Thu, Nov 12, 2026
28 C
Dubai

ചെക്ക്-ഇൻ ബാഗേജ് ഇല്ലാത്ത വിമാന യാത്രക്കാർക്ക് ഇളവ് നൽകാൻ അനുമതി

ന്യൂഡെൽഹി: ചെക്ക്-ഇൻ ബാഗേജില്ലാതെ ക്യാബിൻ ബാഗേജ് മാത്രമായി യാത്ര ചെയ്യുന്നവർക്ക് ടിക്കറ്റ് തുകയിൽ ഇളവ് നൽകാൻ ആഭ്യന്തര വിമാന കമ്പനികൾക്ക് അനുമതി നൽകിക്കൊണ്ട് ഡയറക്‌ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ വിജ്‌ഞാപനം പുറത്തിറക്കി....

പോസിറ്റിവിറ്റി 5.41, രോഗമുക്‌തി 4142, രോഗബാധ 3671

തിരുവനന്തപുരം: ഇന്നലെ ആകെ സാമ്പിൾ പരിശോധന 63,582ആണ്. എന്നാൽ, ഇന്നത്തെ ആകെ സാമ്പിൾ 67,812 പരിശോധന ആണ്. ഇതിൽ രോഗബാധ 3671 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 4142 ഉമാണ്....

കേരളത്തിൽ ഏപ്രിൽ ആറിന് തിരഞ്ഞെടുപ്പ്; മെയ് രണ്ടിന് വോട്ടെണ്ണൽ

ന്യൂഡെൽഹി: കേരളം ഉൾപ്പടെയുള്ള അഞ്ച് സംസ്‌ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ ആറിന് വോട്ടെടുപ്പ് നടക്കും. ഒറ്റഘട്ടമായാണ് തിരഞ്ഞെടുപ്പ് നടക്കുകയെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ വാർത്താ സമ്മേളനത്തില്‍...

വിരമിക്കല്‍ പ്രഖ്യാപിച്ച് യൂസുഫ് പഠാന്‍

വഡോദര: ആഭ്യന്തര, രാജ്യാന്തര ക്രിക്കറ്റില്‍നിന്നും വിരമിക്കുന്നതായി ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ യൂസുഫ് പഠാന്‍. ട്വിറ്ററിലൂടെയാണ് താരം ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിക്കുന്നതായി അറിയിച്ചത്. പഠാന്റെ വിരമിക്കല്‍ പ്രഖ്യാപന കുറിപ്പ് പുറത്തുവന്നു. 'ആദ്യമായി ഇന്ത്യക്ക് വേണ്ടി...

കേരളത്തിൽ 8 മെമു സർവീസുകൾ മാർച്ച് 15 മുതൽ പുനരാരംഭിക്കുന്നു

കൊച്ചി: ദക്ഷിണ റെയിൽവേ 20 മെമു സ്‌പെഷ്യൽ ട്രെയിനുകളുടെ സർവീസ് മാർച്ച് 15 മുതൽ പുനരാരംഭിക്കുന്നു. ഇതിൽ 8 സർവീസുകൾ കേരളത്തിൽ ഉള്ളതാണ്. ഞായറാഴ്‌ച സർവീസുണ്ടാകില്ല. അൺറിസർവ്ഡ് സ്പെഷൽ ട്രെയിനുകൾ വേണമെന്ന യാത്രക്കാരുടെ നിരന്തരമായ...

നാടകം നിർത്തി രാഷ്‌ട്രീയ പ്രശ്‌നങ്ങളോട് പ്രതികരിക്കൂ; രാഹുലിനോട് തോമസ് ഐസക്

തിരുവനന്തപുരം: നാടകം കളി നിർത്തി രാഷ്‌ട്രീയ ചോദ്യങ്ങളോട് പ്രതികരിക്കാൻ കോൺഗ്രസ് എംപി രാഹുൽ ഗാന്ധി തന്റേടം കാണിക്കണമെന്ന് ധനമന്ത്രി തോമസ് ഐസക്. ഫേസ്ബുക്ക് പോസ്‌റ്റിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കോൺഗ്രസ് ടിക്കറ്റിൽ വിജയിക്കുന്ന ഒരു...

‘ഇത് വെറുമൊരു ട്രെയിലർ’; മുകേഷ് അംബാനിക്ക് വന്ന ഭീഷണിക്കത്ത് പോലീസ് പുറത്തുവിട്ടു

മുംബൈ: റിലയൻസ് മേധാവി മുകേഷ് അംബാനിയുടെ വീടിന് സമീപത്തുനിന്ന് സ്‌ഫോടക വസ്‌തുക്കൾ നിറച്ച കാർ കണ്ടെത്തിയ സംഭവത്തിൽ നിർണായക വിവരങ്ങൾ പോലീസ് പുറത്തുവിട്ടു. കാറിൽ നിന്ന് കണ്ടെടുത്ത കത്തിന്റെ ഉള്ളടക്കവും പൊലീസ് വെളിപ്പെടുത്തിയിട്ടുണ്ട്....

തിരഞ്ഞെടുപ്പിന് എൽഡിഎഫ് തയ്യാർ, ജനപ്രീതിയുടെ പേരിൽ ആർക്കും ഇളവില്ല; കാനം

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടാൻ എൽഡിഎഫ് മുന്നണി തയ്യാറാണെന്ന് സിപിഐ സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. മൂന്നു തവണ മൽസരിച്ചവർക്ക് സിപിഐ സീറ്റ് നൽകില്ലെന്ന് കാനം ആവർത്തിച്ചു. ജനപ്രീതിയുടെ പേരിൽ ഒരു നേതാവിനും...
- Advertisement -