Fri, Apr 17, 2026
25.5 C
Dubai

ചരിത്ര മുഹൂർത്തം; സുതാര്യത വർധിപ്പിക്കും, അവകാശങ്ങൾ സംരക്ഷിക്കും, വഖഫ് ബില്ലിൽ പ്രധാനമന്ത്രി

ന്യൂഡെൽഹി: വഖഫ് ഭേദഗതി ബില്ലും മുസൽമാൻ വഖഫ് (റദ്ദാക്കൽ) ബിലും പാർലമെന്റിൽ പാസായതിനെ ചരിത്ര മുഹൂർത്തമെന്ന് വിശേഷിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സാമൂഹിക-സാമ്പത്തിക നീതി, സുതാര്യത, എല്ലാവരും ഉൾക്കൊള്ളുന്ന വളർച്ച എന്നിവയ്‌ക്കുള്ള കൂട്ടായ പ്രവർത്തനങ്ങൾക്ക്...

‘കേസിന് പിന്നിൽ കൃത്യമായ രാഷ്‌ട്രീയ അജണ്ട, മുഖ്യമന്ത്രിയെ ബന്ധിപ്പിക്കുന്നത് തെളിവില്ലാതെ’

തിരുവനന്തപുരം: മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയനെ പ്രതിചേർത്ത് സീരിയസ് ഫ്രോഡ് ഇൻവെസ്‌റ്റിഗേഷൻ (എസ്എഫ്ഐഒ) കുറ്റപത്രം സമർപ്പിച്ച സംഭവത്തിൽ പ്രതികരിച്ച് സിപിഎം സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. സംഭവം...

ഗോകുലം ഗോപാലന്റെ ചെന്നൈയിലെ ഓഫീസിൽ ഇഡി റെയ്‌ഡ്‌

ചെന്നൈ: പ്രമുഖ വ്യവസായിയും സിനിമാ നിർമാതാവുമായ ഗോകുലം ഗോപാലന്റെ ഓഫീസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ പരിശോധന. ഇന്ന് രാവിലെയാണ് ചെന്നൈ കോടമ്പാക്കത്തുള്ള ധനകാര്യ സ്‌ഥാപനത്തിന്റെ ഓഫീസിൽ ഇഡി ഉദ്യോഗസ്‌ഥർ റെയ്‌ഡ്‌ ആരംഭിച്ചത്. കേരളത്തിൽ നിന്നുള്ള ഇഡി...

മഞ്ചേരിയിൽ എസ്‌ഡിപിഐ പ്രവർത്തകരുടെ വീടുകളിൽ റെയ്‌ഡ്‌; നാലുപേർ കസ്‌റ്റഡിയിൽ

മലപ്പുറം: മഞ്ചേരിയിൽ എസ്‌ഡിപിഐ പ്രവർത്തകരുടെ വീടുകളിൽ ദേശീയ അന്വേഷണ ഏജൻസിയുടെ (എൻഐഎ) പരിശോധന. നാലുപേരെ കസ്‌റ്റഡിയിൽ എടുത്തു. എസ്‌ഡിപിഐ തൃക്കലങ്ങോട് ആനക്കോട്ടുപുറം ബ്രാഞ്ച് സെക്രട്ടറി ഇർഷാദ്, കിഴക്കേത്തല ബ്രാഞ്ച് അംഗം ഖാലിദ്, സെയ്‌തലവി,...

സമരം 54ആം ദിവസം; ആശാ വർക്കർമാരുമായി ഇന്നും ചർച്ച ഉണ്ടായേക്കും

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിൽ സമരം നടത്തുന്ന ആശാ വർക്കർമാരുമായി ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തിൽ ഇന്നും ചർച്ച ഉണ്ടായേക്കും. ചർച്ചയ്‌ക്ക്‌ സമയം നൽകിയാൽ എത്താം എന്നുള്ളതാണ് സമരക്കാരുടെ നിലപാട്. കൂടിയാലോചനക്ക് ശേഷം വീണ്ടും ചർച്ചയ്‌ക്ക്‌...

വഖഫ് ഭേദഗതി ബിൽ രാജ്യസഭയും പാസാക്കി; രാഷ്‌ട്രപതിയുടെ അംഗീകാരം ലഭിച്ചാൽ നിയമമാകും

ന്യൂഡെൽഹി: ലോക്‌സഭയും രാജ്യസഭയും കടന്ന് വഖഫ് ഭേദഗതി ബിൽ രാഷ്‌ട്രപതിയുടെ കോർട്ടിൽ. വോട്ടെടുപ്പിൽ 128 പേർ ബില്ലിനെ അനുകൂലിച്ചപ്പോൾ 95 പേർ എതിർത്തു. ഇന്നലെ പുലർച്ചെവരെ നീണ്ട ചർച്ചയ്‌ക്കൊടുവിൽ ലോക്‌സഭ പാസാക്കിയ ബിൽ...

വയനാട് ടൗൺഷിപ്പ് നിർമാണം; സമ്മതപത്രം നൽകാനുള്ളത് നാലുപേർ കൂടി, അന്തിമ പട്ടിക 20ന്

കൽപ്പറ്റ: ചൂരൽമല- മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസത്തിനായി സംസ്‌ഥാന സർക്കാർ നിർമിക്കുന്ന ടൗൺഷിപ്പിലേക്ക് സമ്മതപത്രം കൈമാറാനുള്ളത് ഇനി നാലുപേർ മാത്രം. രണ്ടാംഘട്ട 2-എ, 2- ബി പട്ടികയിൽ ഉൾപ്പെട്ട ഗുണഭോക്‌താക്കൾക്ക് സമ്മതപത്രം നൽകുന്നതിനുള്ള...

മാസപ്പടി കേസ്; വീണാ വിജയനെ പ്രോസിക്യൂട്ട് ചെയ്യാൻ കമ്പനികാര്യ മന്ത്രാലയത്തിന്റെ അനുമതി

ന്യൂഡെൽഹി: മാസപ്പടി കേസിൽ വീണാ വിജയനെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി. കേന്ദ്ര കമ്പനികാര്യ മന്ത്രാലയമാണ് വീണാ വിജയനെതിരെ അന്വേഷണം നടത്താൻ അനുമതി നൽകിയത്. ഇതോടെ വീണ കേസിൽ പ്രതിയാകും. സിഎംആർഎൽ-എക്‌സാലോജിക് ഇടപാടുകളിൽ ദുരൂഹതയുണ്ടെന്ന്...
- Advertisement -