Wed, Nov 11, 2026
32 C
Dubai

സ്‌ഥാനാര്‍ഥിത്വം ലഭിച്ചില്ല; രാജിവെച്ച്, തല മുണ്ഡനം ചെയ്‌ത്‌ മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ

തിരുവനന്തപുരം: സംസ്‌ഥാനത്തെ കോൺഗ്രസ് സ്‌ഥാനാർഥി പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെ മഹിളാ കോൺ​ഗ്രസ് അധ്യക്ഷ സ്‌ഥാനം ലതികാ സുഭാഷ് രാജിവെച്ചു. തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിക്കപ്പെട്ടതോടെ, ഇനിയൊരു പാർട്ടിയിലേക്കും പോകാനില്ലെന്നും ഒരു പാർട്ടിയുമായും സഹകരിക്കാനില്ലെന്നും വ്യക്‌തമാക്കിയാണ്...

അരിത ബാബു 27 വയസ്; ഏറ്റവും പ്രായം കുറഞ്ഞ സ്‌ഥാനാർഥി കോൺഗ്രസിൽ നിന്ന്

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് സ്‌ഥാനാർഥികളിൽ ഏറ്റവും പ്രായം കുറഞ്ഞ സ്‌ഥാനാർഥിയായി അരിത ബാബു. കായംകുളത്ത് നിന്ന് ജനവിധി തേടുന്ന ഈ ഇരുപത്തേഴുകാരിയുടെ പേര് തുടക്കം മുതൽ പട്ടികയിൽ ഉണ്ടായിരുന്നെങ്കിലും പ്രതിസന്ധി ഉടലെടുത്തിരുന്നു. കെപിസിസി സെക്രട്ടറി ഇ...

പോസിറ്റിവിറ്റി 3.54, രോഗമുക്‌തി 3238, രോഗബാധ 1792

തിരുവനന്തപുരം: ഇന്നലെ ആകെ സാമ്പിൾ പരിശോധന 58,344 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 50,565 ആണ്. ഇതിൽ രോഗബാധ 1792 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 3238 ഉമാണ്....

നേമത്ത് മുരളീധരൻ, ഉമ്മന്‍ചാണ്ടി പുതുപ്പള്ളിയിൽ, ഹരിപ്പാട് ചെന്നിത്തല; ഒടുവിൽ സ്‌ഥാനാർഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ്

ന്യൂഡെൽഹി: വിവാദങ്ങൾക്കും അനിശ്‌ചിതത്വങ്ങൾക്കും ഒടുവിൽ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്‌ഥാനാർഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ്. 92 സീറ്റുകളിലാണ് കോൺഗ്രസ് മൽസരിക്കുന്നത്. 86 സീറ്റുകളുടെ പട്ടികയാണ് പ്രഖ്യാപിച്ചത്. ആറ് സീറ്റുകളിലേക്കുള്ള സ്‌ഥാനാർഥികളെ പിന്നീട് തീരുമാനിക്കും. കല്‍പ്പറ്റ, നിലമ്പൂര്‍,...

കുറ്റ്യാടി സീറ്റ് വിട്ടുനൽകി കേരളാ കോൺഗ്രസ്; സിപിഐഎം മൽസരിക്കും

കോഴിക്കോട്: വ്യാപക പ്രതിഷേധത്തിന് ഒടുവിൽ കുറ്റ്യാടി സീറ്റ് കേരളാ കോൺഗ്രസ്‌ എമ്മിൽ നിന്ന് സിപിഎം തിരിച്ചെടുത്തു. കുറ്റ്യാടിയിലെ സാഹചര്യം മനസിലാക്കുന്നുവെന്ന് കേരളാ കോൺഗ്രസ് നേതാവ് ജോസ് കെ മാണി പറഞ്ഞു. ഡിവൈഎഫ്ഐ സംസ്‌ഥാന...

നേമത്ത് ആത്‌മവിശ്വാസം പ്രകടിപ്പിച്ച് കുമ്മനം

തിരുവനന്തപുരം: നേമം ബിജെപി നിലനിർത്തുമെന്ന ആത്‌മവിശ്വാസം പ്രകടിപ്പിച്ച് കുമ്മനം രാജശേഖരൻ. നേമത്ത് പൂർണ വിശ്വാസം ഉണ്ട്. സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളിൽ നിന്നുമുള്ളവർ ബിജെപി സ്‌ഥാനാർഥി പട്ടികയിൽ ഉണ്ടെന്നും അത് തന്നെയാണ് പട്ടികയുടെ സവിശേഷതയെന്നും...

ബിജെപി സ്‌ഥാനാർഥികളെ പ്രഖ്യാപിച്ചു; കെ സുരേന്ദ്രൻ രണ്ടിടത്ത്, പാലക്കാട്ട് ഇ ശ്രീധരൻ, നേമത്ത് കുമ്മനം

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്‌ഥാനാർഥികളെ ബിജെപി പ്രഖ്യാപിച്ചു. ബിജെപി സംസ്‌ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ രണ്ട് മണ്ഡലങ്ങളിൽ മൽസരിക്കും; മഞ്ചേശ്വരത്തും കോന്നിയിലുമാണ് അദ്ദേഹം ജനവിധി തേടുക. ബിജെപിയുടെ ഏക സിറ്റിംഗ് സീറ്റായ നേമത്ത്...

വെള്ളം കുടിക്കാൻ ക്ഷേത്രത്തിൽ കയറിയ ആൺകുട്ടിക്ക് ക്രൂര മർദ്ദനം; ഒരാൾ അറസ്‌റ്റിൽ

ലഖ്‌നൗ: വെള്ളം കുടിക്കാൻ ക്ഷേത്രത്തിൽ കയറിയ ആൺകുട്ടിയെ ക്രൂരമായി മർദ്ദിച്ചയാൾ അറസ്‌റ്റിൽ. ഉത്തർപ്രദേശിലെ ഗാസിയാബാദിൽ വെള്ളം കുടിക്കാനായി ക്ഷേത്രത്തിൽ കയറിയ മുസ്‌ലിം മത വിശ്വാസിയായ ആൺകുട്ടിയെ ആണ് ശ്രിംഗി നന്ദൻ യാദവ് എന്ന...
- Advertisement -