തിരുവനന്തപുരം: സംസ്ഥാനത്ത് ഏപ്രിൽ 15 വരെ വേനൽമഴ ശക്തമായി തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്നും നാളെയും എല്ലാ ജില്ലകളിലും ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ട്. നാളെ ഇടുക്കി, വയനാട് ജില്ലകളിലും മറ്റെന്നാൾ വയനാട്, മലപ്പുറം, ഇടുക്കി ജില്ലകളിലും ശക്തമായ മഴക്കുള്ള സാധ്യതയുള്ളതിനാൽ യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്.
Also Read: കേരളത്തിലും വാക്സിൻ ക്ഷാമം; തൃശൂർ പൂരത്തിന് വലിയ ആൾക്കൂട്ടം അപകടമെന്നും ആരോഗ്യമന്ത്രി