നടിയെ ആക്രമിച്ച കേസ്; കുറ്റപത്രത്തില് മാറ്റം വരുത്താന് കോടതി അനുമതി
കൊച്ചി: നടിയെ ആക്രമിച്ച കേസില് ദിലീപിനെതിരെയുള്ള കുറ്റപത്രത്തില് മാറ്റം വരുത്താന് കോടതി അനുമതി. ദിലീപിനെതിരെ ചുമത്തിയ കുറ്റങ്ങളില് ഭേദഗതി വരത്താന് അനുവദിക്കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം കോടതി ഭാഗികമായി ശരിവച്ചു.
നടിയെ തട്ടിക്കൊണ്ടു പോയി ദൃശ്യങ്ങള്...
വാക്സിൻ ദൗത്യം; ചരിത്രത്തിൽ ഇടം നേടി ഡെൽഹിയിലെ ശുചീകരണ തൊഴിലാളി
ന്യൂഡെൽഹി: ലോകത്തെ ഏറ്റവും വലിയ വാക്സിനേഷൻ ദൗത്യം രാജ്യത്ത് ആരംഭിച്ചപ്പോൾ ചരിത്രത്തിൽ ഇടം നേടിയത് ഡെൽഹിയിലെ ഒരു ശുചീകരണ തൊഴിലാളി. ഡെൽഹി എയിംസിലെ ജീവനക്കാരനായ മനീഷ് കുമാറാണ് ആദ്യ വാക്സിൻ ഡോസ് സ്വീകരിച്ചത്.
എയിംസിൽ...
കെഎസ്ആര്ടിസി; ക്രമക്കേടുകൾ രൂക്ഷം, അഴിച്ചുപണി നടത്തണമെന്ന് ബിജു പ്രഭാകര്
തിരുവനന്തപുരം : സംസ്ഥാനത്ത് കെഎസ്ആര്ടിസിയില് കാര്യമായ അഴിച്ചുപണി വേണമെന്ന് വ്യക്തമാക്കി കെഎസ്ആര്ടിസി മാനേജിംഗ് ഡയറക്ടർ ബിജു പ്രഭാകര്. കെഎസ്ആര്ടിസിയുടെ വിവിധ മേഖലകളില് വ്യാപകമായ ക്രമക്കേടുകള് കണ്ടെത്തിയതിനെ തുടര്ന്നാണ് ഇത്തരം തീരുമാനമെന്ന് അദ്ദേഹം അറിയിച്ചു....
ശാരീരികവും മാനസികവുമായ വേദന ഗ്രഹിക്കാൻ മൃഗങ്ങൾക്കും ശേഷിയുണ്ട്; ഹൈക്കോടതി
ഗാന്ധിനഗർ: ശാരീരികവും മാനസികവുമായ വേദന ഗ്രഹിക്കാൻ മൃഗങ്ങൾക്കും ശേഷിയുണ്ടെന്ന് ഗുജറാത്ത് ഹൈക്കോടതി. മൃഗങ്ങൾക്ക് എതിരെയുള്ള ക്രൂരത തടയുന്നതിനുള്ള നിയമപ്രകാരം അറസ്റ്റിലായ പ്രതിയുടെ ജാമ്യാപേക്ഷ നിരസിച്ചുകൊണ്ട് ജസ്റ്റിസ് ബേല എം ത്രിവേദി ബെഞ്ചാണ് ഇക്കാര്യം...
വാഗമൺ നിശാപാർട്ടി; ലഹരി എത്തിച്ചത് നൈജീരിയൻ സ്വദേശികൾ
ഇടുക്കി: വാഗമൺ നിശാപാർട്ടി കേസിൽ രണ്ട് നൈജീരിയൻ സ്വദേശികളെ കൂടി പ്രതി ചേർത്തു. ഇതോടെ കേസിലെ പ്രതികളുടെ എണ്ണം 11 ആയി. നിശാപാർട്ടിക്ക് ലഹരി മരുന്ന് എത്തിച്ചത് ബെംഗളൂരുവിലെ നൈജീരിയൻ സ്വദേശികളാണെന്ന് ക്രൈം...
15 വർഷത്തിന് ശേഷം പലസ്തീനിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് മഹ്മൂദ് അബ്ബാസ്
റാമല്ല: ഒന്നര പതിറ്റാണ്ടിന്റെ ഇടവേളക്ക് ശേഷം പലസ്തീനിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് പ്രസിഡണ്ട് മഹ്മൂദ് അബ്ബാസ്. പാർലമെന്ററി, പ്രസിഡണ്ട് തിരഞ്ഞെടുപ്പുകൾ വർഷാവസാനം നടക്കുമെന്ന് അദ്ദേഹം അറിയിച്ചു. ദീർഘകാലമായി നിലനിൽക്കുന്ന ആഭ്യന്തര ഭിന്നതകൾ പരിഹരിക്കാനിക്കുക എന്ന...
ലോകത്തെ ഏറ്റവും വലിയ വാക്സിനേഷന് ദൗത്യത്തിന് തുടക്കമായി; പ്രധാനമന്ത്രി
ന്യൂഡെല്ഹി : രാജ്യം ഏറെ നാളായി കാത്തിരുന്ന ദിവസമാണ് ഇന്നത്തേതെന്നും, ലോകത്തെ തന്നെ ഏറ്റവും വലിയ വാക്സിനേഷന് ദൗത്യത്തിനാണ് ഇന്ത്യയില് തുടക്കമായിരിക്കുന്നതെന്നും വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. വീഡിയോ കോണ്ഫറന്സിംഗ് വഴി ഇന്ത്യയിലെ കോവിഡ്...
മിസൈൽ പ്രതിരോധ സംവിധാനം വാങ്ങൽ; ഇന്ത്യക്കെതിരെ നടപടിയുമായി അമേരിക്ക
വാഷിങ്ടൺ: റഷ്യയിൽ നിന്ന് എസ്-400 മിസൈൽ പ്രതിരോധ സംവിധാനം വാങ്ങുന്നതിൽ ഇന്ത്യക്ക് മുന്നറിയിപ്പുമായി അമേരിക്ക. മിസൈൽ വാങ്ങാനുള്ള നടപടിയുമായി മുന്നോട്ട് പോവുകയാണെങ്കിൽ ഉപരോധം ഏർപ്പെടുത്തുമെന്നാണ് അമേരിക്കയുടെ മുന്നറിയിപ്പ്. നേരത്തെ എസ്-400 മിസൈൽ വാങ്ങാൻ...








































