Mon, Sep 28, 2026
40 C
Dubai

ഗ്യാസ് സിലിണ്ടര്‍ ദുരന്തങ്ങള്‍ ഒഴിവാക്കാന്‍

Prevent Gas Cylinder Disasters - Malayalam: 1826ല്‍ ഇംഗ്‌ളണ്ടുകാരനായ ജെയിംസ് ഷാര്‍പ് കണ്ടുപിടുത്ത അവകാശം തന്റെ പേരില്‍ സ്വന്തമാക്കിയ ഗ്യാസ് സ്‌റ്റൗ എന്ന ഉപകരണം വിപ്‌ളവകരമായ പാചകമാറ്റമാണ് ലോകത്ത് നടത്തിയത്. കണ്ടുപിടുത്തം കഴിഞ്ഞെങ്കിലും...

നേപ്പാളിൽ കൊല്ലപ്പെട്ടവർ രക്‌തസാക്ഷികൾ, കുടുംബത്തിന് പത്തുലക്ഷം; പ്രധാനമന്ത്രി

കാഠ്‌മണ്ഡു: നേപ്പാളിൽ സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടവരെ രക്‌തസാക്ഷികൾ ആയി പ്രഖ്യാപിക്കുമെന്ന് ഇടക്കാല പ്രധാനമന്ത്രിയായി ചുമതലയേറ്റ സുശീല കാർക്കി. കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് പത്തുലക്ഷം നേപ്പാളി രൂപ ആശ്വാസധനമായി നൽകാനും പരിക്കേറ്റവരുടെ ആശുപത്രി ചിലവുകൾ...

പണത്തിന്റെ പേരിൽ തർക്കം; യുവാവ് മുത്തച്ഛനെ കുത്തിക്കൊലപ്പെടുത്തി

തിരുവനന്തപുരം: ഇടിഞ്ഞാർ മൈലാടുംകുന്നിൽ യുവാവ് മുത്തച്ഛനെ കുത്തിക്കൊലപ്പെടുത്തി. ക്ഷേത്ര പൂജാരിയായ മൈലാടുംകുന്നിൽ രാജേന്ദ്രൻ കാണിയാണ് (58) കൊല്ലപ്പെട്ടത്. പ്രതി സന്ദീപിനെ പോലീസ് അറസ്‌റ്റ് ചെയ്‌തു. ഇന്ന് വൈകീട്ട് 5.30ഓടെയാണ് സംഭവം. രാജേന്ദ്രൻ കാണിയുടെ...

റഷ്യയുമായി യുദ്ധം തുടരാൻ അടുത്തവർഷം 12000 കോടി ഡോളർ വേണം; യുക്രൈൻ പ്രതിരോധ മന്ത്രി

കീവ്: റഷ്യയുമായി യുദ്ധം തുടരണമെങ്കിൽ അടുത്തവർഷം 12000 കോടി ഡോളർ (ഏകദേശം പത്തുലക്ഷം കോടി രൂപയോളം) എങ്കിലും കുറഞ്ഞത് വേണമെന്ന് യുക്രൈൻ പ്രതിരോധ മന്ത്രി ഡെനിസ് ഷ്‌മൈഗൾ. റഷ്യയുമായുള്ള യുദ്ധത്തിൽ സൈന്യത്തെ നിലനിർത്താൻ...

കാർ കഴുകുന്നതിനിടെ ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം

വണ്ടൂർ: കുടുംബാംഗങ്ങളുമായി വിവാഹത്തിന് പോകാൻ പുലർച്ചെ കാർ കഴുകുന്നതിനിടെ ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം. വാണിയമ്പലം ഉപ്പിലാപ്പറ്റ ചെന്നല്ലീരി മനയിൽ മുരളീ കൃഷ്‌ണൻ (32) ആണ് മരിച്ചത്. യുസി പെട്രോളിയം ഉടമ പരേതനായ യുസി...

രാഷ്‌ട്രീയ ലക്ഷ്യം; അയ്യപ്പ സംഗമം തടയണം, സുപ്രീം കോടതിയിൽ ഹരജി

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നേതൃത്വത്തിൽ ഈ മാസം 20ന് സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമം തടയണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹരജി. രാഷ്‌ട്രീയ ലക്ഷ്യത്തോടെയാണ് പരിപാടിയെന്നും ഇതിന് ദേവസ്വം ബോർഡിനെ മറയാക്കുന്നതായും...

ഹണിട്രാപ്പ്; പത്തനംതിട്ടയിൽ യുവാക്കൾക്ക് ക്രൂരമർദ്ദനം, ദമ്പതികൾ അറസ്‌റ്റിൽ

പത്തനംതിട്ട: പത്തനംതിട്ടയിൽ ഹണിട്രാപ്പിൽ കുടുക്കി യുവാക്കളെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ ദമ്പതികൾ അറസ്‌റ്റിൽ. പത്തനംതിട്ട ചരൽകുന്ന് സ്വദേശികളായ ജയേഷും രശ്‌മിയുമാണ് അറസ്‌റ്റിലായത്‌. ആലപ്പുഴ, റാന്നി സ്വദേശികളായ യുവാക്കളാണ് മർദ്ദനത്തിന് ഇരയായത്. ദമ്പതികൾക്ക് സൈക്കോ...

ലണ്ടനിൽ കുടിയേറ്റ വിരുദ്ധ പ്രതിഷേധം; അണിനിരന്ന് ലക്ഷങ്ങൾ, നഗരം സ്‌തംഭിച്ചു

ലണ്ടൻ: ലണ്ടനിൽ കുടിയേറ്റ വിരുദ്ധ പ്രതിഷേധം കനക്കുന്നു. കുടിയേറ്റക്കാർ രാജ്യം കയ്യടക്കുന്നു എന്നാരോപിച്ച് ആശങ്കകൾ ഉയർത്തിക്കാട്ടി തീവ്ര വലതുപക്ഷ പ്രവർത്തകനായ ടോമി റോബിൻസണിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച റാലി സംഘർഷഭരിതമായി. റാലിയിൽ ഒരുലക്ഷത്തിലേറെ ആളുകൾ...
- Advertisement -