ആലപ്പുഴയിലെ 15കാരന്റെ കൊലപാതകം; മുഖ്യപ്രതിയെ തിരിച്ചറിഞ്ഞു
ആലപ്പുഴ: വള്ളികുന്നത്ത് 15കാരനെ കുത്തി കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതിയെ തിരിച്ചറിഞ്ഞു. അഭിമന്യുവിനെ കുത്തിയ നാലംഗ സംഘത്തിൽ ഉൾപ്പെട്ട സജയ് ദത്ത് എന്നയാളെയാണ് തിരിച്ചറിഞ്ഞത്. അഭിമന്യുവിനെ കുത്തിയത് സജയ് ദത്താണെന്നാണ് സൂചന. പ്രതി ഉടൻ...
കെഎം ഷാജിയെ വിജിലൻസ് ചോദ്യം ചെയ്യും
കോഴിക്കോട്: അനധികൃത സ്വത്ത് സമ്പാദന കേസില് മുസ്ലിം ലീഗ് എംഎല്എ കെഎം ഷാജിയെ വിജിലന്സ് ചോദ്യം ചെയ്യും. വ്യാഴാഴ്ച തന്നെ ഷാജിക്ക് നോട്ടീസ് നല്കും. കഴിഞ്ഞ ദിവസമാണ് ഷാജിയുടെ കോഴിക്കോട്ടെയും കണ്ണൂരിലേയും വീടുകളില്...
ചാമ്പ്യൻസ് ലീഗ്; സെമിഫൈനൽ ലൈനപ്പായി
ആൻഫീൽഡ്: യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബോളിൽ സെമിഫൈനൽ ലൈനപ്പായി. ലിവർപൂളിനെ മറികടന്ന് റയൽ മാഡ്രിഡും ബൊറൂസിയ ഡോർട്ട്മുണ്ടിനെ തകർത്ത് മാഞ്ചസ്റ്റർ സിറ്റിയും സെമിയിലെത്തി. റയല് മാഡ്രിഡിനോട് ആദ്യ പാദത്തിലേറ്റ തോൽവിക്ക് പകരം വീട്ടാൻ...
വാക്സിൻ എടുക്കാത്തവർക്ക് റേഷനില്ല; മുന്നറിയിപ്പുമായി ലക്ഷദ്വീപ്
ന്യൂഡെൽഹി: കോവിഡ് പ്രതിരോധ വാക്സിൻ എടുക്കാത്തവര്ക്ക് ഭാവിയില് സര്ക്കാര് സേവനങ്ങള് ലഭിക്കില്ലെന്ന സൂചനയുമായി ലക്ഷദ്വീപ്. കുത്തിവെപ്പ് സ്വീകരിക്കാത്തവര്ക്ക് റേഷന് നിര്ത്തലാക്കുമെന്നും ലക്ഷദ്വീപ് ഭരണകൂടത്തിന് കീഴിലെ കടമത്ത് സബ് ഡിവിഷണല് ഓഫീസ് മുന്നറിയിപ്പ് നൽകി....
സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ കനത്ത മഴ ലഭിക്കാൻ സാധ്യതയെന്ന മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മലയോര മേഖലകളിൽ മഴ ശക്തമാകുമെന്നാണ് സൂചന. വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി,...
തീവ്ര കോവിഡ് വ്യാപനം; ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഇന്ത്യാ സന്ദർശനം വെട്ടിച്ചുരുക്കി
ന്യൂഡെൽഹി: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ ഇന്ത്യാ സന്ദർശന പരിപാടി വെട്ടിച്ചുരുക്കി. 4- 5 ദിവസത്തേക്ക് ഇന്ത്യയിൽ എത്തുമെന്നാണ് ബോറിസ് ജോൺസൺ അറിയിച്ചിരുന്നതെങ്കിലും നിലവിലെ രാജ്യത്തെ സാഹചര്യം...
ഇസ്രോ ചാരക്കേസ്; അന്വേഷണ റിപ്പോർട് ഇന്ന് സുപ്രീം കോടതി പരിഗണിക്കും
ന്യൂഡെൽഹി: ശാസ്ത്രജ്ഞൻ നമ്പി നാരായണനെ ഐഎസ്ആർഒ ചാരക്കേസിൽ കുരുക്കിയത് ആരെന്ന അന്വേഷണ റിപ്പോർട് സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ഡികെ ജയിൻ സമിതിയുടെ റിപ്പോർട്ടാണ് ഇന്ന് പരിഗണിക്കുന്നത്. ജസ്റ്റിസ് എഎം ഖാൻവിൽക്കർ...
മെഗാ വാക്സിനേഷന് തിരിച്ചടിയായി വാക്സിൻ ക്ഷാമം; ഇന്ന് മിക്ക ജില്ലകളിലും ക്യാംപുകള് മുടങ്ങും
തിരുവനന്തപുരം: വാക്സിൻ ക്ഷാമം 'ക്രഷിങ് ദ കർവ്' കർമ പദ്ധതിയിലൂടെ ആരോഗ്യവകുപ്പ് തുടക്കമിട്ട മെഗാ വാക്സിനേഷന് തിരിച്ചടിയാകുന്നു. തിരുവനന്തപുരം, എറണാകുളം ഉൾപ്പടെ അഞ്ച് ജില്ലകളിൽ കോവീഷീൽഡ് വാക്സിന്റെ സ്റ്റോക്ക് പൂർണമായും തീർന്നു. എറണാകുളത്തെ...








































