പാണക്കാട് വീണ്ടും മണ്ണിടിച്ചിൽ; ഗതാഗതം പൂർണമായി തടസപ്പെട്ടു
മലപ്പുറം: പാണക്കാട് എടയ്പ്പാലത്തിന് സമീപം കരുവാരക്കുണ്ടിൽ വീണ്ടും മണ്ണിടിച്ചിൽ. പരപ്പനങ്ങാടി-നാടുകാണി സംസ്‌ഥാന പാതയിലേക്കാണ് മണ്ണിടിഞ്ഞ് വീണത്. രാവിലെ ഇവിടെ മണ്ണിടിച്ചിൽ ഉണ്ടായ സ്‌ഥലത്ത് റിപ്പോർട്ടിങ്ങിനായി മാദ്ധ്യമ പ്രവർത്തകരടക്കം നൂറോളം പേർ നിൽക്കുമ്പോഴാണ് വീണ്ടും...
കനത്ത മഴ തുടരും; 12 ജില്ലകളിൽ ഇന്ന് അവധി, ആറ് ഡാമുകളിൽ റെഡ് അലർട്
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നും കനത്ത മഴയ്‌ക്ക് സാധ്യത. മഴ കനക്കുമെന്ന റിപ്പോർട്ടിനെ തുടർന്ന് അതീവ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശമുണ്ട്. തീരദേശത്തും മലയോര മേഖലയിലും ഉള്ളവർ കൂടുതൽ കരുതൽ എടുക്കണം. അപകട സാധ്യതയുള്ള മേഖലകളിൽ...
കനത്ത മഴ തുടരുന്നു; നാളെ പത്ത് ജില്ലകളിലും രണ്ട് താലൂക്കുകളിലും അവധി
തിരുവനന്തപുരം: സംസ്‌ഥാനത്ത് കനത്ത മഴ തുടരുന്നു. മിക്ക ജില്ലകളിലും അതിശക്‌തമായ മഴയാണ് പെയ്യുന്നത്. മഴ കനക്കുമെന്ന റിപ്പോർട്ടിനെ തുടർന്ന് അതീവ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശമുണ്ട്. തീരദേശത്തും മലയോര മേഖലയിലും ഉള്ളവർ കൂടുതൽ കരുതൽ...
അവർ അഭ്യർഥിച്ചു, ആക്രമണങ്ങൾ റദ്ദാക്കി; കരാറിൽ വൈകാതെ എത്തുമെന്ന് ട്രംപ്
വാഷിങ്ടൻ: ഇറാനെതിരെ വാരാന്ത്യത്തിൽ നടത്താനിരുന്ന ആക്രമണങ്ങൾ റദ്ദാക്കിയതായി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ഇറാനും മറ്റു പശ്‌ചിമേഷ്യൻ രാജ്യങ്ങളും നിർബന്ധിച്ചതുകൊണ്ടാണ് തീരുമാനം മാറ്റിയതെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള ഒരു കരാറിന്റെ അടിസ്‌ഥാന രൂപരേഖ അംഗീകരിച്ചിട്ടുണ്ടെന്നും...
സുഗതന്റെ പരോൾ അപേക്ഷ; അനുകൂല മറുപടി തയ്യാറാക്കിയ ഉദ്യോഗസ്‌ഥർക്ക് എതിരെ അന്വേഷണം
തിരുവനന്തപുരം: കാപ്പാ കേസിൽ ജയിലിൽ കഴിയുന്ന തിരുവനന്തപുരം കോർപറേഷൻ വാഴോട്ടുകോണം ബിജെപി കൗൺസിലർ ആർ. സുഗതൻ കൗൺസിൽ യോഗങ്ങളിൽ പങ്കെടുക്കാൻ എസ്‌കോർട്ട് പരോൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ അപേക്ഷയിൽ, സുഗതന് അനുകൂല മറുപടി...
തിരഞ്ഞെടുപ്പ് തോൽവിയും വിഭാഗീയതയും; പയ്യന്നൂർ ഏരിയാ കമ്മിറ്റി പിരിച്ചുവിടും
കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പ് തോൽവിയുടെയും വിഭാഗീയതയുടെയും പശ്‌ചാത്തലത്തിൽ, പയ്യന്നൂരിൽ നടപടിക്കൊരുങ്ങി സിപിഎം. പയ്യന്നൂർ ഏരിയാ കമ്മിറ്റി പിരിച്ചുവിട്ട് താൽക്കാലിക സെക്രട്ടറിയെയും കമ്മിറ്റിയെയും നിയോഗിക്കാൻ ധാരണയായെന്നാണ് സൂചന.
കഴിഞ്ഞദിവസം ചേർന്ന ജില്ലാ കമ്മിറ്റി യോഗത്തിലാണ് വിഷയവും...
വീണാ ജോർജിനെ അക്രമിച്ചെന്ന കേസ്; തുടരന്വേഷണത്തിന് ആഭ്യന്തര മന്ത്രിയുടെ നിർദ്ദേശം
കണ്ണൂർ: കണ്ണൂർ റെയിൽവേ സ്‌റ്റേഷനിൽ മുൻ ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ നടന്ന കരിങ്കൊടി പ്രതിഷേധവുമായി ബന്ധപ്പെട്ട കേസിൽ തുടരന്വേഷണത്തിന് ഉത്തരവ്. വീണാ ജോർജിനെ കെഎസ്‌യു പ്രവർത്തകർ ആയുധംകൊണ്ട് അക്രമിച്ചുവെന്നായിരുന്നു പരാതി. പ്രതികളായ കെഎസ്‌യു...
മഴക്കെടുതിയിൽ എട്ടുമരണം; ഇന്ന് 12 ജില്ലകളിലും ഓറഞ്ച് അലർട്ട്, പരീക്ഷകൾ മാറ്റി
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നും അതിശക്‌തമായ മഴയ്‌ക്ക് സാധ്യത. തിരുവനന്തപുരവും കൊല്ലവും ഒഴികെ 12 ജില്ലകളിലും ഇന്ന് ഓറഞ്ച് അലർട്ടാണ്. വടക്കൻ ജില്ലകളിൽ മഴ കനക്കുമെന്ന റിപ്പോർട്ടിനെ തുടർന്ന് അതീവ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശമുണ്ട്.
തീരദേശത്തും...








































