Sat, Nov 14, 2026
27 C
Dubai

വൈറ്റില പാലം തുറന്ന കേസ്; മുഖ്യപ്രതി നിപുൺ ചെറിയാന് ജാമ്യം

കൊച്ചി: എറണാകുളത്തെ വൈറ്റില മേൽപ്പാലം അനധികൃതമായി തുറന്നുകൊടുത്ത സംഭവത്തിൽ വി ഫോർ കേരള നേതാവ് നിപുൺ ചെറിയാന് ജാമ്യം. എറണാകുളം സെഷൻസ് കോടതിയാണ് പ്രതിക്ക് ജാമ്യം അനുവദിച്ചത്. ഒരു ലക്ഷം രൂപ കെട്ടിവെക്കണമെന്ന...

വ്യോമസേനക്ക് 48000 കോടിയുടെ 83 തേജസ്‌ വിമാനങ്ങൾ വാങ്ങാൻ കേന്ദ്രാനുമതി

ന്യൂഡെൽഹി: തദ്ദേശ നിർമിത ലഘു പോർവിമാനമായ 83 തേജസ് (ലൈറ്റ് കോംപാക്റ്റ് എയർക്രാഫ്റ്റ്) വിമാനങ്ങൾ വാങ്ങുന്നതിന് കേന്ദ്ര മന്ത്രിസഭ സമിതി അനുമതി നൽകി. 48,000 കോടിയോളം രൂപയുടേതാണ് ഇടപാട്. ഹിന്ദുസ്‌ഥാൻ എയറോനോട്ടിക്‌സ് ലിമിറ്റഡുമായിട്ടാണ്...

വാളയാര്‍ കേസില്‍ പോലീസിന് ഗുരുതര വീഴ്‌ച; ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട് നിയമസഭയില്‍

തിരുവനന്തപുരം: വാളയാര്‍ കേസില്‍ ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നിയമസഭയില്‍. കേസില്‍ പോലീസിന് ഗുരുതര വീഴ്‌ച സംഭവിച്ചതായി ചൂണ്ടിക്കാട്ടുന്ന റിപ്പോര്‍ട്ടാണ് നിയമസഭയില്‍ വെച്ചത്. മുന്‍ എസ്‌ഐ പിസി ചാക്കോയുടേത് മാപ്പര്‍ഹിക്കാത്ത അന്യായമാണെന്നും അന്വേഷണ ഉദ്യോഗസ്ഥരും...

സംസ്‌ഥാനത്ത് വാക്‌സിന്‍ വിതരണം ആരംഭിച്ചു; എത്തിയത് 4,33,500 ഡോസ് വാക്‌സിനുകള്‍

തിരുവനന്തപുരം: സംസ്‌ഥാനത്ത് വിവിധ കേന്ദ്രങ്ങളിലേക്കുള്ള കോവിഡ് വാക്‌സിന്‍ വിതരണം ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചര്‍ അറിയിച്ചു. സംസ്‌ഥാനത്ത് ആകെ 4,33,500 ഡോസ് വാക്‌സിനുകളാണ് എത്തിയത്. പൂനെ സിറം ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ്...

‘ഇന്ത്യന്‍ ശാസ്‍ത്രജ്‌ഞരെ വിശ്വാസമില്ലാത്ത മുസ്‌ലിംകള്‍ പാക്കിസ്‌ഥാനിലേക്ക് പോകട്ടെ’; ബിജെപി എംഎല്‍എ

ഡെൽഹി: മുസ്‌ലിംകള്‍ക്കെതിരെ വിദ്വേഷ പരാമര്‍ശവുമായി ബിജെപിയുടെ ഒരു എംഎല്‍എ കൂടി. ഉത്തര്‍പ്രദേശില്‍ നിന്നുള്ള ബിജെപി എംഎല്‍എ സംഗീത് സോമാണ് ഇത്തവണ മുസ്‌ലിംകള്‍ക്കെതിരെ വിഷം ചീറ്റിയിരിക്കുന്നത്. കോവിഡ് വാക്‌സിനുമായി ബന്ധപ്പെട്ട് പ്രതിപക്ഷത്തെ വിമര്‍ശിക്കുമ്പോഴാണ് എംഎല്‍എ...

തീവ്രവാദികളെ കശ്‌മീരിലേക്ക് കടത്താന്‍ പാക് ബോധപൂര്‍വം ശ്രമിക്കുന്നതായി ബിഎസ്എഫ് ഐജി

കത്‍വ: ജമ്മു കശ്‌മീരിലെ കത്‍വ, സാംബ ജില്ലാതിര്‍ത്തികളില്‍ കണ്ടെത്തിയ തുരങ്കങ്ങള്‍ നിര്‍മിച്ചത് എഞ്ചിനീയറിംഗ് മികവോടെയെന്ന് ബിഎസ്എഫ് ജമ്മു ഇന്‍സ്‌പെക്‌ടര്‍ ജനറല്‍ എന്‍എസ് ജംവാള്‍. തീവ്രവാദികളെ ഇന്ത്യയിലേക്ക് കടത്തിവിടാനുള്ള പാകിസ്‌ഥാന്റെ ബോധപൂര്‍വമായ ശ്രമമാണിതെന്നും അദ്ദേഹം...

കേരളമടക്കം 8 സംസ്‌ഥാനങ്ങൾക്ക് അധിക വായ്‌പക്കുള്ള അനുമതി നൽകി കേന്ദ്ര സർക്കാർ

ന്യൂഡെൽഹി: കേരളമടക്കം എട്ട് സംസ്‌ഥാനങ്ങള്‍ക്ക് അധികമായി വായ്‌പ എടുക്കുന്നതിനുള്ള അനുമതി നല്‍കി കേന്ദ്ര സര്‍ക്കാര്‍. കേരളത്തിന് 2373 കോടി രൂപയാണ് അധിക വായ്‌പയെടുക്കാന്‍ അനുമതി നല്‍കിയത്. വ്യവസായ സൗഹൃദ പ്രവര്‍ത്തനങ്ങളുടെ മികവ് പരിഗണിച്ചാണ്...

കോവിഡ് പോസി‌റ്റിവിറ്റി 8.69; രോഗബാധ 6004; രോഗമുക്‌തി 5158

തിരുവനന്തപുരം: ഇന്നലെ ആകെ സാംമ്പിൾ പരിശോധന 64,414 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാംമ്പിൾ 69,081 പരിശോധന ആണ്. ഇതിൽ രോഗബാധ 6004 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 5158...
- Advertisement -