ആന്ധ്രാ മുൻമുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പോലീസ് കസ്റ്റഡിയിൽ
വിശാഖപട്ടണം: ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രിയും ടിഡിപി നേതാവുമായ ചന്ദ്രബാബു നായിഡുവിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. തിരുപ്പതി വിമാനത്താവളത്തിൽ വെച്ചാണ് പോലീസ് നടപടി. ചിറ്റൂർ, തിരുപ്പതി ജില്ലകളിൽ ജഗൻ മോഹൻ റെഡ്ഡി സർക്കാരിന് എതിരായുള്ള...
വാഹനപണിമുടക്ക്; എസ്എസ്എല്സി, ഹയര്സെക്കന്ഡറി മോഡല് ഉൾപ്പടെ വിവിധ പരീക്ഷകള് മാറ്റി
തിരുവനന്തപുരം: നാളെ നടക്കുന്ന സംയുക്ത വാഹന പണിമുടക്കിനെ തുടര്ന്ന് വിവിധ പരീക്ഷകള് മാറ്റി. എസ്എസ്എല്സി, ഹയര് സെക്കന്ഡറി, വൊക്കേഷണല് ഹയര്സെക്കന്ഡറി മോഡല് പരീക്ഷകള് എട്ടാം തീയതിയിലേക്കാണ് മാറ്റിയത്. എംജി, കേരള സര്വകലാശാലകളും നാളെ...
ലൈഫ് മിഷൻ പദ്ധതിയുടെ മറവിൽ അധോലോക ഇടപാട് നടന്നെന്ന് സിബിഐ
ന്യൂഡെൽഹി: ലൈഫ് മിഷന് പദ്ധതിയുമായി ബന്ധപ്പെട്ട കേസില് സുപ്രീം കോടതിയില് മറുപടി ഫയല് ചെയ്ത് സിബിഐ. വലിയ വീഴ്ചകള് ലൈഫ് ഇടപാടില് നടന്നെന്ന് സിബിഐ അറിയിച്ചു. പദ്ധതിയുടെ മറവില് സ്വര്ണക്കടത്ത് കേസിലെ പ്രതികള്...
നടിയെ ആക്രമിച്ച കേസ്; വിചാരണ കാലാവധി ആറ് മാസത്തേക്ക് നീട്ടി
ന്യൂഡെൽഹി: നടിയെ ആക്രമിച്ച കേസിന്റെ വിചാരണ പൂർത്തിയാക്കാൻ ആറ് മാസം കൂടി സമയം നീട്ടി നൽകി സുപ്രീം കോടതി. വിചാരണ കോടതി ജഡ്ജിയുടെ ആവശ്യം അഗീകരിച്ചാണ് സുപ്രീം കോടതിയുടെ തീരുമാനം. എന്നാൽ ഇനി...
നിർമലാ സീതാരാമന് എതിരായ ഐസക്കിന്റെ പരാമർശത്തിൽ വിമർശനവുമായി കെ സുരേന്ദ്രൻ
തിരുവനന്തപുരം: കേരളാ ബജറ്റിനെയും കിഫ്ബിയെയും വിമർശിച്ച കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമന് എതിരായ സംസ്ഥാന ധനമന്ത്രി തോമസ് ഐസക്കിന്റെ പരാമർശത്തിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. നിർമലാ സീതാരാമനെ അവഹേളിക്കുന്ന...
അടൂര് പ്രകാശിനും റോബിന് പീറ്ററിനുമെതിരെ കോന്നിയില് പോസ്റ്ററുകള്
പത്തനംതിട്ട: അടൂര് പ്രകാശിനും റോബിന് പീറ്ററിനും എതിരെ കോന്നിയില് പോസ്റ്ററുകള്. കോണ്ഗ്രസ് സംരക്ഷണ സമിതിയുടെ പേരിലാണ് പോസ്റ്ററുകള് പതിച്ചിരിക്കുന്നത്. കോന്നിയില് റോബിന് പീറ്ററിനെ മൽസരിപ്പിക്കരുത് എന്നാണ് പോസ്റ്ററുകളില് പറയുന്നത്. ആറ്റിങ്ങല് എംപിയുടെ ബിനാമിയാണ്...
അംബാനിക്ക് ബോംബ് ഭീഷണി; പങ്കില്ലെന്ന് ജെയ്ഷ് ഉൾ ഹിന്ദ്
മുംബൈ: റിലയൻസ് മേധാവി മുകേഷ് അംബാനിയുടെ വീടിന് സമീപത്തുനിന്ന് സ്ഫോടക വസ്തുക്കൾ നിറച്ച കാർ കണ്ടെത്തിയ സംഭവത്തിൽ തങ്ങൾക്ക് പങ്കില്ലെന്ന് തീവ്രവാദ സംഘടനയായ ജെയ്ഷ് ഉൾ ഹിന്ദ്. സംഭവത്തിന്റെ ഉത്തരവാദിത്വം ജെയ്ഷ് ഉൾ...
ഇന്ത്യയിൽ 15,510 പേർക്കുകൂടി കോവിഡ്; സജീവ കേസുകൾ 1,68,627
ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 15,510 പേർക്കുകൂടി കോവിഡ് രോഗബാധ സ്ഥിരീകരിച്ചതായി ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് ഇതുവരെ റിപ്പോർട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം...







































