Mon, Sep 28, 2026
40 C
Dubai

‘ഖത്തർ ആക്രമണം ഇസ്രയേലിന്റെ സ്വതന്ത്ര തീരുമാനം; പൂർണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു’

ജറുസലേം: ഖത്തറിലെ ആക്രമണത്തിന്റെ പൂർണ ഉത്തരവാദിത്തം ഇസ്രയേൽ ഏറ്റെടുക്കുന്നുവെന്ന് പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. ഖത്തറിലെ ആക്രമണം ഇസ്രയേലിന്റെ സ്വതന്ത്ര തീരുമാനമാണെന്നും യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായുള്ള കൂടിക്കാഴ്‌ചയ്‌ക്ക്‌ പിന്നാലെ നെതന്യാഹു പ്രതികരിച്ചു. ഹമാസിനെ...

കേരളത്തിലൂടെ സർവീസ് നടത്തുന്ന സ്‌പെഷ്യൽ ട്രെയിനുകൾ ഡിസംബർ വരെ നീട്ടി

തിരുവനന്തപുരം: ബെംഗളൂരുവിനും തിരുവനന്തപുരം നോർത്തിനുമിടയിൽ സർവീസ് നടത്തുന്ന വിവിധ സ്‌പെഷ്യൽ ട്രെയിനുകൾ ഡിസംബർ വരെ നീട്ടിയതായി സൗത്ത് വെസ്‌റ്റേൺ റെയിൽവേ അറിയിച്ചു. ബെംഗളൂരു എസ്എംവിടിയിൽ നിന്ന് തിരുവനന്തപുരം നോർത്തിലേക്ക് വെള്ളിയാഴ്‌ചകളിൽ സർവീസ് നടത്തുന്ന...

ജാർഖണ്ഡിൽ ഏറ്റുമുട്ടൽ; മൂന്ന് മാവോയിസ്‌റ്റ് നേതാക്കളെ വധിച്ച് സുരക്ഷാ സേന

റാഞ്ചി: ജാർഖണ്ഡിൽ മാവോയിസ്‌റ്റുകളും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ. മൂന്ന് മാവോയിസ്‌റ്റ് നേതാക്കളെ സുരക്ഷാ സേന വധിച്ചു. ഇന്ന് രാവിലെയാണ് ഏറ്റുമുട്ടൽ ഉണ്ടായത്. ഒരുകോടി രൂപ പ്രതിഫലം പ്രഖ്യാപിച്ചിരുന്ന സഹ്‌ദിയോ സോറനെയാണ് സേന...

ചൈനയുടെ ഭീഷണിക്ക് മറുപടി നൽകാൻ ഇന്ത്യ; ബ്രഹ്‌മപുത്രയിൽ കൂറ്റൻ അണക്കെട്ട് നിർമിക്കും

ന്യൂഡെൽഹി: അതിർത്തിയോട് ചേർന്ന് ടിബറ്റിൽ ബ്രഹ്‌മപുത്ര നദിക്ക് കുറുകെ ഭീമൻ അണക്കെട്ട് നിർമിക്കുന്ന ചൈനയുടെ ഭീഷണിയെ മറികടക്കാൻ ബ്രഹ്‌മപുത്രയിൽ മറ്റൊരു കൂറ്റൻ അണക്കെട്ട് നിർമിക്കാനുള്ള നീക്കത്തിൽ കേന്ദ്ര സർക്കാർ. അരുണാചൽ പ്രദേശിലെ ദിബാങ്ങിലാകും...

‘മൃദു സമീപനം ഇനിയുണ്ടാകില്ല’; ഇന്ത്യൻ വംശജന്റെ കൊലപാതകത്തിൽ ട്രംപ്

വാഷിങ്ടൻ: ടെക്‌സസിലെ ഡാലസിൽ ഇന്ത്യൻ വംശജനായ ചന്ദ്ര മൗലിയെ (നാഗമല്ലയ്യ-50) ഭാര്യയുടെയും മകന്റെയും മുന്നിലിട്ട് കഴുത്തറുത്ത് ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികരണവുമായി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. രാജ്യത്ത് ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത കാര്യമാണ്...

5 വർഷം ഇസ്‌ലാം മതം പിന്തുടരേണ്ട; വഖഫ് നിയമഭേദഗതിക്ക് ഭാഗിക സ്‌റ്റേ

ന്യൂഡെൽഹി: വഖഫ് നിയമഭേദഗതിക്ക് സുപ്രീം കോടതിയുടെ ഭാഗിക സ്‌റ്റേ. നിയമവുമായി ബന്ധപ്പെട്ട ചില വ്യവസ്‌ഥകളിൽ മാത്രമാണ് സ്‌റ്റേ അനുവദിക്കാൻ കോടതി തയ്യാറായത്. അഞ്ചുവർഷത്തോളം ഇസ്‌ലാം മതവിശ്വാസം പിന്തുടരുന്നവർക്ക് മാത്രമേ വഖഫ് നൽകാൻ കഴിയൂ...

വിവാദങ്ങൾക്കിടെ രാഹുൽ നിയമസഭയിൽ; നൽകിയത് പിവി അൻവറിന്റെ മുൻ സീറ്റ്

തിരുവനന്തപുരം: ലൈംഗികാരോപണ പരാതികൾ ഉയർന്നതിന് പിന്നാലെ സസ്‌പെൻഡ് ചെയ്‌ത പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിലെത്തി. യൂത്ത് കോൺഗ്രസ് ജില്ലാ അധ്യക്ഷനോപ്പമാണ് രാഹുൽ സഭയിൽ എത്തിയത്. സിപിഎം ബന്ധം അവസാനിപ്പിച്ചതിന് ശേഷം പിവി...

കെഎസ്‌യു പ്രവർത്തകരെ മുഖംമൂടി ധരിപ്പിച്ചു; വടക്കാഞ്ചേരി എസ്എച്ച്ഒയെ സ്‌ഥലം മാറ്റി

തൃശൂർ: കെഎസ്‌യു പ്രവർത്തകരെ മുഖംമൂടി ധരിപ്പിച്ച് കോടതിയിൽ ഹാജരാക്കിയ സംഭവത്തിൽ നടപടി. വടക്കാഞ്ചേരി എസ്എച്ച്ഒ യുകെ ഷാജഹാനെ സ്‌ഥലം മാറ്റി. പോലീസ് ആസ്‌ഥാനത്തേക്കാണ് സ്‌ഥലം മാറ്റം. പോലീസ് നടപടിയെ രൂക്ഷമായി വിമർശിച്ച മജിസ്‌ട്രേറ്റ്...
- Advertisement -