Sat, Nov 14, 2026
27 C
Dubai

പ്രതിസന്ധികള്‍ അവസരങ്ങളുടെ മാതാവ്; സംസ്‌ഥാന ബജറ്റ് അവതരണം തുടങ്ങി

തിരുവനന്തപുരം: നിലവിലെ പിണറായി വിജയന്‍ സര്‍ക്കാരിന്റെ അവസാന ബജറ്റ് ധനമന്ത്രി തോമസ് ഐസക് നിയമസഭയില്‍ അവതരിപ്പിച്ചു തുടങ്ങി. കോവിഡ് മഹാമാരി തീര്‍ത്ത കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ നടക്കുന്ന ബജറ്റ് പാലക്കാട് കുഴല്‍മന്തം ജിഎച്ച്എസ്എസിലെ...

ഇന്തോനേഷ്യയിൽ വൻ ഭൂകമ്പം; 7 മരണം; നൂറോളം പേർക്ക് പരിക്ക്

ജക്കാർത്ത: ഇന്തോനേഷ്യയിലെ സുലാവേസി ദ്വീപിൽ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ 7 പേർ കൊല്ലപ്പെട്ടു. നൂറ് കണക്കിന് ആളുകൾക്ക് പരിക്കേൽക്കുകയും നിരവധി കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്‌തു. മജെനെ നഗരത്തിന് 6 കിലോമീറ്റർ വടക്കുകിഴക്കായാണ്...

ഗോസംരക്ഷകരുടെ നിയമ പരിരക്ഷ കര്‍ണാടക പിന്‍വലിച്ചേക്കും

ബംഗളൂരു: കര്‍ണാടക സര്‍ക്കാരിന്റെ ഗോവധ നിരോധന നിയമത്തില്‍ ഗോസംരക്ഷകര്‍ക്ക് നല്‍കുന്ന നിയമസംരക്ഷണം സര്‍ക്കാര്‍ പിന്‍വലിക്കാന്‍ സാധ്യത. ഗോവധ നിരോധന ബില്ലിനെതിരെയുള്ള പൊതുതാല്‍പര്യ ഹരജിയില്‍ കര്‍ണാടക ഹൈക്കോടതി വിശദീകരണം തേടിയിരുന്നു. ഇതേത്തുടര്‍ന്നാണ് ഗോസംരക്ഷര്‍ക്ക് നിയമ...

വാക്‌സിനേഷൻ നാളെ മുതൽ; ആദ്യ ദിവസം മൂന്ന് ലക്ഷം പേർക്ക് നൽകും

ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് പ്രതിരോധ വാക്‌സിനേഷൻ നാളെ തുടങ്ങും. ആദ്യഘട്ടത്തിൽ മൂന്ന് ലക്ഷം പേർക്കാണ് വാക്‌സിൻ നൽകുക. വാക്‌സിൻ വിതരണം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൽഘാടനം ചെയ്യും. തുടർന്ന് അദ്ദേഹം ആരോഗ്യ പ്രവർത്തകരുമായി...

കേരളത്തിൽ 2 ദിവസം കൂടി മഴ തുടരാൻ സാധ്യത

പാലക്കാട്: അടുത്ത രണ്ട് ദിവസം കൂടി കേരളത്തിൽ ഒറ്റപ്പെട്ട ഇടിയോട് കൂടിയ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ്. നിലവിലെ തെക്കുകിഴക്കൻ അറബിക്കടലിലുള്ള ചക്രവാതച്ചുഴി മൂലം രണ്ടു ദിവസത്തേക്ക് മഴ തുടരാനാണ് സാധ്യത. അതേസമയം...

കോതമംഗലം പള്ളി; സംസ്‌ഥാന സര്‍ക്കാര്‍ ഹരജിയില്‍ ഹൈക്കോടതി ഇന്ന് വാദം കേള്‍ക്കും

കൊച്ചി: കോതമംഗലം പള്ളി തര്‍ക്കത്തില്‍ സംസ്‌ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീലില്‍ ഹൈക്കോടതി ഇന്ന് വാദം കേള്‍ക്കും. പള്ളി സിആര്‍പിഎഫിനെ ഉപയോഗിച്ച് ഏറ്റെടുക്കണമെന്ന് നേരത്തെ സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടിരുന്നു. ഇതിനെതിരെയാണ്  സര്‍ക്കാരിന്റെ അപ്പീല്‍. ഉത്തരവ്...

കിസാൻ പരേഡ്; കർഷകർ രാജ്‌പഥിലേക്കില്ല; പ്രചാരണം തള്ളി നേതാക്കൾ

ന്യൂഡെൽഹി: കാർഷിക നിയമങ്ങൾക്കെതിരെ കർഷക സംഘടനകൾ നടത്തുന്ന കിസാൻ പരേഡ് തികച്ചും സമാധാനപരമായാണ് സംഘടിപ്പിക്കുകയെന്ന് നേതാക്കൾ വ്യക്‌തമാക്കി. റിപ്പബ്‌ളിക് ദിനത്തിൽ നടക്കുന്ന പരേഡ് രാജ്‌പഥ് ഉൾപ്പടെ ഡെൽഹിയിലെ റോഡുകളിലാണ് നടക്കുകയെന്ന അഭ്യൂഹവും കർഷക...

വന്യമൃഗങ്ങൾ കൃഷി നശിപ്പിച്ചാലും ഇനി വിള ഇൻഷുറൻസ് പരിരക്ഷ

ന്യൂഡെൽഹി: വന്യമൃഗങ്ങൾ കൃഷി നശിപ്പിച്ചാലും ഇനി മുതൽ പ്രധാനമന്ത്രി ഫസൽ ബീമാ യോജന പ്രകാരം ഇൻഷുറൻസ് പരിരക്ഷ ലഭിക്കും. ഇതിനായി സംസ്‌ഥാനങ്ങൾ അധിക കവറേജ് വിജ്‌ഞാപനം ചെയ്യണം. കേരളമടക്കമുള്ള സംസ്‌ഥാനങ്ങളിൽ വന്യമൃഗങ്ങൾ കൃഷി...
- Advertisement -