‘കാനം ഏകാധിപതി’; സിപിഐ വിട്ട തമ്പി മേട്ടുതറ ബിഡിജെഎസ് സ്ഥാനാർഥി
ആലപ്പുഴ: സ്ഥാനാർഥി നിർണയത്തിൽ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം സിപിഐ വിട്ട തമ്പി മേട്ടുതറ കുട്ടനാട്ടിൽ ബിഡിജെഎസ് സ്ഥാനാർഥി. സിപിഐ ജില്ലാ കൗൺസിൽ അംഗവും മുൻ ആലപ്പുഴ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായിരുന്നു. സ്ഥാനാർഥി...
തുഷാർ മൽസരിക്കില്ല; ബിഡിജെഎസ് അന്തിമ സ്ഥാനാർഥി പട്ടിക പുറത്തുവിട്ടു
തിരുവനന്തപുരം: ബിഡിജെഎസ് അവസാനഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു. തുഷാർ വെള്ളാപ്പളളി ഇത്തവണ മൽസര രംഗത്ത് ഉണ്ടാകില്ല. കുട്ടനാട്ടിൽ സിപിഐയിൽ നിന്ന് രാജി വെച്ച തമ്പി മേട്ടുതറയും കോതമംഗലത്ത് ഷൈൻ കെ കൃഷ്ണനുമാണ് സ്ഥാനാർഥികൾ....
‘മുഖ്യമന്ത്രിക്കെതിരെ ധർമ്മടത്ത് മൽസരിക്കും’; വാളയാർ പെൺകുട്ടികളുടെ അമ്മ
തൃശൂര്: വാളയാറിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടികളുടെ അമ്മ ധർമ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ മൽസരിക്കും. സ്വതന്ത്ര സ്ഥാനാർഥിയായാകും മൽസരിക്കുക. തൃശൂരിൽ വെച്ചാണ് പ്രഖ്യാപനം നടത്തിയത്.
കേസ് അട്ടിമറിച്ച പോലീസ് ഉദ്യോഗസ്ഥര്ക്കെതിരെ നടപടി ആവശ്യപ്പെട്ട് അമ്മ...
പ്രളയ ഫണ്ട് തട്ടിപ്പ്; സർക്കാരിന് 14.84 കോടിയുടെ നഷ്ടമെന്ന് റിപ്പോർട്
കൊച്ചി: എറണാകുളം ജില്ലയിലെ പ്രളയ ദുരിതാശ്വാസ വിതരണവുമായി ബന്ധപ്പെട്ട് സർക്കാരിന് 14.84 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് ജോയിന്റ് ലാന്റ് റവന്യു കമ്മീഷണറുടെ റിപ്പോർട്ട്. ധനസഹായ വിതരണവുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകൾക്ക് ഗുരുതര വീഴ്ച...
എന്സിപിയില് ചേരാനൊരുങ്ങി പിസി ചാക്കോ; ശരദ് പവാറുമായി ഇന്ന് നിർണായക കൂടിക്കാഴ്ച
തിരുവനന്തപുരം: കോൺഗ്രസിൽ നിന്നും രാജിവെച്ച പിസി ചാക്കോ എന്സിപിയില് ചേരും. ദേശീയ അധ്യക്ഷന് ശരദ് പവാറുമായി ഇന്ന് നിര്ണായക കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം. ഗുലാം നബി ആസാദ്, ആനന്ദ് ശര്മ എന്നിവരുമായും പിസി...
‘കോണ്ഗ്രസ് സ്ഥാനാര്ഥി പട്ടിക വിപ്ളവം’; കെ സുധാകരന് ചെന്നിത്തലയുടെ മറുപടി
തിരുവനന്തപുരം: കോണ്ഗ്രസിലെ സ്ഥാനാര്ഥി നിര്ണയത്തെ രൂക്ഷമായി വിമര്ശിച്ച കെ സുധാകരന് എംപിക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്ഥാനാര്ഥി നിര്ണയം ഗ്രൂപ്പ് വീതംവെപ്പെന്ന് ആയിരുന്നു സുധാകരന്റെ വിമര്ശനം. എന്നാല് കോണ്ഗ്രസിന്റെ സ്ഥാനാര്ഥി...
ഉദുമ എംഎൽഎക്ക് എതിരെയുള്ള പരാതി; നേരിട്ട് തെളിവെടുക്കാനൊരുങ്ങി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ ഉദുമ എംഎൽഎ കെ കുഞ്ഞിരാമൻ പ്രിസൈഡിംഗ് ഓഫീസറെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ നേരിട്ട് തെളിവെടുക്കാനൊരുങ്ങി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ.
നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ബൂത്തിലുണ്ടായിരുന്ന പോളിംഗ് ഓഫീസർമാരെയും പരാതിക്കാരെയും വിളിച്ച് വരുത്തും....
ഇന്ത്യ കോവിഡ്; 20,191 രോഗമുക്തി, 24,492 പുതിയ കേസുകൾ, 131 മരണം
ന്യൂഡെൽഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 24,492 പുതിയ കോവിഡ് കേസുകൾ കൂടി റിപ്പോർട് ചെയ്തു. തുടർച്ചയായ ആറാം ദിവസമാണ് പ്രതിദിന കോവിഡ് കേസുകൾ 20,000 കടക്കുന്നത്. 1.14 കോടി ആളുകൾക്ക് ഇതുവരെ രാജ്യത്ത്...







































