Mon, Nov 9, 2026
34 C
Dubai

സൗദിയിലേക്കുള്ള യാത്രാതടസം നീക്കാൻ നടപടി സ്വീകരിക്കും; വി മുരളീധരൻ

ന്യൂഡെൽഹി: ഇന്ത്യയില്‍ നിന്ന് സൗദി അറേബ്യയിലേക്ക് യാത്ര ചെയ്യാനുള്ള തടസം ഉടൻ നീക്കുമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. ഡെൽഹിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. നേപ്പാള്‍ വഴിയും...

കോവിഡ് നിയന്ത്രണങ്ങൾ പാലിക്കാതെ ഡിജെ പാർട്ടി; 50 പേർക്കെതിരെ കൂടി കേസെടുത്തു

കൊച്ചി: കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് മട്ടാഞ്ചേരിയിൽ ഡിജെ പാർട്ടി നടത്തിയ സംഭവത്തിൽ കണ്ടാലറിയാവുന്ന 50 ഓളം പേർക്കെതിരെ കൂടി പോലീസ് കേസെടുത്തു. പാർട്ടിയിൽ ലഹരി ഉപയോഗം നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും കേസ് അന്വേഷിക്കുന്ന സിഐ...

കോവിഡ് മാനദണ്ഡ ലംഘനം; മുഖ്യമന്ത്രിക്ക് എതിരെ കേസെടുക്കണമെന്ന് ബിജെപി

തിരുവനന്തപുരം: കോവിഡ് മാനദണ്ഡം ലംഘിച്ചതിന് മുഖ്യമന്ത്രി പിണറായി വിജയനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി വി മുരളീധരൻ രംഗത്ത്. രോഗലക്ഷണം ഉണ്ടായിട്ടും റോഡ് മുഖ്യമന്ത്രി റോഡ് ഷോ നടത്തി. ആശുപത്രിയിലും സാമൂഹിക അകലം പാലിച്ചില്ല....

സംസ്‌ഥാനത്ത് ഇന്ധന വിലയിൽ നേരിയ കുറവ്

കൊച്ചി: സംസ്‌ഥാനത്ത് ഇന്ധന വിലയിൽ നേരിയ കുറവ്. പെട്രോളിന് 16 പൈസയും ഡീസലിന് 15 പൈസയുമാണ് കുറഞ്ഞത്. ഇതോടെ കൊച്ചിയിൽ പെട്രോളിന് 90.56 രൂപയും ഡീസലിന് 85.14 രൂപയുമായി. തിരുവനന്തപുരത്ത് 92.28 രൂപയും...

എറണാകുളത്ത് കോവിഡ് വ്യാപനം അതിവേഗത്തിൽ; ആശങ്കയുയർത്തി ഐഎംഎ റിപ്പോർട്

കൊച്ചി: എറണാകുളം ജില്ലയില്‍ കോവിഡ് വ്യാപിക്കുന്നത് അതി തീവ്ര വേഗതയിലെന്ന് ഐഎംഎ (ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍) റിപ്പോര്‍ട്. സര്‍ക്കാര്‍ മേഖലയിലെയും സ്വകാര്യ മേഖലയിലെയും ആരോഗ്യ വിദഗ്ധരുമായി നടത്തിയ ചര്‍ച്ചയിലാണ് എറണാകുളം ജില്ലയിലെ ഗുരുതര...

മുഖ്യമന്ത്രി കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചിട്ടില്ല; ആരോഗ്യമന്ത്രി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. ചിലര്‍ ആവശ്യമില്ലാതെ വിവാദങ്ങള്‍ സൃഷ്‌ടിക്കുകയാണെന്നും ശൈലജ പറഞ്ഞു. ‘കോവിഡ് നെഗറ്റീവായി ആശുപത്രിയില്‍ നിന്ന് ഡിസ്‌ചാര്‍ജ് ചെയ്‌ത ശേഷം മുഖ്യമന്ത്രി വീട്ടില്‍...

ബ്രിട്ടണിലെ കോവിഡ് വകഭേദം കൂടുതൽ അപകടകാരി; ആശങ്ക

ബ്രസീലിയ: ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ രൂക്ഷമായ കോവിഡ് വ്യാപനത്തിന് കാരണം ബ്രിട്ടണിൽ കണ്ടെത്തിയ P1 വകഭേദമാണെന്ന് റിപ്പോർട്. ആന്റിബോഡികളിൽ നിന്ന് വേഗത്തിൽ രക്ഷപെടാനുള്ള കഴിവ് ഈ വകഭേദത്തിനുണ്ടെന്ന് ശാസ്‌ത്രജ്‌ഞർ പറയുന്നു. യഥാർഥ കൊറോണ വൈറസിനേക്കാള്‍...

കർഷകസമരം; ഡെൽഹി അതിർത്തികൾ അടഞ്ഞുതന്നെ; ഗതാഗത തടസം

ന്യൂഡെൽഹി: ഉത്തർപ്രദേശിലെ ഇന്ദിരാപുരം, ഗാസിയാബാദ്, മീററ്റ് എന്നിവിടങ്ങളിൽ നിന്നും ഉത്തരാഖണ്ഡിൽ നിന്നും ഡെൽഹിയിലേക്ക് പോകുന്ന വാഹന യാത്രക്കാരുടെ പ്രതിസന്ധി തുടരുന്നു. രാജ്യ തലസ്‌ഥാനത്തേക്കുള്ള പ്രവേശന കവാടങ്ങളായ ഗാസിപൂർ-ഗാസിയാബാദ് (യുപി ഗേറ്റ്) അതിർത്തികൾ കർഷക...
- Advertisement -