ഇന്ത്യയിൽ ഒന്നിലധികം സംസ്കാരങ്ങളും ഭാഷകളുമുണ്ട്, അവയെയെല്ലാം ബഹുമാനിക്കണം; പ്രധാനമന്ത്രിയോട് രാഹുൽ ഗാന്ധി
തിരുനെൽവേലി: രാജ്യത്തിന് ഒരു സംസ്കാരവും ചരിത്രവും ഭാഷയുമുണ്ടെന്ന പ്രധാനമന്ത്രി നരേന്ദ്ര മോണ്ടിയുടെ വാദത്തെ തള്ളി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇന്ത്യക്ക് ഒന്നിലധികം സംസ്കാരങ്ങളും ഭാഷകളും ചരിത്രവുമുണ്ടെന്നും അവയെ എല്ലാം ബഹുമാനിക്കണമെന്നും പ്രധാനമന്ത്രിയോട്...
‘ഷെയിം ഓൺ യു എന്ന് പറഞ്ഞാൽ കേന്ദ്ര ധനമന്ത്രി ഖേദിക്കരുത്’; തോമസ് ഐസക്
തിരുവനന്തപുരം: കിഫ്ബിയെക്കുറിച്ചുള്ള കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമന്റെ പരാമർശത്തിന് എതിരെ മന്ത്രി തോമസ് ഐസക്. കിഫ്ബിയെക്കുറിച്ചും സംസ്ഥാന ബജറ്റിനെക്കുറിച്ചും പമ്പര വിഡ്ഢിത്തങ്ങളാണ് നിർമലാ സീതാരാമൻ നടത്തിയതെന്ന് തോമസ് ഐസക് പറഞ്ഞു. ഒട്ടും ഗൃഹപാഠം...
60 കഴിഞ്ഞവർക്കുള്ള വാക്സിനേഷൻ ഇന്ന് മുതൽ
തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടാംഘട്ട കോവിഡ് 19 വാക്സിനേഷന് ഇന്ന് മുതല് ആരംഭിക്കും. 60 വയസിന് മുകളില് പ്രായമുള്ള എല്ലാ പൗരന്മാര്ക്കും 45നും 59നും ഇടയില് പ്രായമുള്ള മറ്റ് രോഗ ബാധിതര്ക്കുമാണ് രജിസ്ട്രേഷന് അനുവദിക്കുന്നത്....
രാഹുൽ ടൂറിസ്റ്റ്, കടലിൽ ചാടിയത് ടൂറിസം വകുപ്പിന് മുതൽക്കൂട്ട്; വിവാദങ്ങളിൽ മുഖ്യമന്ത്രി
തിരുവനന്തപുരം: രാഹുല് ഗാന്ധി മികച്ച ടൂറിസ്റ്റാണെന്നും കടലിൽ ചാടിയത് ടൂറിസം വകുപ്പിന് മുതൽ കൂട്ടായെന്നും പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ശംഖുമുഖത്ത് നടന്ന യുവമഹാസംഗമം ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബിജെപിയുമായി കോൺഗ്രസ് നേരിട്ട്...
സിപിഎമ്മും കോണ്ഗ്രസും കൈകോർത്ത് കൂറ്റൻറാലി; ബംഗാളില് പ്രചാരണത്തിന് തുടക്കം
കൊല്ക്കത്ത: ബംഗാളില് നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കൂറ്റന് റാലിയോടെ തുടക്കമിട്ട് സിപിഎം- കോണ്ഗ്രസ് സഖ്യം. അബ്ബാസ് സിദ്ദീഖി രൂപീകരിച്ച ഇന്ത്യന് സെക്യുലര് പാര്ട്ടിയും റാലിയില് പങ്കെടുത്തു. പതിനായിരങ്ങളെ അണിനിരത്തിയാണ് എല്ഡിഎഫും കോണ്ഗ്രസും റാലി...
ആര്ടിപിസിആര് പരിശോധനക്കുള്ള മാര്ഗനിര്ദേശം പുതുക്കി
തിരുവനന്തപുരം: സംസ്ഥാനത്തെ സര്ക്കാര്, സ്വകാര്യ, മൊബൈല്, സ്റ്റാറ്റിക് ലബോറട്ടറികളില് നടത്തുന്ന ആര്ടിപിസിആര് പരിശോധനക്കുള്ള മാര്ഗനിര്ദേശം ആരോഗ്യ വകുപ്പ് പുതുക്കി. പരിശോധനകള് കൂടുതല് ഊര്ജസ്വലമാക്കുന്നതിന് വേണ്ടിയാണ് മാര്ഗ നിര്ദേശങ്ങള് പുതുക്കിയത്.
സര്ക്കാര് ലാബുകളുടെ പരിശോധനാ ശേഷിക്കപ്പുറം...
തമിഴ് പഠിക്കാത്തതിൽ ദുഃഖം; മൻ കീ ബാത്തിൽ തന്റെ കുറവ് പറഞ്ഞ് മോദി
ന്യൂഡെൽഹി : തമിഴ് പഠിക്കാൻ സാധിക്കാത്തതിലെ ദുഃഖം പങ്കുവച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിമാസ റേഡിയോ പരിപാടിയായ മൻ കീ ബാത്തിൽ സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ലോകത്തിലെ തന്നെ ഏറ്റവും പ്രാചീനമായ ഭാഷയാണ്...
മ്യാന്മറില് പ്രതിഷേധക്കാര്ക്ക് നേരെ വെടിയുതിര്ത്ത് സുരക്ഷാ സേന; 18 മരണം
റങ്കൂണ്: രാജ്യത്തെ പട്ടാള അട്ടിമറിക്കെതിരെ പ്രതിഷേധം നടത്തുന്ന ആളുകള്ക്ക് നേരേ സുരക്ഷാ സേന വെടിവെപ്പ്. 18 പേര് വെടിവെപ്പില് കൊല്ലപ്പെട്ടതായി യുഎൻ മനുഷ്യാവകാശ ഓഫീസ് അറിയിച്ചു. നിരവധി പേര്ക്ക് പരിക്കേറ്റിട്ടുണ്ട്.
യുഎൻ മനുഷ്യാവകാശ ഓഫീസിന്...







































