Mon, Nov 9, 2026
34 C
Dubai

മഅദ്‌നിയെ കേരളത്തിലേക്ക് പോകാൻ അനുവദിക്കരുത്; സുപ്രീം കോടതിയിൽ കര്‍ണാടക സര്‍ക്കാര്‍

ന്യൂഡെല്‍ഹി: ബെംഗളൂരു സ്‌ഫോടന കേസിലെ പ്രതിയായ പിഡിപി ചെയര്‍മാന്‍ അബ്‌ദുള്‍ നാസര്‍ മഅദ്‌നിയെ കേരളത്തിലേക്ക് പോകാന്‍ അനുവദിക്കരുതെന്ന് കര്‍ണാടക സര്‍ക്കാര്‍. കേരളത്തിൽ എത്തിയാൽ മഅദ്‌നി കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുമെന്നും ഭീകര സംഘടനകളുമായി ചേര്‍ന്ന്...

മുതിർന്ന കോൺഗ്രസ് നേതാവ് കെജെ ചാക്കോ അന്തരിച്ചു

കോട്ടയം: മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയും ആയിരുന്ന കെജെ ചാക്കോ അന്തരിച്ചു. 91 വയസായിരുന്നു. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് ചികിൽസയിലായിരുന്നു അദ്ദേഹം. സിഎച്ച് മുഹമ്മദ് കോയ മന്ത്രിസഭയിൽ റവന്യൂ-സഹകരണ മന്ത്രിയായിരുന്നു...

സംസ്‌ഥാനത്തെ റേഷന്‍ വിതരണം താളംതെറ്റി; ആരോപണവുമായി റേഷന്‍ വ്യാപാരികളുടെ സംഘടന

തിരുവനന്തപുരം: സംസ്‌ഥാനത്തെ റേഷന്‍ വിതരണം തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ താറുമാറായെന്ന് റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍. ഉൽസവകാല സ്‌പെഷ്യല്‍ അരിയും, ഭക്ഷ്യ കിറ്റുകളും കടകളില്‍ എത്തിക്കുന്നത് തടസപ്പെട്ടെന്നാണ് സംഘടനാ നേതാക്കളുടെ ആരോപണം. ഏഴുമാസമായി കമ്മീഷന്‍ തുക...

ബോംബ് ഭീഷണി, വധക്കേസ്; സച്ചിൻ വാസെയുടെ കൂട്ടാളി അറസ്‌റ്റിൽ

മുംബൈ: ക്രൈം ഇന്റലിജൻസ് യൂണിറ്റിൽ (സിഐയു) സച്ചിൻ വാസെയുടെ കൂട്ടാളിയായ അസിസ്‌റ്റന്റ് ഇൻസ്‌പെക്‌ടർ റിയാസ് ഖാസിയെ എൻഐഎ അറസ്‌റ്റ് ചെയ്‌തു. വ്യവസായ പ്രമുഖൻ മുകേഷ് അംബാനിയുടെ വീടിന് സമീപം ബോംബ് വെച്ചതിലും മനസുഖ്...

കെഎം ഷാജിയുടെ വീട്ടിൽ വിജിലൻസ് റെയ്‌ഡ്‌

കോഴിക്കോട്: മുസ്‌ലിം ലീഗ് നേതാവും അഴീക്കോട് മണ്ഡലത്തിലെ സ്‌ഥാനാർഥിയുമായ കെഎം ഷാജിയുടെ വീട്ടില്‍ വിജിലന്‍സ് റെയ്‌ഡ്‌. അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ടാണ് കെഎം ഷാജിയുടെ വീട്ടില്‍ വിജിലന്‍സ് പരിശോധന നടത്തുന്നത്. കോഴിക്കോട് മാലൂര്‍ക്കുന്നിലെ വീട്ടിലാണ്...

യുപി പഞ്ചായത്ത് തിരഞ്ഞെടുപ്പ്; സെന്‍ഗാറിന്റെ ഭാര്യയുടെ സ്‌ഥാനാര്‍ഥിത്വം പിൻവലിച്ച് ബിജെപി

ലഖ്‌നൗ: ഉന്നാവ് ബലാൽസംഗ കേസില്‍ ശിക്ഷിക്കപ്പെട്ട മുന്‍ എംഎല്‍എ കുല്‍ദീപ് സിംഗ് സെന്‍ഗാറിന്‍ന്റെ ഭാര്യ സംഗീത സെന്‍ഗാറിനെ ഉത്തര്‍പ്രദേശ് പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ സ്‌ഥാനാര്‍ഥി ആക്കാനുള്ള തീരുമാനം ബിജെപി പിന്‍വലിച്ചു. ബിജെപി സംസ്‌ഥാന പ്രസിഡണ്ട്...

വേനൽമഴ; ഏപ്രിൽ 15 വരെ ശക്‌തമായി തുടരും; രണ്ടിടങ്ങളിൽ യെല്ലോ അലർട്

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഏപ്രിൽ 15 വരെ വേനൽമഴ ശക്‌തമായി തുടരുമെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്നും നാളെയും എല്ലാ ജില്ലകളിലും ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ട്. നാളെ ഇടുക്കി, വയനാട് ജില്ലകളിലും...

6 ലക്ഷത്തിലധികം പുതിയ കേസുകള്‍; ലോകത്ത് കുതിച്ചുയർന്ന് കോവിഡ് ബാധിതർ

ന്യൂയോര്‍ക്ക്: ലോകത്ത് കുതിച്ചുയർന്ന് കോവിഡ് ബാധിതരുടെ എണ്ണം. കഴിഞ്ഞ 24 മണിക്കൂറിനിടെ ആറ് ലക്ഷത്തിലധികം പേര്‍ക്കാണ് ലോകത്താകമാനം വൈറസ് ബാധ സ്‌ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 13.66 കോടി പിന്നിട്ടു. മരണസംഖ്യയും...
- Advertisement -