സംസ്ഥാനത്ത് കോവിഡ് വാക്സിനേഷന് 4 ദിവസങ്ങളില്; ഇതുവരെ പാർശ്വഫലങ്ങൾ റിപ്പോർട് ചെയ്തിട്ടില്ല; മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ്-19 വാക്സിനേഷന് വേണ്ടിയുള്ള കേന്ദ്രങ്ങളുടെ ഒരുക്കങ്ങള് പൂര്ത്തിയായതായി ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ അറിയിച്ചു. ആദ്യദിനം 8062 ആരോഗ്യ പ്രവര്ത്തകരാണ് കോവിഡ് വാക്സിന് സ്വീകരിച്ചത്. അവര്ക്കാര്ക്കും വാക്സിന് കൊണ്ടുള്ള...
‘മതവികാരം വ്രണപ്പെടുത്തി’; ‘താണ്ഡവ്’ വെബ് സീരീസിനെതിരെ പരാതി നല്കി ബിജെപി
മുംബൈ: സെയ്ഫ് അലി ഖാന് നായകനായ 'താണ്ഡവ്' വെബ് സീരീസിനെതിരെ പ്രതിഷേധവുമായി ബിജെപി. വെബ് സീരീസ് ഹിന്ദു മതവികാരത്തെയും വിശ്വാസത്തെയും വ്രണപ്പെടുത്തുന്നു എന്ന് ആരോപിച്ച് 2 ബിജെപി നേതാക്കള് രംഗത്തെത്തി.
'താണ്ഡവ്' വെബ് സീരീസിനെതിരെ...
ഗണേഷ് കുമാറിന്റെ ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം
പത്തനാപുരം: കെബി ഗണേഷ് കുമാർ എംഎൽഎയുടെ ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷം. മാർച്ചിനിടെ പോലീസും യൂത്ത് കോൺഗ്രസ് പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടി. ഇതേ തുടർന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ...
മുഷ്താഖ് അലി ട്രോഫി; കേരളത്തിന്റെ വിജയക്കുതിപ്പിന് ആന്ധ്രയുടെ പ്രഹരം
മുംബൈ: സയ്യിദ് മുഷ്താഖ് അലി ട്രോഫിയില് പരാജയത്തിന്റെ രുചിയറിഞ്ഞ് കേരളം. ആന്ധ്രയാണ് കേരളത്തിന് ടൂര്ണമെന്റിലെ ആദ്യ പരാജയം സമ്മാനിച്ചത്. തുടര്ച്ചയായ മൂന്ന് ജയങ്ങള്ക്ക് ശേഷമാണ് കേരളത്തിന്റെ പരാജയം. അതേസമയം ആന്ധ്രയുടെ ആദ്യ വിജയമാണിത്.
ആന്ധ്രക്കെതിരെ...
ജി7 ഉച്ചകോടിയിലേക്ക് ഇന്ത്യക്ക് ബ്രിട്ടന്റെ ക്ഷണം
ന്യൂഡെൽഹി: ജൂണിൽ നടക്കാനിരിക്കുന്ന ജി7 ഉച്ചകോടിയിലേക്കു പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ച് ബ്രിട്ടൻ. ഇന്ത്യയുടെ റിപ്പബ്ളിക് ദിന പരിപാടിയുടെ മുഖ്യാതിഥിയായി തീരുമാനിച്ചിരുന്ന യുകെ പ്രധാനമന്ത്രി ബോറിസ് ജോൺസൺ കോവിഡ് വകഭേദം കണ്ടെത്തിയതിന് ശേഷം...
റിപ്പബ്ളിക് ദിനത്തിലെ ട്രാക്ടര് റാലി; ഇതുവരെ അന്തിമ തീരുമാനം ആയിട്ടില്ല; കിസാന് സംഘര്ഷ് സമിതി
ന്യൂഡെല്ഹി: റിപ്പബ്ളിക് ദിനത്തില് ദേശീയ തലസ്ഥാനത്ത് കര്ഷകര് ട്രാക്ടര് റാലി നടത്തുമെന്ന തരത്തിലുള്ള വാര്ത്തകളെ നിഷേധിച്ച് കിസാന് സംഘര്ഷ് സമിതി. ട്രാക്ടര് റാലിയുമായി ബന്ധപ്പെട്ട വാര്ത്തകള് അടിസ്ഥാന രഹിതമാണ് എന്നും സമിതി ഇതുവരെ...
കോവിഡ് വാക്സിൻ; 51 പേർക്ക് റിയാക്ഷൻ, ഒരാളെ എയിംസിൽ പ്രവേശിപ്പിച്ചു; ഡെൽഹി മന്ത്രി
ന്യൂഡെൽഹി: ഇന്നലെ കോവിഡ് വാക്സിൻ സ്വീകരിച്ചവരിൽ 51 പേർക്ക് റിയാക്ഷൻ ഉണ്ടായതായി ഡെൽഹി ആരോഗ്യ മന്ത്രി സത്യേന്ദർ ജെയ്ൻ. ഇതിൽ ഒരാളുടെ റിയാക്ഷൻ അൽപം ഗുരുതരമായതിനാൽ എയിംസിൽ പ്രവേശിപ്പിച്ചിരിക്കുക ആണെന്നും അദ്ദേഹം പറഞ്ഞു.
"ഇന്നലെ...
എടയാർ വ്യവസായ മേഖലയിലെ തീപിടുത്തം; കൂടുതൽ അന്വേഷണം വേണമെന്ന് ഫയർഫോഴ്സ്
ആലുവ: എറണാകുളം എടയാര് വ്യവസായ മേഖലയിലെ മൂന്ന് സ്ഥാപനങ്ങളില് വന് തീപിടുത്തമുണ്ടായ സംഭവത്തിൽ കൂടുതല് അന്വേഷണം വേണമെന്ന് ഫയർഫോഴ്സ്. സുരക്ഷാ മാനദണ്ഡങ്ങള് പാലിക്കുന്നതില് വീഴ്ചയുണ്ടായി എന്നാണ് വിലയിരുത്തല്. അപകട കാരണം കണ്ടെത്താന് ശാസ്ത്രീയ...








































