സണ്ണി ലിയോണിന്റെ അറസ്‌റ്റ് തടഞ്ഞ് ഹൈക്കോടതി; ചോദ്യം ചെയ്യാൻ അനുമതി
കൊച്ചി : പണം വാങ്ങി വഞ്ചിച്ചുവെന്ന കേസിൽ ബോളിവുഡ് നടി സണ്ണി ലിയോണിന്റെ അറസ്‌റ്റ് തടഞ്ഞുകൊണ്ട് ഹൈക്കോടതി ഉത്തരവിട്ടു. കേസിൽ സണ്ണി ലിയോൺ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ച സാഹചര്യത്തിലാണ് ഹൈക്കോടതി അറസ്‌റ്റ്...
ഓസ്‌കർ; ഇടം നേടാനാവാതെ ‘ജല്ലിക്കെട്ട്’, അഭിമാനമായി ‘ബിട്ടു’
ന്യൂഡെൽഹി: ഓസ്‌കറിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി നിർദേശിക്കപ്പെട്ട മലയാള ചിത്രം 'ജല്ലിക്കെട്ട്' ചുരുക്കപ്പട്ടികയിൽ നിന്ന് പുറത്തായി. മികച്ച അന്താരാഷ്‌ട്ര സിനിമ വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 15 സിനിമകളുടെ പട്ടികയിൽ ജല്ലിക്കെട്ടിന് സ്‌ഥാനം പിടിക്കാനായില്ല. അതേസമയം,...
കോവിഡ്; എറണാകുളത്ത് നഴ്‌സ് മരിച്ചു
കൊച്ചി : സംസ്‌ഥാനത്ത് കോവിഡ് ബാധിച്ചു നഴ്‌സ് മരിച്ചു. മുവാറ്റുപുഴ സർക്കാർ ആശുപത്രിയിൽ നഴ്‌സായി ജോലി ചെയ്‌തിരുന്ന എറണാകുളം മലയിടം തുരുത്ത് സ്വദേശി സുലോചന പിസി(52)യാണ് കോവിഡ് സ്‌ഥിരീകരിച്ചതിനെ തുടർന്ന് മരിച്ചത്.
ഒരാഴ്‌ച മുൻപാണ് സുലോചനക്ക് കോവിഡ്...
രാജ്യത്ത് 11,067 പുതിയ കോവിഡ് രോഗികൾ; 94 മരണം
ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 11,067 പുതിയ കോവിഡ് കേസുകൾ കൂടി സ്‌ഥിരീകരിച്ചു. 13,087 പേർ രോഗമുക്‌തി നേടി. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം 94 കോവിഡ് മരണങ്ങളും റിപ്പോർട്...
പണം തട്ടിയെന്ന കേസ്; സണ്ണി ലിയോണിനെ ക്രൈംബ്രാഞ്ച് വീണ്ടും ചോദ്യം ചെയ്യും
തിരുവനന്തപുരം : പണം വാങ്ങി വഞ്ചിച്ചുവെന്ന കേസിൽ പ്രമുഖ ബോളിവുഡ് നടി സണ്ണി ലിയോണിനെ ക്രൈംബ്രാഞ്ച് വീണ്ടും ചോദ്യം ചെയ്യും. പരാതിക്കാരനായ പെരുമ്പാവൂർ സ്വദേശി ഷിയാസിന്റെ മൊഴിയെടുത്തതിന് ശേഷമായിരിക്കും ക്രൈംബ്രാഞ്ച് സണ്ണിയെ വീണ്ടും...
ഗായകന്‍ എംഎസ് നസീം അന്തരിച്ചു
തിരുവനന്തപുരം: ഗായകന്‍ എംഎസ് നസീം അന്തരിച്ചു. പക്ഷാഘാതത്തെ തുടര്‍ന്ന് ചികിൽസയിൽ ആയിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംഗീത നാടക അക്കാദമി പുരസ്‌കാരം, സംസ്‌ഥാന സര്‍ക്കാരിന്റെ ടിവി അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്. നിരവധി...
ബിജെപി മന്ത്രിയുടെ സഹോദരനുമായി വാക്കുതർക്കം; ഡിഐജിക്ക് സസ്‌പെൻഷൻ
ഹരിയാന: സംസ്‌ഥാന ആഭ്യന്തരമന്ത്രി അനില്‍ വിജിന്റെ സഹോദരനുമായി ഉണ്ടായ വാക്ക് തർക്കത്തെ തുടർന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്‌ഥനെ ഹരിയാന സര്‍ക്കാര്‍ സസ്‌പെൻഡ് ചെയ്‌തു. ഡെപ്യൂട്ടി ഇന്‍സ്‌പെക്‌ടര്‍ ജനറല്‍ അശോക് കുമാറിനെതിരെയാണ് ഹരിയാന സർക്കാർ...
കണ്ണൂരിൽ ട്രാൻസ്ജെൻഡർ തീ കൊളുത്തി മരിച്ച നിലയിൽ
കണ്ണൂർ: തദ്ദേശ തിരഞ്ഞെടുപ്പിൽ മൽസരിച്ച ട്രാൻസ്ജെൻഡർ തീ കൊളുത്തി മരിച്ച നിലയിൽ. തോട്ടട സമാജ്‌വാദി കോളനിയിലെ സ്‌നേഹയാണ് മരിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പിൽ കണ്ണൂർ കോർപ്പറേഷനിലേക്ക് സ്വതന്ത്ര്യ സ്‌ഥാനാർഥിയായി മൽസരിച്ചിരുന്നു.
ബുധനാഴ്‌ച രാവിലെയാണ് സംഭവം. ആത്‍മഹത്യ...








































