Sat, Nov 14, 2026
27 C
Dubai

മലബാര്‍ എക്‌സ്‌പ്രസിലെ തീപിടുത്തം; ഉദ്യോഗസ്‌ഥന് എതിരെ റെയില്‍വേ നടപടിയെടുത്തു

തിരുവനന്തപുരം : മംഗലാപുരം-തിരുവനന്തപുരം മലബാര്‍ എക്‌സ്‌പ്രസ് ട്രെയിനിന്റെ പാഴ്സല്‍ ബോഗിയില്‍ തീപിടുത്തം ഉണ്ടായതിനെ തുടര്‍ന്ന് സംഭവത്തില്‍ റെയില്‍വേ നടപടിയെടുത്തു. കാസര്‍ഗോഡ് റെയില്‍വേ സ്‌റ്റേഷനിലെ പാഴ്സല്‍ കൊമേര്‍ഷ്യല്‍ സൂപ്പര്‍വൈസറെ സസ്‌പെൻഡ്‌‌ ചെയ്‌തുകൊണ്ടാണ് റെയില്‍വേ അധികൃതര്‍ നടപടിയെടുത്തത്....

കോടതികളെ വിമർശിക്കാനുള്ള അവകാശം പൊതുജനങ്ങൾക്ക് വേണം; ഹരീഷ് സാൽവെ

അഹമ്മദാബാദ്: കോടതികളെ വിമർശിക്കാൻ പൊതുജനകൾക്ക് അവസരം നൽകണമെന്ന് സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ. പൊതുജനങ്ങളുടെ സൂക്ഷ്‌മ പരിശോധനക്ക് കോടതികൾ വിധേയമാക്കണമെന്നും സാൽവെ പറഞ്ഞു. അഹമ്മദാബാദിൽ നടന്ന പരിപാടിയിൽ വീഡിയോ കോൺഫറൻസിലൂടെ...

കർഷക സമരം; വിദഗ്‌ധ സമിതിയുടെ പുനഃസംഘടന ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹരജി

ന്യൂഡെൽഹി: കർഷകരുമായി ചർച്ച നടത്താൻ സുപ്രീം കോടതി നിയോഗിച്ച വിദ്ഗധ സമിതിയുടെ പുനസംഘടന ആവശ്യപ്പെട്ട് ഹരജി. ഭാരതീയ കിസാൻ യൂണിയൻ ലോക് ശക്‌തി എന്ന സംഘടനയാണ് ഹരജി നൽകിയത്. സമരത്തിന് നേത്യത്വം നൽകുന്ന...

ദിലീപിന് മുന്നേ ഗണേഷ് കുമാര്‍ ജയിലില്‍ പോകും; കൊടിക്കുന്നില്‍ സുരേഷ് 

കൊച്ചി: യുവനടിയെ ആക്രമിച്ച കേസില്‍ കെബി ഗണേഷ്‌കുമാര്‍ എംഎല്‍എക്കെതിരെ ശക്‌തമായ തെളിവുണ്ടെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി. ഗണേഷ് കുമാറിന്റെ വീട്ടില്‍ കാസര്‍കോട് പൊലീസ് റെയ്‌ഡ് നടത്തിയത് എന്തിനെന്ന് വ്യക്‌തമാക്കണം. കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍...

ആലപ്പുഴ ബൈപ്പാസ്; ഉൽഘാടനത്തിനായി പ്രധാനമന്ത്രിയെ കാത്ത് നിൽക്കാനാകില്ല; സുധാകരൻ

ആലപ്പുഴ: ബൈപ്പാസ് ഉൽഘാടനത്തിന് പ്രധാനമന്ത്രിയെ ഇനിയും കാത്തുനിൽക്കാനാകില്ലെന്ന് മന്ത്രി ജി സുധാകരൻ. ഉൽഘാടനം ചെയ്യാൻ താൽപര്യമുണ്ടെന്ന് അറിയിച്ചിട്ടും പ്രധാനമന്ത്രി ഇതുവരെ എത്തിയില്ല. രണ്ട് മാസം കഴിഞ്ഞിട്ടും ഒരു പ്രതികരണവും ഉണ്ടായിട്ടില്ല. ഇനി ഒരു...

ജയപരാജയങ്ങള്‍ പാര്‍ട്ടി നേതൃത്വത്തിന്റെ മുഴുവന്‍ ഉത്തരവാദിത്വം; കെ മുരളീധരന്‍

കോഴിക്കോട് : തിരഞ്ഞെടുപ്പില്‍ ഉണ്ടാകുന്ന ജയപരാജയങ്ങള്‍ പാര്‍ട്ടി നേതൃത്വത്തിന്റെ മുഴുവന്‍ ഉത്തരവാദിത്വമാണെന്നും, പാര്‍ട്ടിയിലെ പുനഃസംഘടനയെ പറ്റി പറയേണ്ടതെല്ലാം ഇതിനോടകം തന്നെ പറഞ്ഞിട്ടുണ്ടെന്നും വ്യക്‌തമാക്കി കെ മുരളീധരന്‍ എംപി. കൂടാതെ പാര്‍ട്ടിയില്‍ പുതിയ പദവി...

മെഡിക്കൽ കോളേജിൽ വൃക്ക മാറ്റിവെക്കൽ ശസ്‌ത്രക്രിയ മുടങ്ങി; രോഗികൾ വലയുന്നു

തിരുവനന്തപുരം: മെഡിക്കൽ കോളേജിൽ വൃക്ക മാറ്റിവെക്കൽ ശസ്‌ത്രക്രിയ നിർത്തിവെച്ചിട്ട് ഒൻപത് മാസം പിന്നിടുന്നു. ചികിൽസ തേടിയെത്തുന്ന രോഗികളെ സ്വകാര്യ ആശുപത്രികളിലേക്ക് അയക്കുകയാണ് അധികൃതർ. മസ്‌തിഷ്‌ക മരണം വഴി ലഭിച്ച വൃക്ക പോലും സ്വീകരിക്കില്ലെന്ന്...

പിണറായിയാണ് ശരി, ക്ഷമ ചോദിക്കണം; ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍

കണ്ണൂര്‍: പിണറായിയാണ് ശരിയെന്ന് മുതിര്‍ന്ന മാദ്ധ്യമപ്രവര്‍ത്തകനും കമ്യൂണിസ്‌റ്റ് സൈദ്ധാന്തികനുമായ ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍. തനിക്ക് തെറ്റുപറ്റി. വിഭാഗീയതയുടെ കാലത്ത് വിഎസ് അച്യുതാനന്ദനൊപ്പം നിന്നതാണ് പിണറായിയുമായി അകലാന്‍ കാരണം. പിണറായി വിജയനെ കണ്ട് ക്ഷമ...
- Advertisement -