‘രാജ്യത്ത് ഇനി പൂർണ്ണമായ ലോക്ക്ഡൗൺ പ്രഖ്യാപിക്കില്ല’; നിർമല സീതാരാമൻ
ഡെൽഹി: രാജ്യത്താകെ ഇനി പൂർണ്ണമായ ലോക്ക്ഡൗൺ പ്രഖ്യാപിക്കില്ല, പ്രാദേശികമായി നിയന്ത്രണങ്ങൾ മാത്രമേ ഉണ്ടാകുകയുള്ളുവെന്ന് ധനമന്ത്രി നിർമല സീതാരാമൻ. ഇനിയൊരു ലോക്ക്ഡൗൺ പ്രഖ്യാപിച്ച് രാജ്യത്തെ വീണ്ടും വലിയൊരു സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിക്കാൻ കേന്ദ്ര സർക്കാരിന്...
കോവിഡ് വ്യാപനം: സിബിഎസ്സി പത്താം ക്ളാസ് പരീക്ഷ റദ്ദാക്കി; പ്ളസ് ടു പരീക്ഷ മാറ്റിവച്ചു
ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് വ്യാപനം ദിനംപ്രതി കൂടി വരുന്ന സാഹചര്യത്തിൽ സിബിഎസ്ഇ പത്താം ക്ളാസ് പരീക്ഷ റദ്ദാക്കി. പ്ളസ് ടു പരീക്ഷ മാറ്റിവച്ചു. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ജൂൺ ഒന്നിനു...
വൈഗയുടെ മരണവും പിതാവിന്റെ തിരോധാനവും ക്രൈം ബ്രാഞ്ച് പരിശോധിക്കുന്നു
കൊച്ചി: മുട്ടാർ പുഴയിൽ 13 കാരിയായ വൈഗ മരണപ്പെട്ട സംഭവവും, പിതാവിന്റെ തിരോധാനവും ക്രൈം ബ്രാഞ്ച് പരിശോധിക്കുന്നു. സംഭവം നടന്ന് ദിവസങ്ങൾ പിന്നിട്ടിട്ടും ദുരൂഹത കണ്ടെത്താൻ പോലീസിന് കഴിയാത്ത സാഹചര്യത്തിലാണ് ക്രൈം ബ്രാഞ്ചിന്റെ...
കർഷകർക്ക് ഐക്യദാർഢ്യം; ഏപ്രിൽ 21ന് ഡെൽഹിയിലേക്ക് മാർച്ച്
ന്യൂഡെൽഹി: കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമത്തിൽ പ്രതിഷേധിച്ച് ആക്ടിവിസ്റ്റുകൾ, വനിതകൾ അടക്കമുള്ളവരെ അണിനിരത്തി ഏപ്രിൽ 21ന് ഡെൽഹിയിലേക്ക് മാർച്ച് നടത്തുമെന്ന് കർഷക നേതാക്കൾ.
ബതിൻഡയിൽ നടന്ന ബൈസാഖി സമ്മേളനത്തിൽ വെച്ച് എകത ഉഗ്രഹൻ സംസ്ഥാന...
ഫസ്റ്റ് ലുക്ക് പോസ്റ്ററിന് പിന്നാലെ ട്രോൾ മഴ; തളരാതെ കൈലാഷ്; വിമർശകരോട് പ്രിയം
സമൂഹ മാദ്ധ്യമങ്ങളിൽ തനിക്കെതിരെ പ്രചരിക്കുന്ന ട്രോൾ അധിക്ഷേപങ്ങളോട് പ്രതികരിച്ച് നടൻ കൈലാഷ്. ഒപ്പം നിൽക്കുന്നവരോടും കുറ്റപ്പെടുത്തുന്നവരോടും എന്നും പ്രിയം മാത്രമെന്ന് കൈലാഷ് ഫേസ്ബുക്കിൽ കുറിച്ചു. സ്വയം വിലയിരുത്താനും നവീകരിക്കാനുമായി വിമർശനങ്ങളൊക്കെ താൻ ഏറ്റുവാങ്ങുകയാണെന്നും...
അംബേദ്കറുടെ പോരാട്ടം ഓരോ തലമുറയ്ക്കും മാതൃക; പ്രധാനമന്ത്രി
ന്യൂഡെൽഹി: ഇന്ത്യയുടെ ഭരണഘടനാ ശിൽപിയായ ബിആർ അംബേദ്കറിന്റെ 130ആം ജൻമദിനത്തിൽ അദ്ദേഹത്തിനു മുന്നിൽ നമിക്കുന്നു എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്ട്രപതി രാം നാഥ് കോവിന്ദും പ്രതിരോധനമന്ത്രി രാജ്നാഥ് സിംഗും അംബേദ്കറെ ഓർമിച്ചു.
'അംബേദ്കർ ജൻമദിനത്തിൽ...
വിജിലൻസ് റെയ്ഡ് രാഷ്ട്രീയ പ്രേരിതം; ഷാജിക്ക് പിന്തുണയുമായി ലീഗ്
മലപ്പുറം: കെഎം ഷാജിയുടെ വീട്ടിൽ നടന്ന വിജിലൻസ് റെയ്ഡ് രാഷ്ട്രീയ പ്രേരിതമെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല് സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി. തിരഞ്ഞെടുപ്പിന്റെ പിറ്റേന്ന് നടത്തിയ റെയ്ഡ് അസാധാരണമാണെന്നും വാർത്താ സമ്മേളത്തിൽ കുഞ്ഞാലിക്കുട്ടി...
2 പതിറ്റാണ്ട് നീണ്ട സൈനിക ഇടപെടലിന് അവസാനം; അഫ്ഗാനിൽ നിന്ന് യുഎസ് സൈനികരെ പിൻവലിക്കും
കാബൂൾ: രണ്ട് പതിറ്റാണ്ട് നീണ്ട സൈനിക ഇടപെടൽ അവസാനിപ്പിച്ച് അഫ്ഗാനിസ്ഥാനിൽ നിന്ന് യുഎസ് സേന പിൻമാറ്റം പൂർണമാക്കാൻ അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ. 2001ലെ ഭീകരാക്രമണത്തിന്റെ 20ആം വാർഷികമായ സെപ്റ്റംബർ 11നകം എല്ലാ...








































