അവസാന നിമിഷം എലത്തൂരിൽ വീണ്ടും പ്രതിസന്ധി; യുഡിഎഫ് സ്ഥാനാർഥിയെ മാറ്റിയേക്കും
കോഴിക്കോട്: അവസാന നിമിഷം എലത്തൂരിലെ യുഡിഎഫ് സ്ഥാനാർഥിയെ മാറ്റിയേക്കും. സുൾഫിക്കർ മയൂരിക്ക് വിജയ സാധ്യത കുറവാണെന്ന് ചൂണ്ടിക്കാട്ടി കെപിസിസി വർക്കിങ് പ്രസിഡണ്ട് കെവി തോമസ് റിപ്പോർട് നൽകി. സുൾഫിക്കർ മയൂരിയെ നീക്കണമെന്നും അദ്ദേഹം...
മത ന്യൂനപക്ഷങ്ങളുടെ പൂർണ പിന്തുണ ബിജെപിക്കെന്ന് കെ സുരേന്ദ്രൻ
കാസർഗോഡ്: മത ന്യൂനപക്ഷങ്ങളുടെ പൂർണ പിന്തുണ ബിജെപിക്കെന്ന അവകാശ വാദവുമായി ബിജെപി സംസ്ഥാന അധ്യക്ഷനും കോന്നിയിലെ സ്ഥാനാർഥിയുമായ കെ സുരേന്ദ്രൻ. സഭാ തർക്കത്തിൽ പെട്ടെന്ന് പരിഹാരം കാണാൻ കഴിയില്ലെന്ന് പറഞ്ഞ സുരേന്ദ്രൻ പരിഹാരത്തിന്...
നവീകരണ പ്രവർത്തനങ്ങൾ; ഇന്ത്യയിലെ 1500 ജീവനക്കാരെ നോക്കിയ പിരിച്ചുവിടും
ന്യൂഡെൽഹി: ടെലികമ്യൂണിക്കേഷൻ കമ്പനിയായ നോക്കിയ ഇന്ത്യയിലെ 1500 ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങുന്നു. ആഗോളതലത്തിൽ നടക്കുന്ന പുനഃസംഘടനാ നടപടികളുടെ ഭാഗമായാണ് പുതിയ തീരുമാനം. ജീവനക്കാർക്കായി ചെലവഴിച്ച തുക ഇനിമുതൽ ഗവേഷണത്തിനും വികസനത്തിനും വേണ്ടി ഉപയോഗിക്കാനാണ്...
ഭരണനേട്ടം വിശദീകരിക്കുന്ന ഫ്ളക്സുകളും ബാനറുകളും സർക്കാർ ഓഫീസുകളിൽ നിന്ന് നീക്കാൻ ഉത്തരവ്
തിരുവനന്തപുരം: ഭരണനേട്ടം വിശദീകരിക്കുന്ന സർക്കാരിന്റെയും രാഷ്ട്രീയ പാർട്ടികളുടെയും ഫ്ളക്സുകളും ബാനറുകളും പോസ്റ്ററുകളും സർക്കാർ ഓഫീസുകളിൽ നിന്ന് നീക്കം ചെയ്യാൻ പൊതുഭരണ വകുപ്പിന്റെ ഉത്തരവ്. മാതൃകാ പെരുമാറ്റചട്ടം ലംഘിച്ചുവെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് നിര്ദേശം.
നിയമസഭാ തിരഞ്ഞെടുപ്പ്...
ഉമ്മൻ ചാണ്ടിയുടേത് അഴിമതിക്കാരെ സംരക്ഷിക്കുന്ന നിലപാട്; കെബി ഗണേഷ് കുമാർ
കൊല്ലം: അഴിമതിക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടേതെന്ന് കെബി ഗണേഷ് കുമാർ. യുഡിഎഫ് സർക്കാരിന്റെ കാലത്ത് വികസന പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ ചെന്ന തന്നെ മന്ത്രിയായിരുന്ന ഇബ്രാഹിം കുഞ്ഞ് അപമാനിച്ചെന്നും കെബി...
എറണാകുളത്ത് സ്പെഷ്യൽ പോസ്റ്റൽ ബാലറ്റുകളുടെ വിതരണം 26 മുതൽ
എറണാകുളം: ജില്ലയിൽ സ്പെഷ്യൽ പോസ്റ്റൽ ബാലറ്റുകളുടെ വിതരണം മാർച്ച് 26 മുതൽ ആരംഭിക്കും. 80 വയസ് കഴിഞ്ഞവർ, ഭിന്നശേഷി വിഭാഗക്കാർ, കോവിഡ് ബാധിതർ എന്നിവർക്കാണ് സ്പെഷ്യൽ പോസ്റ്റൽ ബാലറ്റുകൾ അനുവദിച്ചിരിക്കുന്നത്. 26 മുതൽ...
റിപ്പബ്ളിക് ദിനത്തിലെ സംഘർഷം കേന്ദ്രത്തിന്റെ ആസൂത്രണം; കർഷക നേതാവ്
ന്യൂഡെൽഹി: ജനുവരി 26 റിപ്പബ്ളിക് ദിനത്തിൽ കർഷകരുടെ ട്രാക്ടർ റാലിക്കിടെ ഉണ്ടായ അക്രമ സംഭവങ്ങൾ കേന്ദ്ര സർക്കാർ ആസൂത്രണം ചെയ്തതാണെന്ന് ആരോപിച്ച് ഭാരതീയ കിസാൻ യൂണിയൻ ചെയർമാൻ നരേഷ് ടിക്കായത്ത്. പുവായയിൽ നടന്ന...
ഖത്തറിൽ മിനിമം വേതന നിയമം പ്രാബല്യത്തിൽ; കുറഞ്ഞ ശമ്പളം 1000 റിയാൽ
ദോഹ: രാജ്യത്തെ തൊഴിൽ നിയമങ്ങളിൽ സമൂലമായ മാറ്റങ്ങളോടെ ഖത്തർ പ്രഖ്യാപിച്ച മിനിമം വേതന നിയമം മാർച്ച് 20 മുതൽ പ്രാബല്യത്തിൽ വന്നു. കഴിഞ്ഞ വർഷത്തെ 17ആം നമ്പർ നിയമമാണിത്. മിഡിൽ ഈസ്റ്റിൽ ഈ...







































