24 മണിക്കൂറിനിടെ രാജ്യത്ത് 15,158 പുതിയ കോവിഡ് കേസുകൾ; വാക്സിൻ വിതരണം ഇന്ന് മുതൽ
ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 15,158 പേർക്ക് കൂടി പുതുതായി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,05,42,841 ആയി. 1,01,79,715 പേർ ആകെ കോവിഡ്...
ചോദ്യം ചെയ്യലിന് ഹാജരാകണം; കര്ഷക സംഘടനാ നേതാവിന് എൻഐഎ നോട്ടീസ്
ന്യൂഡെല്ഹി : രാജ്യതലസ്ഥാനത്ത് കാര്ഷിക നിയമങ്ങള്ക്കെതിരെ സമരം ശക്തമാകുന്ന സാഹചര്യത്തില് കര്ഷക സംഘടനാ നേതാവിന് എന്ഐഎ നോട്ടീസ് നല്കി. സംയുക്ത കര്ഷക മോര്ച്ച നേതാവ് ബല്ദേവ് സിംഗ് സിര്സക്കാണ് എന്ഐഎ നോട്ടീസ് സമര്പ്പിച്ചത്. ചോദ്യം...
വാക്സിൻ എടുത്താലും ജാഗ്രത തുടരണം; ആരോഗ്യമന്ത്രി
കണ്ണൂർ: കോവിഡ് പ്രതിരോധ കുത്തിവെപ്പ് എടുത്തുകഴിഞ്ഞാലും ജാഗ്രത തുടരണമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. വാക്സിൻ സ്വീകരിച്ച് കഴിഞ്ഞാൽ പാർശ്വഫലങ്ങൾ ഉണ്ടാകുമെന്ന ആശങ്ക വേണ്ട. കോവീഷീൽഡ് വാക്സിന് പാർശ്വഫലങ്ങൾ കുറവാണെന്നും മന്ത്രി പറഞ്ഞു.
വരും ദിവസങ്ങളിൽ...
അഭയ് സിങ് ചൗതാല രാജിവെച്ചു; കർഷകർക്കൊപ്പം ചേരും
ചണ്ഡീഗഢ്: കേന്ദ്ര സർക്കാർ നടപ്പാക്കിയ കാർഷിക നിയമങ്ങൾക്കെതിരെ വിവിധ കർഷക സംഘടനകൾ നടത്തുന്ന പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ഐഎൻഎൽഡി നേതാവ് അഭയ് സിംഗ് ചൗതാല ഹരിയാനയിലെ എംഎൽഎ സ്ഥാനം രാജിവെച്ചു. തുടർന്ന്, അദ്ദേഹം...
രാമക്ഷേത്ര നിർമാണത്തിന് 2 ലക്ഷം സംഭാവന നൽകി യോഗി സർക്കാർ
ലഖ്നൗ: അയോധ്യയിലെ രാമക്ഷേത്ര നിർമാണത്തിന് രണ്ട് ലക്ഷം രൂപ സംഭാവന നൽകി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മുഖ്യമന്ത്രി ഒപ്പിട്ട ചെക്ക് യുപി ഇൻഫർമേഷൻ ഡിപ്പാർട്മെന്റാണ് പുറത്തുവിട്ടത്. ശ്രീ റാം ജൻമഭൂമി തീർഥക്ഷേത്രത്തിന്...
ഹജ്ജ് യാത്രക്കുള്ള പുറപ്പെടല് കേന്ദ്രങ്ങളോടൊപ്പം കരിപ്പൂരിനെയും ഉള്പ്പെടുത്തണം; ബിനോയ് വിശ്വം
തിരുവനന്തപുരം: ഹജ്ജ് യാത്രക്കുള്ള വിമാനത്താവളങ്ങളുടെ പട്ടികയില് കരിപ്പൂര് വിമാനത്താവളത്തെയും ഉള്പ്പെടുത്തണം എന്ന ആവശ്യവുമായി ബിനോയ് വിശ്വം എംപി. ഇത് സംബന്ധിച്ച് കേന്ദ്ര ന്യൂനപക്ഷ മന്ത്രി മുഖ്ത്താര് അബ്ബാസ് നഖ്വിക്കും കേന്ദ്ര ഹജ് കമ്മിറ്റി...
20 ലക്ഷം കടന്ന് ലോകത്തെ കോവിഡ് മരണങ്ങൾ; ഏറ്റവും മുന്നിൽ യുഎസ്
വാഷിങ്ടൺ: ലോകത്ത് കോവിഡ് മഹാമാരിയിൽ മരിച്ചവരുടെ എണ്ണം 20 ലക്ഷം പിന്നിട്ടു. വെള്ളിയാഴ്ച വരെയുള്ള കണക്കുകൾ പ്രകാരം, 20,00,066 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. 6,50,560 മരണങ്ങൾ യൂറോപ്പിൽ മാത്രം റിപ്പോർട്ട് ചെയ്തു....
ടൂറിസം മേഖലക്ക് വകയിരുത്തിയ തുക അപര്യാപ്തം; ബജറ്റിനെതിരെ വിദഗ്ധര്
തിരുവനന്തപുരം : സംസ്ഥാനത്ത് ഇത്തവണത്തെ ബജറ്റില് വിനോദസഞ്ചാര മേഖലക്കായി വകയിരുത്തിയ തുക അപര്യാപ്തമാണെന്ന് വ്യക്തമാക്കി വിദഗ്ധര്. ടൂറിസം മേഖലക്കായി 100 കോടി രൂപ വകയിരുത്തിയെങ്കിലും കോവിഡ് വ്യാപനത്തിന് ശേഷം മേഖലയിലെ തൊഴില് നഷ്ടം...








































