ഭിന്നതകൾ മാറും, എൻസിപി എൽഡിഎഫിൽ ഉറച്ചു നിൽക്കും; ടിപി പീതാംബരൻ
തിരുവനന്തപുരം: എല്ഡിഎഫിനൊപ്പം ഉറച്ചു നില്ക്കുമെന്ന് എന്സിപി സംസ്ഥാന അധ്യക്ഷന് ടിപി പീതാംബരന് മാസ്റ്റര്. തിരഞ്ഞെടുപ്പില് നീക്കങ്ങള്ക്കാണ് പ്രധാനം. മുന്നണിക്ക് പരമാവധി സീറ്റുകള് ലഭിക്കണം. എല്ഡിഎഫിനൊപ്പം ഉറച്ചുനില്ക്കുമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. വ്യത്യസ്തമായ അഭിപ്രായങ്ങള്...
ശബരിമലയിൽ ബിജെപി ഒത്തുകളിച്ചിട്ടില്ല; ചെന്നിത്തലക്ക് മറുപടിയുമായി കുമ്മനം
തിരുവനന്തപുരം: ശബരിമല വിഷയത്തിൽ എൽഡിഎഫും ബിജെപിയും ഒത്തുകളിച്ചെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണത്തിന് മറുപടിയുമായി കുമ്മനം രാജശേഖരൻ. ശബരിമലയിലെ ആചാര സംരക്ഷണത്തിനായി യുഡിഎഫ് എന്താണ് ചെയ്തതെന്ന് ചോദിച്ച കുമ്മനം, യുഡിഎഫും എൽഡിഎഫുമാണ്...
ഇരിട്ടിയിൽ 9 വയസുകാരിക്ക് ഷിഗെല്ല; പ്രതിരോധ നടപടികൾ ശക്തമാക്കി ആരോഗ്യ സംഘം
ഇരിട്ടി: പയഞ്ചേരിമുക്കിൽ 9 വയസുകാരിക്ക് ഷിഗെല്ല ബാധ സ്ഥിരീകരിച്ചു. തുടർന്ന് ആരോഗ്യ വകുപ്പ് പ്രരോധ നടപടികൾ ശക്തമാക്കി. രോഗം ബാധിച്ച കുട്ടിയുടെ വീട്ടുകാർ ഉപയോഗിക്കുന്ന കിണറ്റിലെ വെള്ളം പരിശോധനക്കായി ശേഖരിച്ചു. സമീപ വീടുകളിലെ...
രാജ്യത്ത് 11,039 പുതിയ കോവിഡ് കേസുകൾ; പകുതിയിലധികവും കേരളത്തിൽ
ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 11,039 പേർക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു. 14,255 പേര് രോഗമുക്തരായി. 24 മണിക്കൂറിനിടെ 110 മരണങ്ങൾ കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
1,60,057...
ട്വീറ്റിന്റെ പേരിൽ കേസ്; തരൂരും മാദ്ധ്യമ പ്രവർത്തകരും സുപ്രീം കോടതിയിലേക്ക്
ന്യൂഡെൽഹി: ട്വീറ്റുകൾ പങ്കുവച്ചതിന്റെ പേരിൽ കേസ് എടുത്തതിന് എതിരെ കോൺഗ്രസ് എംപി ശശി തരൂരും മാദ്ധ്യമ പ്രവർത്തകൻ രജ്ദീപ് സർദേശായിയും ഉൾപ്പടെയുള്ളവർ സുപ്രീം കോടതിയിലേക്ക്. റിപ്പബ്ളിക്ക് ദിനത്തിൽ ഡെൽഹിയിൽ നടന്ന കർഷകരുടെ ട്രാക്ടർ...
കർഷകർ ദേശീയ പതാകയെ അപമാനിച്ചിട്ടില്ല; എല്ലാം ബിജെപിയുടെ കുപ്രചാരണം; ശിവസേന
മുംബൈ: റിപ്പബ്ളിക് ദിനത്തിൽ ഉണ്ടായ ചെങ്കോട്ടയിലെ സംഘർഷങ്ങളിൽ കർഷകർക്ക് പിന്തുണയുമായി ശിവസേന. കർഷകർ ദേശീയ പതാകയെ അപമാനിച്ചിട്ടില്ലെന്ന് ശിവസേന പറയുന്നു. കർഷകർ ചെങ്കോട്ടയിലെ ദേശീയ പതാക സ്പർശിച്ചിട്ടില്ലെന്ന് അന്നത്തെ മാദ്ധ്യമ വാർത്തകളിൽ നിന്ന്...
ശിവശങ്കർ പുറത്തേക്ക്; ഡോളർ കടത്തിലും ജാമ്യം
കൊച്ചി: ഡോളർ കടത്തു കേസിലും മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന് കോടതി ജാമ്യം അനുവദിച്ചു. സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന എറണാകുളം അഡീഷണൽ സിജെഎം കോടതിയാണ് ജാമ്യം അനുവദിച്ചത്. സ്വർണക്കടത്ത് കേസിലും...
പതിനൊന്നാം ശമ്പള കമ്മീഷന് റിപ്പോര്ട്ടിന് മന്ത്രിസഭയുടെ അംഗീകാരം
തിരുവനന്തപുരം: പതിനൊന്നാം ശമ്പള കമ്മീഷൻ റിപ്പോർട് മന്ത്രിസഭ അംഗീകരിച്ചു. സംസ്ഥാന സർക്കാർ ജീവനക്കാരുടേയും അധ്യാപകരുടേയും ശമ്പള വർധന സംബന്ധിച്ച റിപ്പോർട്ടിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് പഠിക്കാൻ ഉപസമിതിയെ മന്ത്രിസഭ നിയോഗിച്ചു.
ധനകാര്യ സെക്രട്ടറിയുടെ നേതൃത്വത്തിലാണ് സമിതി....








































