Thu, Nov 12, 2026
28 C
Dubai

കെഎസ്ആർടിസി ബസ് കാണാതായ സംഭവം; പ്രതി പിടിയിൽ

കൊല്ലം: കൊട്ടാരക്കര ഡിപ്പോയിൽ നിന്ന് കെഎസ്ആർടിസി വേണാട് ബസ് കാണാതായ സംഭവത്തിൽ പ്രതി പിടിയിൽ. ശ്രീകാര്യം സ്വദേശി ടിപ്പർ അനി എന്ന നിതിനെയാണ് പൊലീസ് പിടികൂടിയത്. മോഷണം നടന്ന് 16 ദിവസം കഴിഞ്ഞാണ്...

ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകം; ആയുധങ്ങൾ കണ്ടെടുത്തു

ആലപ്പുഴ: വയലാറിലെ ആര്‍എസ്എസ് പ്രവര്‍ത്തകൻ നന്ദു കൃഷ്‌ണന്റെ കൊലപാതകത്തിന് ഉപയോഗിച്ചു എന്ന് കരുതുന്ന വാള്‍ കണ്ടെത്തി. രണ്ട് വാളുകളാണ് പ്രദേശത്ത് നിന്ന് പോലീസ് കണ്ടെത്തിയത്. അതേസമയം സംഭവത്തില്‍ ആറ് എസ്‌ഡിപിഐ പ്രവര്‍ത്തകരെ കസ്‌റ്റഡിയിലെടുത്തു....

ദിലീപിന്റെ ജാമ്യം റദ്ദാക്കൽ; ഹരജിയിൽ ഇന്ന് വിധി

എറണാകുളം : നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതിയായ നടൻ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ സമർപ്പിച്ച ഹരജിയിൽ ഇന്ന്  വിധി പറയും. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചെന്നുൾപ്പടെ ഉള്ള ജാമ്യവ്യവസ്‌ഥകൾ ദിലീപ്...

ഇരുട്ടടി; പാചക വാതക വില വീണ്ടും കൂട്ടി

കൊച്ചി: പാചക വാതക വില വീണ്ടും വർധിപ്പിച്ചു. ഗാർഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് 25 രൂപയാണ് വർധിപ്പിച്ചത്. ഇതോടെ കൊച്ചിയിൽ ഒരു സിലിണ്ടറിന്റെ വില 801 രൂപയായി. പുതുക്കിയ വില ഇന്ന് രാവിലെ മുതല്‍...

ഓൺലൈൻ ക്‌ളാസിനിടെ തിരഞ്ഞെടുപ്പ് പരസ്യം; എതിർപ്പുമായി അധ്യാപകർ

കോഴിക്കോട് : സ്‌കൂൾ വിദ്യാർഥികൾക്കായുള്ള ഓൺലൈൻ ക്ളാസുകൾക്കിടയിൽ വിക്‌ടേഴ്‌സ്‌ ചാനലിലൂടെ സംസ്‌ഥാന സർക്കാരിന്റെ പരസ്യങ്ങൾ കാണിക്കുന്നതായി അധ്യാപകർ. തിരഞ്ഞെടുപ്പ് അടുക്കുന്നതോടെ ഇടത് സർക്കാരിന്റെ പരസ്യങ്ങൾ വിദ്യാർഥികളുടെ ക്‌ളാസുകൾക്കിടയിലും ചാനലിൽ കാണിക്കുന്നതിനെതിരെ അധ്യാപക സംഘടനകൾ...

ആർഎസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം; ആറ് എസ്‌ഡിപിഐ പ്രവർത്തകർ കസ്‌റ്റഡിയിൽ

ആലപ്പുഴ: വയലാറിൽ ആർഎസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ആറ് എസ്ഡിപിഐ പ്രവർത്തകർ കസ്‌റ്റഡിയിൽ. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തവരും പിടിയിലായതായാണ് സൂചന. കണ്ടാൽ അറിയാവുന്ന 16 എസ്ഡിപിഐ പ്രവർത്തകർക്കെതിരെ കേസെടുക്കുമെന്നു പൊലീസ് വ്യക്‌തമാക്കി. ഇന്നലെ...

നീരവ് മോദിയെ ഇന്ത്യക്ക് കൈമാറൽ; വിധി ഇന്ന്

ലണ്ടന്‍: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസില്‍ മുഖ്യ പ്രതിയായ നീരവ് മോദിയുടെ കൈമാറ്റ കേസില്‍ ലണ്ടൻ കോടതി ഇന്ന് വിധി പറയും. നിലവിൽ ലണ്ടനിലെ ജയിലിലാണ് നീരവ്‌ മോദി. കഴിഞ്ഞ വര്‍ഷം...

കർഷകസമരം; അവസാനിപ്പിക്കാൻ നീക്കങ്ങളുമായി കേന്ദ്രം, ചർച്ചക്ക് തയ്യാറാണെന്ന് കൃഷിമന്ത്രി

ന്യൂഡെൽഹി : കേന്ദ്രസർക്കാരിന്റെ വിവാദ കാർഷിക നിയമങ്ങൾക്കെതിരെ രാജ്യത്ത് നടക്കുന്ന കർഷക സമരം അവസാനിപ്പിക്കാൻ വീണ്ടും ചർച്ചക്ക് തയ്യാറാണെന്ന് വ്യക്‌തമാക്കി കേന്ദ്ര കൃഷിമന്ത്രി. കർഷകരുടെ ക്ഷേമത്തിന് വേണ്ടിയാണ് സർക്കാർ പ്രവർത്തിക്കുന്നതെന്നും, കർഷകരുമായി എപ്പോൾ...
- Advertisement -