംസ്കൃത വസ്തുക്കളുടെ കയറ്റുമതി വിലക്ക് പിന്വലിക്കണമെന്ന് അമേരിക്കന് പ്രസിഡണ്ട് ജോ ബൈഡനോട് അഭ്യര്ഥിച്ച് സെറം ഇന്സ്റ്റിറ്റ്യൂട്ട് സിഇഒ അദാര് പൂനവാല. കോവിഡ് വ്യാപനം വര്ധിക്കുമ്പോള് വാക്സിന് ഉൽപാദനം...
കോവാക്സിൻ ഉൽപാദനം അടുത്ത രണ്ട് മാസത്തിനകം ഇരട്ടിയാക്കും; കേന്ദ്രം
ന്യൂഡെൽഹി: രാജ്യത്ത് കോവാക്സിൻ ഉൽപാദനം അടുത്ത രണ്ട് മാസത്തിനകം ഇരട്ടിയാക്കുമെന്ന് കേന്ദ്ര സർക്കാർ. മെയ്-ജൂൺ മാസം കൊണ്ട് ഉൽപാദനം ഇരട്ടിപ്പിക്കാനാണ് ലക്ഷ്യം വെക്കുന്നതെങ്കിൽ ജൂലൈ- ഓഗസ്റ്റ് മാസങ്ങൾക്കുള്ളിൽ 6-7 മടങ്ങ് വരെ ഉൽപാദനം...
കുംഭമേളയിൽ പങ്കെടുത്ത 24 സന്യാസിമാർക്കു കൂടി കോവിഡ്
ഡെൽഹി: ഹരിദ്വാറിലെ കുംഭമേളയിൽ പങ്കെടുത്ത 24 സന്യാസിമാർക്കു കൂടി ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ കോവിഡ് ബാധിച്ച സന്യാസിമാരുടെ എണ്ണം 54 ആയി. ഇവർ ഉൾപ്പെടെ കുംഭമേളയിൽ പങ്കെടുത്ത 1800 ഓളം പേർക്കാണ്...








































