സംസ്ഥാനത്ത് 48,960 ഡോസ് വാക്സിൻ കൂടിയെത്തി
തിരുവനന്തപുരം: സംസ്ഥാനത്ത് 48,960 വാക്സിൻ ഡോസുകൾ കൂടി എത്തിയതായി ആരോഗ്യ വകുപ്പ് അറിയിച്ചു. ഭാരത് ബയോടെക്കിന്റെ കൊവാക്സിനാണ് എത്തിയത്. തിരുവനന്തപുരത്ത് 16,640, എറണാകുളത്ത് 19,200, കോഴിക്കോട് 13,120 എന്നിങ്ങനെയാണ് പുതുതായി ലഭിച്ച ഡോസുകളുടെ...
50 ശതമാനം സംവരണം പുനഃപരിശോധിക്കാം; സംസ്ഥാനങ്ങൾക്ക് സുപ്രീം കോടതിയുടെ നോട്ടീസ്
ന്യൂഡെൽഹി: സാമൂഹ്യമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്ക് സർക്കാർ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമുള്ള സംവരണം 50 ശതമാനമാക്കി നിശ്ചയിച്ച 1992ലെ കോടതി വിധി പുനഃപരിശോധിക്കാമെന്ന് സുപ്രീം കോടതി.
നിലവിലുള്ള 50 ശതമാനം എന്ന പരിധിക്ക്...
എസ്എസ്എൽസി, പ്ളസ് ടു പരീക്ഷ മാറ്റിവെക്കാൻ ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ
തിരുവനന്തപുരം: ഈ മാസം 17ന് തുടങ്ങാനിരിക്കുന്ന എസ്എസ്എൽസി, പ്ളസ് ടു പരീക്ഷകള് മാറ്റിവെക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ. അധ്യാപകർക്ക് തിരഞ്ഞെടുപ്പ് ഡ്യൂട്ടി ഉള്ളതിനാലാണ് കമ്മീഷനോട് സർക്കാർ അനുമതി തേടിയിരിക്കുന്നത്.
പരീക്ഷ വോട്ടെടുപ്പിന്...
ബട്ട്ല ഹൗസ് ഏറ്റുമുട്ടൽ കേസ്; ആരിസ് ഖാൻ കുറ്റവാളിയെന്ന് കോടതി, ശിക്ഷാവിധി 15ന്
ന്യൂഡെൽഹി: 2008ലെ ബട്ട്ല ഹൗസ് ഏറ്റുമുട്ടൽ കേസിൽ ആരിസ് ഖാൻ കുറ്റവാളിയെന്ന് ഡെൽഹി കോടതി. ഇയാൾക്കുള്ള ശിക്ഷ ഈ മാസം 15ന് പ്രസ്താവിക്കുമെന്നും കോടതി വ്യക്തമാക്കി. ഡെൽഹി പോലീസ് ഇൻസ്പെക്ടർ മോഹൻ ചന്ദ്...
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന വാദം എല്ലാ കേസിലും നിലനിൽക്കില്ല; സുപ്രീം കോടതി
ന്യൂഡെൽഹി: വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന വാദം എല്ലാ കേസിലും നിലനിൽക്കില്ലെന്ന് സുപ്രീം കോടതി. ഉത്തർപ്രദേശ് സ്വദേശിയായ മുപ്പതുകാരന് എതിരെയുള്ള പീഡനക്കുറ്റം ഒഴിവാക്കി കൊണ്ടാണ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റെ നിരീക്ഷണം.
വിവാഹം...
വനിതാ ദിനം; ആംബുലന്സ് സര്വീസ് കൺട്രോള് റൂം നിയന്ത്രിച്ച് വനിതാ ഓഫീസർമാർ
തിരുവനന്തപുരം: വനിതാ ദിനത്തോടനുബന്ധിച്ച് സംസ്ഥാനത്തെ ട്രോമ കെയർ പദ്ധതിയുടെ ഭാഗമായ 'കനിവ് 108' ആംബുലന്സ് സര്വീസ് കണ്ട്രോള് റൂമിന്റെ നിയന്ത്രണം ഏറ്റെടുത്ത് വനിതാ ഓഫീസർമാർ. കണ്ട്രോള് റൂം മാനേജറുടേത് ഉള്പ്പടെ കനിവ് 108...
മലപ്പുറം ഉപതിരഞ്ഞെടുപ്പ്; എല്ഡിഎഫ് സ്ഥാനാര്ഥിയായി വിപി സാനു വീണ്ടും
തിരുവനന്തപുരം: പികെ കുഞ്ഞാലിക്കുട്ടി രാജിവെച്ച ഒഴിവിലേക്ക് നടക്കുന്ന മലപ്പുറം ലോകസഭാ ഉപതിരഞ്ഞെടുപ്പില് എല്ഡിഎഫ് സ്ഥാനാര്ഥിയായി വിപി സാനു. ഇന്ന് ചേര്ന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റേതാണ് തീരുമാനം. എസ്എഫ്ഐ അഖിലേന്ത്യ പ്രസിഡണ്ടായ വിപി സാനുവായിരുന്നു...
അമിത് ഷാ പറഞ്ഞ ദുരൂഹ മരണം തന്റെ സഹോദരന്റേത് ആണെങ്കിൽ അന്വേഷിക്കട്ടെ; കാരാട്ട് റസാഖ്
കോഴിക്കോട്: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞ ദുരൂഹമരണം തന്റെ സഹോദരന്റേത് ആണെങ്കിൽ അന്വേഷിക്കട്ടെയെന്ന് കാരാട്ട് റസാഖ്. തന്റെ സഹോദരന്റെ മരണത്തിൽ കുടുംബത്തിന് യാതൊരു സംശയവും ഇല്ല. രണ്ട് വർഷങ്ങൾക്ക് മുൻപ്...







































