അഭിമന്യു വധം; മുഖ്യപ്രതിയായ ആർഎസ്എസ് പ്രവർത്തകൻ പോലീസിൽ കീഴടങ്ങി
ആലപ്പുഴ: വിഷു ദിനത്തിൽ വള്ളികുന്നത്ത് 15 വയസുകാരനായ അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി പോലീസിൽ കീഴടങ്ങി. എറണാകുളത്തെ പാലാരിവട്ടം പോലീസ് സ്റ്റേഷനിലാണ് ആർഎസ്എസ് പ്രവർത്തകനും വള്ളിക്കുന്നം സ്വദേശിയുമായ കേസിലെ മുഖ്യപ്രതി സജയ് ജിത്ത്...
കോൺഗ്രസ് നേതാവ് സുർജേവാലക്കും ജിഗ്നേഷ് മേവാനിക്കും കോവിഡ്
ന്യൂഡെൽഹി: കോൺഗ്രസ് നേതാവ് രൺദീപ് സുർജേവാലക്കും ഗുജറാത്തിൽ നിന്നുള്ള എംഎൽഎ ജിഗ്നേഷ് മേവാനിക്കും കോവിഡ് സ്ഥിരീകരിച്ചു. മുൻ കേന്ദ്രമന്ത്രി ഹർസിമ്രത് കൗർ ബാദലും രോഗബാധിതയായി. കോവിഡ് പോസിറ്റീവ് ആയ വിവരം സുർജേവാലയും ജിഗ്നേഷ്...
സംസ്ഥാനത്തെ മലയോര മേഖലകളിൽ ശക്തമായ മഴ തുടരാൻ സാധ്യത
തിരുവനന്തപുരം: കേരളത്തിലെ മലയോര മേഖലകളിൽ ശക്തമായ മഴ തുടരാൻ സാധ്യതയെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മണിക്കൂറിൽ പരമാവധി 40 കിലോമീറ്റർ വേഗത്തിൽ വരെ കനത്ത കാറ്റിനും ഇടിമിന്നലോടു കൂടിയ മഴക്കും...
സിബിഐ മുൻ ഡയറക്ടർ രഞ്ജിത് സിൻഹ അന്തരിച്ചു
ന്യൂഡെൽഹി: സിബിഐ മുൻ ഡയറക്ടർ രഞ്ജിത് സിൻഹ അന്തരിച്ചു. ഡെൽഹിയിലെ വസതിയിൽ ആയിരുന്നു അന്ത്യം. ഇന്നലെ അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. 68കാരനായ രഞ്ജിത് സിൻഹ 1974 ബാച്ചിലെ ബിഹാർ കേഡർ ഐപിഎസ് (ഇന്ത്യൻ...
കെടി ജലീലിന് എതിരായ ലോകായുക്ത വിധി; സർക്കാർ ഹൈക്കോടതിയെ സമീപിക്കില്ല
തിരുവനന്തപുരം: ബന്ധു നിയമന വിവാദത്തിൽ മുൻ മന്ത്രി കെടി ജലീൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ലോകായുക്ത വിധിക്കെതിരെ സംസ്ഥാന സർക്കാർ ഹൈക്കോടതിയെ സമീപിക്കില്ല. ജലീൽ രാജിവച്ച സാഹചര്യത്തിലാണ് റിട്ട് ഹരജി നൽകേണ്ടതില്ലെന്ന സർക്കാർ തീരുമാനം....
15 വയസിന് താഴെയുള്ള കുട്ടികളുമായി ലൈംഗികബന്ധം; കുറ്റകരമെന്ന് ഫ്രാൻസ്
പാരിസ്: പതിനഞ്ച് വയസിന് താഴെ പ്രായമുള്ള കുട്ടികളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് ബലാൽസംഗമെന്ന് വിലയിരുത്തി ഫ്രാൻസ്. പ്രതികൾക്ക് 20 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണിതെന്ന് പ്രത്യേക ബില്ലിൽ പറയുന്നു. ഫ്രഞ്ച് പാർലമെന്റായ...
പാറശ്ശാലയിൽ ഭർത്താവിന്റെ വെട്ടേറ്റ യുവതി മരിച്ചു
തിരുവനന്തപുരം: പാറശ്ശാലയിൽ ഭർത്താവിന്റെ വെട്ടേറ്റ് ചികിൽസയിൽ ആയിരുന്ന യുവതി മരിച്ചു. പാറശ്ശാല കുഴിഞ്ഞാംവിള സ്വദേശിനി മീനയാണ് മരിച്ചത്. മുഖത്തും കഴുത്തിലും ഉൾപ്പടെ വെട്ടേറ്റ യുവതി ഗുരുതരാവസ്ഥയിൽ ആയിരുന്നു.
ഇന്നലെ രാത്രിയായിരുന്നു സംഭവം. മദ്യപിക്കാൻ പണം...
കോവിഡ് ബാധിച്ച് തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് എത്തിയില്ല; ഉദ്യോഗസ്ഥക്ക് എതിരെ നടപടി
മലപ്പുറം: കോവിഡ് ബാധിച്ചതിനെ തുടർന്ന് തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് ഹാജരാകാൻ സാധിക്കാതിരുന്ന ഉദ്യോഗസ്ഥക്ക് എതിരെ നടപടിയുമായി മലപ്പുറം ജില്ലാ ഭരണകൂടം. പേരാമ്പ്ര സ്വദേശി ബീജക്കെതിരെയാണ് നടപടി. കോവിഡ് പോസിറ്റീവ് ആയ വിവരം റിട്ടേണിങ് ഓഫീസറെ...








































