ബിഹാറില്‍ ക്രമസമാധാനം നിലനിര്‍ത്താന്‍ സര്‍ക്കാരിന് കഴിയുന്നില്ലെന്ന് ബിജെപി എംപി
ന്യൂഡെല്‍ഹി: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന് സംസ്‌ഥാനത്തെ ക്രമസമാധാന നിലയില്‍ നിയന്ത്രണമില്ലെന്ന് വിമര്‍ശിച്ച് ബിജെപി രാജ്യസഭാ എംപിയും മുന്‍ സംസ്‌ഥാന പ്രസിഡണ്ടുമായ ഗോപാല്‍ നാരായണ്‍ സിംഗ്. ഇന്‍ഡിഗോയുടെ പാറ്റ്‌ന എയര്‍പോര്‍ട്ട് മാനേജരെ അജ്‌ഞാതര്‍...
കര്‍ഷക സമരത്തിന് പിന്നില്‍ മറ്റ് ചിലര്‍, സമരം എന്തിനെന്ന് പോലും കര്‍ഷകര്‍ക്ക് അറിയില്ല; ഹേമ...
ന്യൂഡെല്‍ഹി : രാജ്യതലസ്‌ഥാനത്ത് കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം നടത്തുന്ന കര്‍ഷകര്‍ക്ക്, അവര്‍ എന്തിന് വേണ്ടിയാണ് സമരം നടത്തുന്നതെന്ന് പോലും അറിയില്ലെന്ന ആരോപണവുമായി നടിയും, ബിജെപി നേതാവുമായ ഹേമ മാലിനി രംഗത്ത്. കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ...
നിയമസഭാ തിരഞ്ഞെടുപ്പ്; 37 സീറ്റുകൾ വേണമെന്ന ബിഡിജെഎസ് ആവശ്യം തള്ളി ബിജെപി
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ 37 സീറ്റുകൾ വേണമെന്ന ബിഡിജെഎസ് ആവശ്യം ബിജെപി തള്ളി. ബിഡിജെഎസിന് ഇത്തവണ 20 സീറ്റുകളിൽ താഴെ മാത്രമേ നൽകൂ. തദ്ദേശ തിരഞ്ഞെടുപ്പിൽ നേരിട്ട കനത്ത തിരിച്ചടിയാണ് ബിഡിജെഎസിന് വിനയായത്.
പ്രധാനപ്പെട്ട...
രാജ്യത്തെ അങ്കണവാടികള്‍ ഈ മാസം തുറക്കാം; സുപ്രീംകോടതി
ന്യൂഡെല്‍ഹി: കണ്ടെയ്ന്‍മെന്റ് സോണുകള്‍ ഒഴികെയുള്ള രാജ്യത്തെ അങ്കണവാടികള്‍ ഈ മാസം മുതല്‍ തുറക്കാമെന്ന് അറിയിച്ച് സുപ്രീംകോടതി. ഗര്‍ഭിണികള്‍ക്കും കുഞ്ഞുങ്ങള്‍ക്കും പോഷകാഹാരം ലഭ്യമാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജി പരിഗണിച്ചു കൊണ്ടാണ് സുപ്രീംകോടതി ഉത്തരവ്...
പാലക്കാട് ഗാന്ധി പ്രതിമയില്‍ ബിജെപി കൊടി; പ്രതി പോലീസ് പിടിയില്‍
പാലക്കാട് : നഗരസഭാ പരിസരത്തെ ഗാന്ധി പ്രതിമയില്‍ ബിജെപിയുടെ കൊടി കെട്ടിയ ആളെ പോലീസ് പിടികൂടി. ഇയാള്‍ തിരുനെല്ലായി സ്വദേശിയാണ്. മാനസികമായ പ്രശ്‌നങ്ങള്‍ നേരിടുന്നയാളാണ് പ്രതിയെന്നും, മാനസിക രോഗത്തിന് ചികിൽസ തേടിയിട്ടുള്ള ആളാണെന്ന്...
വാട്‌സാപ് സ്വകാര്യതാ നയമാറ്റം; പരിശോധിക്കാൻ പാർലമെന്ററി സമിതി
ന്യൂഡെൽഹി: വാട്‌സാപ്പിന്റെ സ്വകാര്യതാ നയത്തിലെ മാറ്റം പാർലമെന്ററി സമിതി പരിശോധിക്കും. വാട്‌സാപ്, ട്വിറ്റർ, ഫേസ്ബുക്ക് ഉദ്യോഗസ്‌ഥർ ഐടി സ്‌റ്റാന്റിങ് കമ്മിറ്റിക്ക് മുന്നിൽ ഹാജരാകേണ്ടി വരും. ട്രംപിന്റേതടക്കം വ്യക്‌തികളുടെ അക്കൗണ്ട് കമ്പനി മരവിപ്പിക്കുന്നതിന്റെ സാധുത...
സിപിഎം മുൻ ലോക്കൽ സെക്രട്ടറിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
കോന്നി: സിപിഎം മുൻ ലോക്കൽ സെക്രട്ടറിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കോന്നി വട്ടക്കാവ് ചരിവുകാലായിൽ ഓമനകുട്ടനാണ് ഇന്ന് രാവിലെ വീടിനോട് ചേർന്ന ഷെഡിൽ തൂങ്ങിമരിച്ചത്.
സിപിഎം നേതാക്കളുടെ ഭീഷണിയെ തുടർന്നാണ് ഓമനക്കുട്ടൻ തൂങ്ങിമരിച്ചതെന്ന് ആരോപിച്ച്...
തടവുകാരെ പരിഷ്‌കരിക്കാൻ ഡിജിപി; വേഷം മാറ്റും; പുരുഷൻമാർക്ക് ടീ ഷർട്
കോഴിക്കോട്: സംസ്‌ഥാനത്ത് ജയിൽ തടവുകാരുടെ വേഷം മാറ്റാൻ തീരുമാനം. പുരുഷൻമാർക്ക് ഇനി ടീ ഷർട്ടും ബർമുഡയുമാണ് വേഷം. സ്‌ത്രീകൾക്ക് ചുരിദാറും അനുവദിക്കും. മുണ്ട് ഉപയോഗിച്ച് ജയിലിൽ തൂങ്ങി മരണങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ ഡിജിപി...








































