‘ഞാൻ പറയുന്നത് പോലെ നാറ്റോ ചെയ്‌താൽ, റഷ്യ-യുക്രൈൻ യുദ്ധം പെട്ടെന്ന് അവസാനിക്കും’
വാഷിങ്ടൻ: റഷ്യൻ-യുക്രൈൻ സംഘർഷം മാരകവും പരിഹാസ്യവുമാണെന്ന് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. റഷ്യക്കെതിരെ കർശന നടപടി എടുക്കാൻ നാറ്റോ സഖ്യകക്ഷികളോട് ട്രംപ് ആഹ്വാനം ചെയ്‌തു. റഷ്യ- യുക്രൈൻ യുദ്ധം അവസാനിക്കുന്നതുവരെ ചൈനയ്‌ക്ക് മേൽ...
അമീബിക് മസ്‌തിഷ്‌ക ജ്വരം; ആശങ്ക ഒഴിയാതെ കേരളം, 17 വയസുകാരന് രോഗം
തിരുവനന്തപുരം: അമീബിക് മസ്‌തിഷ്‌ക ജ്വരം ഭീഷണിയൊഴിയാതെ കേരളം. സംസ്‌ഥാനത്ത് വീണ്ടും ഒരാൾക്ക് രോഗം സ്‌ഥിരീകരിച്ചു. തിരുവനന്തപുരത്ത് 17 വയസുകാരനാണ് രോഗം സ്‌ഥിരീകരിച്ചത്. ഇതിന് പിന്നാലെ ആക്കുളം ടൂറിസ്‌റ്റ് വില്ലേജിലെ സ്വിമ്മിങ് പൂൾ ആരോഗ്യവകുപ്പ്...
സ്വകാര്യ ഭൂമിയിലെ ചന്ദന മരം മുറിച്ച് വില്‍പ്പന നടത്താം; ബില്‍ മന്ത്രിസഭ അംഗീകരിച്ചു
തിരുവനന്തപുരം: സ്വകാര്യ ഭൂമിയിലെ ചന്ദന മരം വനം വകുപ്പ് മുഖേന മുറിച്ച് വില്‍പ്പന നടത്തുന്നതിനുള്ള കരട് ബില്‍ മന്ത്രിസഭ അംഗീകരിച്ചു. വില്‍പ്പന നടത്തുന്ന ചന്ദന മരത്തിന്റെ വില കര്‍ഷകന് ലഭ്യമാകുന്നതിലൂടെ സംസ്‌ഥാനത്ത് ചന്ദനകൃഷി...
‘മണിപ്പൂരിലെ ജനങ്ങൾക്ക് മുന്നിൽ തല കുനിക്കുന്നു, സർക്കാർ ഒപ്പമുണ്ട്’
ഇംഫാൽ: തന്റെ സർക്കാർ മണിപ്പൂരിലെ ജനങ്ങൾക്ക് ഒപ്പമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മണിപ്പൂരിനെ സമാധാനത്തിന്റെയും സമൃദ്ധിയുടെയും പ്രതീകമാക്കി മാറ്റാൻ ആഗ്രഹിക്കുന്നുവെന്നും മോദി പറഞ്ഞു. ചുരാചന്ദ്‌പൂർ ജില്ലയിൽ നടന്ന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
2023 മേയ് മാസത്തിൽ...
കണ്ണൂരിനെ ഞെട്ടിച്ച തട്ടിപ്പ്, ലാഭം കൊയ്യാമെന്ന് തെറ്റിദ്ധരിപ്പിച്ചു, ഡോക്‌ടറെ മുക്കി കോടികൾ തട്ടി
കണ്ണൂർ: ഓൺലൈൻ ഷെയർ ട്രേഡിങ് വ്യാജ ആപ്പിലൂടെ മട്ടന്നൂർ സ്വദേശിയായ ഡോക്‌ടറുടെ 4.4 കോടി രൂപ തട്ടിയ സംഘത്തിലെ മുഖ്യപ്രതി എറണാകുളം അറക്കപ്പടി സ്വദേശി സൈനുൽ ആബിദ് തട്ടിപ്പ് നടത്തുന്നത് മറ്റുള്ളവരുടെ പേരിലെടുത്ത...
അക്രമകാരികളായ മൃഗങ്ങളെ വെടിവച്ചുകൊല്ലാം; ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം
തിരുവനന്തപുരം: ജനവാസ കേന്ദ്രങ്ങളിൽ ഇറങ്ങുന്ന അക്രമകാരികളായ മൃഗങ്ങളെ വെടിവച്ചുകൊല്ലാൻ അനുമതി നൽകുന്ന ബില്ലിന് പ്രത്യേക മന്ത്രിസഭാ യോഗത്തിന്റെ അംഗീകാരം. കേന്ദ്ര നിയമത്തിൽ ഭേദഗതി ലക്ഷ്യമിട്ടാണ് ബിൽ. തിങ്കളാഴ്‌ച ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിൽ ബിൽ...
അമീബിക് മസ്‌തിഷ്‌ക ജ്വരം; കണക്ക് തിരുത്തി ആരോഗ്യവകുപ്പ്, ഈവർഷം 17 മരണം
തിരുവനന്തപുരം: ഒടുവിൽ കണക്കുകളിൽ വ്യക്‌തത വരുത്തി ആരോഗ്യവകുപ്പ്. രണ്ടുപേർ മാത്രമാണ് മരിച്ചതെന്ന നേരത്തെയുള്ള കണക്കാണ് വകുപ്പ് തിരുത്തിയത്. നിലവിലെ കണക്ക് പ്രകാരം കേരളത്തിൽ ഈവർഷം 17 പേരാണ് അമീബിക് മസ്‌തിഷ്‌ക ജ്വരം ബാധിച്ച്...
‘തീരുവ ചുമത്തിയത് ഇന്ത്യ-യുഎസ് ബന്ധം വഷളാക്കി, മോദിയുമായി സംസാരിക്കും’
വാഷിങ്ടൻ: ഇന്ത്യക്ക് മേൽ 50% അധിക തീരുവ ചുമത്തിയത് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാക്കിയെന്ന് സമ്മതിച്ച് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. എന്നാൽ, ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് ഇപ്പോഴും...








































