Sat, Nov 14, 2026
27 C
Dubai

തലശ്ശേരി പാലം നവീകരണം; വിദേശ സാങ്കേതികവിദ്യയില്‍ പൂര്‍ത്തിയാക്കും

കണ്ണൂര്‍ : തലശ്ശേരി കടല്‍പ്പാലത്തിന്റെ സംരക്ഷണത്തിന് വേണ്ട നടപടികള്‍ പൂര്‍ത്തിയാകുന്നു. പാലത്തിന്റെ ബലക്ഷയം പരിശോധിച്ച ശേഷം നവീകരണത്തിന് വേണ്ട രൂപകല്‍പ്പനയും എസ്‌റ്റിമേറ്റും തയ്യാറാക്കാന്‍ വിദേശ കമ്പനിയില്‍ നിന്നുള്ള എഞ്ചിനിയര്‍ പരിശോധന നടത്തി. യുഎസ്...

ചൂണ്ടിക്കാട്ടിയത് ചില കാട്ടുകള്ളൻമാരെ; ജീവനക്കാരെ താൻ അധിക്ഷേപിച്ചിട്ടില്ലെന്ന് എംഡി

തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാരെ താൻ അധിക്ഷേപിച്ചിട്ടില്ലെന്ന് എംഡി ബിജു പ്രഭാകർ. ചീഫ് ഓഫീസിലെ ചിലരെയാണ് താൻ ചൂണ്ടിക്കാട്ടിയതെന്നും അദ്ദേഹം വ്യക്‌തമാക്കി. ഫേസ്ബുക്ക് ലൈവിലൂടെ ആയിരുന്നു എംഡിയുടെ വിശദീകരണം. ചില കാട്ടുകള്ളൻമാരെ തുറന്നുകാട്ടാൻ വേണ്ടി മാത്രമാണ്...

കെഎസ്ആര്‍ടിസി ക്രമക്കേട്; വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ ചെയ്യും

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ ക്രമക്കേടില്‍ വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ ചെയ്യുമെന്ന് സിഎംഡി. ക്രമക്കേടുകള്‍ കെഎസ്ആര്‍ടിസിയുടെ വിജിലന്‍സ് വിഭാഗം അന്വേഷിക്കേണ്ടെന്നാണ് ബിജുപ്രഭാകറിന്റെ നിലപാട്. പോക്‌സോ കേസില്‍ റിമാന്‍ഡ് ചെയ്യപ്പെട്ട ജീവനക്കാരനെ തിരികെ ജോലിയില്‍ പ്രവേശിപ്പിച്ച എക്‌സിക്യൂട്ടീവ് ഡയറക്‌ടര്‍...

എന്‍ഐഎ നോട്ടീസ്; നേതാക്കള്‍ ഹാജരാകേണ്ടെന്ന് വ്യക്‌തമാക്കി കര്‍ഷക സംഘടനകൾ

ന്യൂഡെല്‍ഹി : കര്‍ഷക നേതാക്കള്‍ എന്‍ഐഎക്ക് മുന്‍പില്‍ ഹാജരാകേണ്ടതില്ലെന്ന് വ്യക്‌തമാക്കി കര്‍ഷക സംഘടനകള്‍. കൂടാതെ എന്‍ഐഎയുടെ നോട്ടീസിനെതിരെ നിയമപോരാട്ടം നടത്തുമെന്നും കര്‍ഷക സംഘടനകള്‍ വ്യക്‌തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് ഖാലിസ്‌ഥാന്‍ അനുകൂല സംഘടനകള്‍ രാജ്യത്ത്...

നിഴലുകളില്‍ നിന്നും നക്ഷത്രങ്ങളിലേക്ക്; രോഹിത് വെമുലയുടെ ഓര്‍മകള്‍ക്ക് അഞ്ചു വയസ്

ഹൈദരാബാദ് സര്‍വകലാശാലയിലെ വിദ്യാര്‍ഥിയായിരുന്ന രോഹിത് വെമുലയുടെ ഓര്‍മകള്‍ക്ക് അഞ്ചു വയസ്. 2016 ജനുവരി 17നായിരുന്നു എച്ച്സിയുവിലെ ഗവേഷണ വിദ്യാര്‍ഥി രോഹിത് വെമുലയുടെ ആത്‍മഹത്യ. എന്നാല്‍ മരണത്തിലൂടെ രാജ്യത്തെ ജാതീയ വിവേചനത്തിന്റെ മരിക്കാത്ത പ്രതീകമായി...

സ്വകാര്യബസ് വൈദ്യുതലൈനിൽ തട്ടി തീപിടിച്ചു; 6 മരണം

ജയ്‌പൂർ: രാജസ്‌ഥാനിൽ സ്വകാര്യബസ് വൈദ്യുതലൈനിൽ തട്ടി തീപിടിച്ച് 6 മരണം. അപകടത്തിൽ 19 പേർക്ക് പരിക്കേറ്റു. ജലോർ ജില്ലയിൽ ശനിയാഴ്‌ച രാത്രിയാണ് സംഭവം. മന്ദോറിൽ നിന്ന് ബീവറിലേക്ക് പോയ ബസാണ് അപകടത്തിൽ പെട്ടത്. ബസിൽ...

മധ്യപ്രദേശില്‍ 13കാരിയെ കൂട്ടബലാൽസംഗം ചെയ്‌തു

ഭോപ്പാല്‍: മധ്യപ്രദേശില്‍ 13കാരിയെ കൂട്ടബലാൽസംഗത്തിന്  ഇരയാക്കി. ഉമറിയ ജില്ലയിലാണ് ക്രൂരകൃത്യം നടന്നത്. സംസ്‌ഥാനത്ത് സ്‍ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളെക്കുറിച്ച് രണ്ടാഴ്‌ച നീണ്ടുനില്‍ക്കുന്ന പൊതു അവബോധം നടത്തുന്നതിനായി മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ സര്‍ക്കാറിന്റെ ക്യാംപയിന്‍ നടക്കുന്നതിനിടെയാണ്...

യുഎസ് വീണ്ടും മുൾമുനയിൽ; രാജ്യമെമ്പാടും കലാപം നടത്താൻ ട്രംപ് അനുകൂലികൾ; സുരക്ഷ ശക്‌തം

വാഷിങ്ടൺ: കാപ്പിറ്റോളിൽ നടന്ന കലാപം ഒരു തുടക്കം മാത്രമെന്ന സൂചന നൽകി ട്രംപ് അനുകൂലികൾ. നിയുക്‌ത പ്രസിഡണ്ട് ജോ ബൈഡൻ സ്‌ഥാനമേൽക്കുന്നതിന് മുന്നോടിയായി രാജ്യമെമ്പാടും പ്രക്ഷോഭം നടത്താൻ ഒരുങ്ങുകയാണ് ട്രംപിന്റെ പ്രതിഷേധപ്പട. രാജ്യത്തെ...
- Advertisement -