കര്ഷകരോടൊപ്പം; രാജ്ഭവന്റെ മുന്നില് കോണ്ഗ്രസ് നേതാക്കളുടെ പ്രതിഷേധം
ന്യൂഡെല്ഹി: കര്ഷകര്ക്ക് ഐക്യദാര്ഢ്യം പ്രഖ്യാപിച്ച് രാജ്ഭവന്റെ മുന്നില് കോണ്ഗ്രസിന്റെ പ്രതിഷേധം. ഡെല്ഹി ഗവര്ണര് അനില് ബൈജാലിന്റെ ഔദ്യോഗിക വസതിക്ക് മുന്നില് കോണ്ഗ്രസ് നേതാക്കളായ രാഹുല് ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും പ്രതിഷേധവുമായി എത്തി.
'കാര്ഷിക നിയമങ്ങള്...
കോവിഡ്; രാജ്യത്ത് സജീവ കേസുകള് കുറയുന്നു
ന്യൂഡെല്ഹി: ഇന്ത്യയിലെ സജീവ കോവിഡ് കേസുകളുടെ എണ്ണത്തില് കുറവെന്ന് റിപ്പോര്ട്ട്. രാജ്യത്ത് നിലവില് 2,13,027 സജീവ കോവിഡ് കേസുകളാണ് ഉള്ളത്. ഇത് ഇന്ത്യയിലാകെ ഇതുവരെ റിപ്പോര്ട്ട് ചെയ്ത കോവിഡ് രോഗബാധിതരുടെ 2.03 ശതമാനം...
യാഥാർഥ്യ ബോധമില്ലാത്ത ബജറ്റ്, ഐസക് സംസ്ഥാനത്തെ കടക്കെണിയിൽ ആക്കി; ചെന്നിത്തല
തിരുവനന്തപുരം: സംസ്ഥാന ധനമന്ത്രി തോമസ് ഐസക് നിയമസഭയിൽ അവതരിപ്പിച്ച പിണറായി വിജയൻ സർക്കാരിന്റെ അവസാന ബജറ്റിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യാഥാർഥ്യ ബോധമില്ലാത്ത ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചതെന്ന് ചെന്നിത്തല...
കാര്ഷിക നിയമങ്ങള്ക്ക് പിന്തുണയുമായി ഐഎംഎഫ്; ‘ഉല്പാദനവും ഗ്രാമീണ വളര്ച്ചയും വര്ധിപ്പിക്കും’
ന്യൂഡെല്ഹി: മോദി സര്ക്കാരിന്റെ പുതിയ കാര്ഷിക നിയമങ്ങള്ക്ക് പിന്തുണയുമായി രാജ്യാന്തര നാണ്യനിധി (ഐഎംഎഫ്). കാര്ഷിക മേഖലയുടെ നവീകരണത്തിന് നിര്ണായക ചുവടുവെപ്പാകാന് പുതിയ നിയമങ്ങള്ക്ക് കഴിയുമെന്ന് ഐഎംഎഫ് അഭിപ്രായപ്പെട്ടു.
'പുതിയ സംവിധാനം കര്ഷകരെ വില്പ്പനക്കാരുമായി നേരിട്ട്...
പരമ്പരാഗത വ്യവസായങ്ങളെ തഴയാതെ സർക്കാർ; കയർ മേഖലക്ക് 112 കോടി
തിരുവനന്തപുരം: പരമ്പരാഗത വ്യവസായമായ കയര് മേഖലക്കായി 112 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി തോമസ് ഐസക്. പരമ്പരാഗത തൊഴിലാളികളുടെ തൊഴില് സംരക്ഷിക്കുന്നതിനും വരുമാനം വര്ധിപ്പിക്കുന്നതിനും പുതിയ നയമാണ് സ്വീകരിച്ചിരിക്കുന്നത്.
കയര് വ്യവസായത്തിലെ ഉൽപാദനം 2015-16...
‘മറ്റൊരു ജാലിയൻവാലാബാഗ് സൃഷ്ടിക്കരുത്; കാർഷിക നിയമം പിൻവലിച്ച് തെറ്റ് തിരുത്തൂ’
ന്യൂഡെൽഹി: മൂന്ന് പുതിയ കാർഷിക നിയമങ്ങൾ ഓർഡിനൻസിലൂടെ ഉടൻ റദ്ദാക്കണമെന്ന് സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസ് മാർക്കണ്ഡേയ കട്ജു പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടു. മൂന്ന് കാർഷിക നിയമങ്ങളും തിരക്കിട്ട് കൊണ്ടുവന്നതിലുള്ള...
കാരുണ്യ അറ്റ് ഹോം പദ്ധതി; വയോജനങ്ങള്ക്ക് മരുന്ന് വീട്ടിലെത്തും
തിരുവനന്തപുരം: സംസ്ഥാനത്ത് 'കാരുണ്യ അറ്റ് ഹോം' പദ്ധതി നടപ്പാക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. കേരള മെഡിക്കല് സര്വ്വീസസ് കോര്പ്പറേഷന്റെ ആഭിമുഖ്യത്തിലാവും വയോജനങ്ങള്ക്കും ജീവിതശൈലി രോഗങ്ങള്ക്കും മറ്റും സ്ഥിരമായി മരുന്നു കഴിക്കുന്നവര്ക്കും മരുന്ന് വീട്ടിലെത്തിച്ചു...
രാമക്ഷേത്ര നിർമാണത്തിന് 5 ലക്ഷം സംഭാവന നൽകി രാഷ്ട്രപതി
ന്യൂഡെൽഹി: രാമക്ഷേത്ര നിർമാണത്തിന് 5,00,100 രൂപ സംഭാവന നൽകി രാഷ്ട്രപതി രാംനാഥ് കോവിന്ദ്. വ്യാഴാഴ്ച മുതൽ രാമക്ഷേത്ര നിർമാണത്തിന് ദേശീയ തലത്തിൽ ഫണ്ട് ശേഖരണം ആരംഭിച്ചിരുന്നു. മകര സംക്രാന്തി ദിനത്തിൽ ആരംഭിച്ച ഫണ്ട്...








































