Sat, Nov 14, 2026
27 C
Dubai

ദിവസങ്ങള്‍ നീണ്ട പരിശ്രമം; ജനവാസ കേന്ദ്രത്തിലിറങ്ങിയ കടുവയെ കണ്ടെത്തി

വയനാട്: ദിവസങ്ങളായി നീളുന്ന തിരച്ചിലിനോടുവില്‍ കൊളവള്ളിയില്‍ ജനവാസ കേന്ദ്രത്തിലിറങ്ങിയ കടുവയെ കണ്ടെത്തി. വനപാലകരുടെ ഡ്രോണ്‍ ഉപയോഗിച്ചുള്ള തിരച്ചിലില്‍ കൊളവള്ളിയിലെ പാറകവലയില്‍ കൃഷിയിടത്തിലാണ് കടുവയെ കണ്ടെത്തിയത്. വനപാലകര്‍ കടുവയെ നിരീക്ഷിക്കുകയാണ്. കഴിഞ്ഞ ദിവസം ഫോറസ്‌റ്റ് ഉദ്യോഗസ്‌ഥനെ...

വാഷിംഗ്‌ടണിൽ അടിയന്തരാവസ്‌ഥ പ്രഖ്യാപിച്ച് ട്രംപ്

വാഷിംഗ്‌ടൺ: അമേരിക്കയുടെ തലസ്‌ഥാനമായ വാഷിംഗ്‌ടണിൽ അടിയന്തരാവസ്‌ഥ പ്രഖ്യാപിച്ച് ഡൊണാൾഡ് ട്രംപ്. ജനുവരി 20ന് നിയുക്‌ത പ്രസിഡണ്ട് ജോ ബൈഡൻ സത്യപ്രതിജ്‌ഞ ചെയ്യാനിരിക്കെ ആണ് ട്രംപ് തലസ്‌ഥാനത്ത് അടിയന്തരാവസ്‌ഥ പ്രഖ്യാപിച്ചിരിക്കുന്നത്. സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ്...

നിയമങ്ങള്‍ പിന്‍വലിക്കാതെ പിന്നോട്ടില്ല; വിധിയില്‍ പ്രതികരിച്ച് കര്‍ഷക സംഘടനകള്‍

ന്യൂഡെല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാതെ പിന്നോട്ടില്ലെന്ന നിലപാടിലുറച്ച് കര്‍ഷകര്‍. സുപ്രീം കോടതി വിധി പരിശോധിക്കും. വിധിയുടെ പശ്‌ചാത്തലത്തില്‍ ഇന്ന് രണ്ടരക്ക് പഞ്ചാബിലെ കര്‍ഷക സംഘടനകള്‍ കോര്‍ കമ്മറ്റി യോഗം ചേരുന്നുണ്ട്. നാളെ 12...

ലൈഫ് വിധിയോടെ പിണറായി സര്‍ക്കാരിന്റെ അവസാന പ്രതിരോധവും പൊളിഞ്ഞു; കെ സുരേന്ദ്രന്‍

തിരുവനന്തപുരം: വടക്കാഞ്ചേരി ലൈഫ് മിഷന്‍ അഴിമതി കേസിലെ ഹൈക്കോടതി വിധി സംസ്‌ഥാന സര്‍ക്കാരിനേറ്റ കനത്ത തിരിച്ചടിയെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ലൈഫ് മിഷന്‍ അഴിമതി കേസ് സിബിഎ അന്വേഷിക്കരുതെന്ന സംസ്‌ഥാന...

കാർഷിക നിയമം സ്‌റ്റേ ചെയ്‌ത്‌ സുപ്രീം കോടതി; പഠിക്കാൻ നാലംഗ സമിതി

ന്യൂഡെൽഹി: നരേന്ദ്ര മോദി സർക്കാരിന്റെ വിവാദ കാർഷിക നിയമങ്ങൾ നടപ്പിലാക്കുന്നത് സുപ്രീം കോടതി സ്‌റ്റേ ചെയ്‌തു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ വിവാദമായ മൂന്ന് കാർഷിക നിയമങ്ങളും നടപ്പിലാക്കുന്നത് നിർത്തിവെക്കുകയാണെന്ന് സുപ്രീം കോടതി വിധിന്യായത്തിൽ...

കോവിഡ് വാക്‌സിന്‍; 4.35 ലക്ഷം വയല്‍ വാക്‌സിന്‍ നാളെ കേരളത്തിലെത്തും

തിരുവനന്തപുരം: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ കോവിഡ് വാക്‌സിന്‍ നാളെ കേരളത്തിലെത്തുന്നു. ആദ്യഘട്ട വാക്‌സിനുമായുള്ള വിമാനം നാളെ ഉച്ചക്ക് രണ്ടിന് നെടുമ്പാശേരിയിലും വൈകിട്ട് ആറ് മണിക്ക് തിരുവനന്തപുരത്തുമെത്തും. 4,35,500 ഡോസ് കൊവിഷീല്‍ഡ് വാക്‌സിനാണ് ആദ്യഘട്ടം...

രാജ്യത്ത് ഭീഷണി സൃഷ്‌ടിച്ച് പാകിസ്‌ഥാനും ചൈനയും, സൈന്യം സുസജ്‌ജം; കരസേനാ മേധാവി

ന്യൂഡെല്‍ഹി : ഇന്ത്യക്ക് ശക്‌തമായ ഭീഷണിയുയര്‍ത്തുകയാണ് അയല്‍ രാജ്യങ്ങളായ പാകിസ്‌ഥാനും, ചൈനയുമെന്ന് വെളിപ്പെടുത്തി കരസേന മേധാവി മനോജ് മുകുന്ദ് നരവനെ. അവരുടെ കൂട്ടായ ഭീഷണി ഒഴിവാക്കാന്‍ സാധിക്കില്ലെന്നും, അതിനെതിരെ ഇന്ത്യ ശക്‌തമായി തന്നെ...

സിദ്ദീഖ് കാപ്പന്റെ മോചനം; സംസ്‌ഥാന സർക്കാരിന് പരിമിതികൾ ഉണ്ടെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ഉത്തർപ്രദേശിലെ ഹത്രസിലേക്ക് പോകവേ യുപി പോലീസ് അറസ്‌റ്റ് ചെയ്‌ത മലയാളി മാദ്ധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പന്റെ മോചന വിഷയത്തിൽ ഇടപെടാൻ പരിമിതികളുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിലെ ചോദ്യോത്തര വേളയിൽ പി...
- Advertisement -