ചെങ്കോട്ടയിലെ സംഘർഷം; ദീപ് സിദ്ദുവിന്റെ ജാമ്യാപേക്ഷയിൽ വിധി വ്യാഴാഴ്ച
ന്യൂഡെൽഹി : റിപ്പബ്ളിക് ദിനത്തിൽ ചെങ്കോട്ടയിൽ ഉണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പഞ്ചാബി നടൻ ദീപ് സിദ്ദു സമർപ്പിച്ച ജാമ്യാപേക്ഷയിൽ വ്യാഴാഴ്ച കോടതി വിധി പറയും. ഡെൽഹി അഡീഷണൽ സെഷൻസ് കോടതിയാണ് വിധി...
ഫഹദ് ചിത്രങ്ങൾക്ക് വിലക്ക്; വാർത്ത അടിസ്ഥാന രഹിതമെന്ന് ഫിയോക്ക്
കൊച്ചി: ഒടിടി പ്ളാറ്റ്ഫോമുകളിൽ തുടർച്ചയായി ചിത്രങ്ങൾ റിലീസ് ചെയ്യുന്ന സാഹചര്യത്തിൽ നടൻ ഫഹദ് ഫാസിലിനെ വിലക്കുമെന്ന വാർത്ത അടിസ്ഥാന രഹിതമെന്ന് തിയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്ക്. ഫഹദുമായി സംഘടനക്ക് തർക്കമില്ലെന്നും തിയേറ്ററുകളിൽ വിലക്കില്ലെന്നും...
‘ട്രാൻസ്ജെൻഡര് വെൽഫെയര് ബോര്ഡ് രൂപീകരിക്കണം’; സുപ്രീംകോടതിയില് ഹരജി
ഡെൽഹി: ട്രാൻസ്ജെൻഡറുകളുടെ സാമൂഹിക സുരക്ഷിതത്വം ഉറപ്പാക്കാനായി ട്രാൻസ്ജെൻഡര് വെൽഫെയര് ബോര്ഡ് രൂപീകരിക്കാൻ നിര്ദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹരജി. കേസിൽ കേന്ദ്ര സര്ക്കാരിന് കോടതി നോട്ടീസ് അയച്ചു.
ട്രാൻസ്ജെൻഡറുകള്ക്ക് നേരെ പോലീസ് നടത്തുന്ന അതിക്രമം തടയണമെന്നും...
സ്പുട്നിക് 5 വാക്സിൻ; അടിയന്തിര ഉപയോഗത്തിന് ഇന്ത്യയിൽ അനുമതി
ഡെൽഹി : റഷ്യൻ കോവിഡ് വാക്സിനായ സ്പുട്നിക് 5ന് ഇന്ത്യയിൽ അടിയന്തിര ഉപയോഗത്തിന് അനുമതി ലഭിച്ചു. വിദഗ്ധ സമിതിയാണ് രാജ്യത്ത് വാക്സിൻ ഉപയോഗിക്കുന്നതിന് അനുമതി നൽകിയത്. ഇതോടെ രാജ്യത്ത് ഉപയോഗാനുമതി ലഭിക്കുന്ന മൂന്നാമത്തെ...
വീണ എസ് നായരുടെ വോട്ട് അഭ്യർഥനാ നോട്ടീസും ഉപേക്ഷിച്ചു; കണ്ടെത്തിയത് വാഴത്തോട്ടത്തിൽ
തിരുവനന്തപുരം: വട്ടിയൂര്ക്കാവിലെ യുഡിഎഫ് സ്ഥാനാർഥി വീണ എസ് നായരുടെ പ്രചാരണ പോസ്റ്ററുകൾ ആക്രിക്കടയിൽ കണ്ടെത്തിയതിന് പിന്നാലെ വോട്ട് അഭ്യർഥനാ നോട്ടീസും ഉപേക്ഷിക്കപ്പെട്ട നിലയില് കണ്ടെത്തി. പേരൂര്ക്കടയിലെ വാഴത്തോട്ടത്തിലാണ് നോട്ടീസ് കണ്ടെത്തിയത്.
പേരൂര്ക്കട വാര്ഡില് വിതരണം...
രാജ്യസഭാ തിരഞ്ഞെടുപ്പ് മെയ് 2നകം നടത്തണം; ഹൈക്കോടതി
കൊച്ചി: രാജ്യസഭാ തിരഞ്ഞെടുപ്പ് മെയ് രണ്ടിനകം നടത്തണമെന്ന് ഹൈക്കോടതി. തിരഞ്ഞെടുപ്പിന് കാലതാമസം വരുത്തരുതെന്നും അടുത്ത നിയമസഭ സത്യപ്രതിജ്ഞ ചെയ്യും മുൻപ് തിരഞ്ഞെടുപ്പ് നടക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു.
നിലവിലെ നിയമസഭാ അംഗങ്ങൾക്കാണ് വോട്ടവകാശമെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി....
സംസ്ഥാനത്ത് വാക്സിൻ സ്റ്റോക്ക് രണ്ട് ദിവസത്തേക്ക് കൂടി മാത്രം; ആരോഗ്യമന്ത്രി
തിരുവനന്തപുരം : കേരളത്തിൽ നിലവിൽ രണ്ട് ദിവസത്തേക്കുള്ള കോവിഡ് വാക്സിൻ മാത്രമാണ് സ്റ്റോക്ക് ഉള്ളതെന്ന് വ്യക്തമാക്കി ആരോഗ്യമന്ത്രി കെകെ ശൈലജ. വാക്സിൻ സ്റ്റോക്ക് തീർന്നതിനാൽ കൂടുതൽ ഡോസ് വാക്സിന് വേണ്ടി കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും,...
മഅ്ദനിയുടെ ഹരജിയില് വാദം കേള്ക്കുന്നതില് നിന്ന് ജഡ്ജി പിന്മാറി
ന്യൂഡെല്ഹി: പിഡിപി ചെയര്മാന് അബ്ദുള് നാസര് മഅ്ദനിയുടെ ഹരജിയില് വാദം കേള്ക്കുന്നതില് നിന്ന് ജസ്റ്റിസ് വി രാമസുബ്രഹ്മണ്യൻ പിന്മാറി. മഅ്ദനി പ്രതി ചേര്ക്കപ്പെട്ട കോയമ്പത്തൂര് സ്ഫോടനക്കേസില് വാദം കേട്ട സാഹചര്യത്തിലാണ് ജഡ്ജിയുടെ പിൻമാറ്റം....








































