Wed, Nov 11, 2026
29 C
Dubai

പാകിസ്‌ഥാനിൽ ക്ഷേത്രം തകർത്ത സംഭവം; മാപ്പ് നല്‍കി ഹിന്ദു വിഭാഗം; സംരക്ഷണം നൽകുമെന്ന് മുസ്‌ലിം...

ഇസ്‌ലാമാബാദ്: വടക്ക് പടിഞ്ഞാറന്‍ പാകിസ്‌ഥാനിലെ ഹിന്ദു ക്ഷേത്രം തകർത്ത സംഭവത്തിൽ മാപ്പ് നല്‍കാന്‍ പ്രദേശത്തെ ഹിന്ദു വിഭാഗങ്ങളുടെ തീരുമാനം. തര്‍ക്കം പരിഹരിക്കാന്‍ മത നേതാക്കളും പ്രദേശത്തെ ഹിന്ദു വിഭാഗത്തിലെ അംഗങ്ങളും ശനിയാഴ്‌ച ചേര്‍ന്ന...

അതിർത്തി കടന്നെത്തിയ പാക് ഡ്രോണിനെ ഇന്ത്യൻ സേന തുരത്തി

ചണ്ഡീഗഢ്: അതിർത്തി ലംഘിച്ച് പാകിസ്‌ഥാനിൽ നിന്നെത്തിയ ഡ്രോണിന് നേരെ ബിഎസ്‌എഫ് (Border Security Force) വെടിയുതിർത്തു. ഞായറാഴ്‌ച പഞ്ചാബിലെ പത്താൻകോട്ട് ജില്ലയിലാണ് സംഭവം. ഡ്രോൺ ശ്രദ്ധയിൽ പെട്ടതിന് പിന്നാലെ ജവാൻമാർ വെടിയുതിർത്തു, തുടർന്ന്,...

വിദേശനാണ്യ കരുതൽ ശേഖരം; റഷ്യയെ വെട്ടിച്ച് ഇന്ത്യ നാലാമത്

ന്യൂഡെൽഹി: ലോകത്ത് ഏറ്റവുമധികം വിദേശനാണ്യ കരുതൽ ശേഖരമുള്ള രാജ്യങ്ങളിൽ ഇന്ത്യ നാലാം സ്‌ഥാനത്തേക്ക് ഉയർന്നു. റഷ്യയെ കടത്തിവെട്ടിയാണ് ഇന്ത്യ നില മെച്ചപ്പെടുത്തിയത്. ഡോളറിന്റെ വിനിമയ മൂല്യത്തിലുണ്ടായ ഇടിവാണ് ഇരു രാജ്യങ്ങളുടെയും കരുതൽ ശേഖരത്തിൽ...

ഇന്ത്യ-ഇംഗ്‌ളണ്ട് മൂന്നാം ടെസ്‌റ്റിന് ഒരുക്കിയ പിച്ച് ശരാശരിയെന്ന് ഐസിസി

ന്യൂഡെൽഹി: ഇംഗ്‌ളണ്ടിനെതിരായ മൂന്നാം ടെസ്‌റ്റിനൊരുക്കിയ പിച്ചിന് ഐസിസിയുടെ ശരാശരി റേറ്റിംഗ്. ശരാശരി റേറ്റിംഗ് കിട്ടിയതോടെ ടീം ഇന്ത്യക്ക് പിഴ ഒടുക്കുകയോ മറ്റ് ശിക്ഷകൾ നേരിടുകയോ ചെയ്യേണ്ടതില്ല. ഇതേ സ്‌റ്റേഡിയത്തിൽ നടന്ന നാലാം ടെസ്‌റ്റിനൊരുക്കിയ...

പ്രളയ മുക്‌ത അസം; മാറ്റങ്ങൾ സൃഷ്‌ടിക്കാൻ ബിജെപി; വാഗ്‌ദാനവുമായി അമിത് ഷാ

ഗുവാഹത്തി: ഈ മാസം അവസാനം ആരംഭിക്കുന്ന മൂന്ന് ഘട്ടങ്ങളായി നടക്കുന്ന അസം തിരഞ്ഞെടുപ്പിനുള്ള പ്രചാരണം ശക്‌തമാക്കി ബിജെപി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ്‌ സിങ്ങും പാർട്ടിക്ക്...

ഏറ്റുമാനൂരിൽ സ്വതന്ത്രയായി മൽസരിക്കാൻ ലതികാ സുഭാഷ്; പ്രവര്‍ത്തകരുടെ യോഗം വിളിച്ചു

തിരുവനന്തപുരം: കോൺഗ്രസ് സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ സ്‌ഥാനം രാജിവച്ച ലതികാ സുഭാഷ് സ്വതന്ത്രയായി മൽസരിക്കുന്നു. ഏറ്റുമാനൂരിലാണ് ലതിക മൽസരിക്കുക. തന്നെ പിന്തുണക്കുന്ന പ്രവര്‍ത്തകരുടെ യോഗം വിളിച്ചിട്ടുണ്ട്. വൈകീട്ടോടെ ഔദ്യോഗിക...

തവനൂരിലേക്കില്ല; വിവാദങ്ങളിൽ വിഷമമുണ്ട്; ഫിറോസ് കുന്നംപറമ്പിൽ

പാലക്കാട്: തവനൂരിൽ താൻ സ്‌ഥാനാർഥി ആകുന്നതിനെതിരെ പ്രതിഷേധം ഉയർന്ന സാഹചര്യത്തിൽ സന്തോഷത്തോടെ മാറി നിൽക്കുകയാണെന്ന് ഫിറോസ് കുന്നംപറമ്പിൽ. ഒരിക്കലും സ്‌ഥാനാർഥിത്വം താൻ ആഗ്രഹിച്ചിട്ടില്ലെന്നും ആരെയും മാറ്റി നിർത്തിയിട്ട് തനിക്കൊരു സീറ്റ് വേണ്ടെന്നും ഫിറോസ്...

രണ്ടില ചിഹ്‌നം; ജോസഫ് വിഭാഗത്തിന്റെ ഹരജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും

ന്യൂഡെൽഹി: രണ്ടില ചിഹ്‌നം ജോസ് കെ മാണി വിഭാഗത്തിന് അനുവദിച്ച നടപടി ചോദ്യം ചെയ്‌ത്‌ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം സമര്‍പ്പിച്ച ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജോസഫ് വിഭാഗം നേതാവ്...
- Advertisement -